Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഈ പറയുന്നവർ പപ്പായ കഴിക്കരുത്!! പപ്പായ കഴിക്കുന്നതിനു മുമ്പ് തീർച്ചയായും ഇതൊന്ന് ശ്രദ്ധിക്കൂ.. | Papaya health benefits

Papaya health benefits and effects malayalam : ഒരുപാട് ഔഷധഗുണങ്ങളുള്ള പപ്പായ പ്രമേഹരോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന പോഷക സമ്പന്നമായ ഒരു പഴമാണ്. എന്നാൽ പപ്പായ കഴിക്കാൻ പാടില്ലാത്ത ആളുകളുണ്ട്. ഭക്ഷണത്തെ കുറിച്ച് ആണ് എല്ലാ പ്രമേഹ രോഗികളിലും ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത്. പ്രമേഹ രോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന പോഷക സമ്പന്നമായ ഒരു പഴമാണ് കപ്പളങ്ങ അല്ലെങ്കിൽ പപ്പായ എന്ന് പറയുന്നത്. എന്നാൽ ഗർഭിണികൾ പച്ച പപ്പായ കഴിക്കാൻ പാടുള്ളതല്ല. ഹൃദയത്തിന്റെ താളംതെറ്റി […]

രണ്ടില മാത്രം മതി.!! പ്രമേഹം നിയന്ത്രിച്ച് അലർജി മാറ്റും.. മുഖക്കുരു മാറും, മുടി കൊഴിച്ചിലകറ്റി മുടി സമൃദമായി വളരും.. | Neem Leaf Health Benefits

Neem Leaf Health Benefits : പണ്ടുകാലം തൊട്ട് തന്നെ പല അസുഖങ്ങൾക്കും ഔഷധമെന്ന രീതിയിൽ ആര്യവേപ്പ് ഉപയോഗപ്പെടുത്തിയിരുന്നു. വൃക്ഷ ശ്രേഷ്ഠൻ എന്ന പേരിൽ അറിയപ്പെടുന്ന ആര്യവേപ്പിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ആര്യ എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠം എന്നതാണ്. അതായത് ശ്രേഷ്ഠമായ ഒരു വൃക്ഷം എന്ന് രീതിയിലാണ് ആര്യവേപ്പ് അറിയപ്പെടുന്നത്. ഇത്തരത്തിൽ ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്.ആര്യവേപ്പിന്റെ ആരോഗ്യഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കണം. വീട്ടിൽ ഒരു ആര്യവേപ്പിന്റെ തൈ വെച്ചു പിടിപ്പിച്ചാൽ അതിന്റെ ഗുണങ്ങൾ ഏറെയാണ്. മലിനീകരണപ്പെട്ട് […]

ഇത്രയൊന്നും പ്രതീക്ഷിച്ചില്ല.. ക‍ു‌ടംപുളി പാനീയം കുടിച്ചാൽ ഇതൊക്കെ സംഭവിക്കുന്നത് അറിഞ്ഞിരിക്കണം.!! | Kudampuli Water Health Benifits

Kudampuli Water Health Benifits : കുടംപുളി എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.. മിക്ക കറി കൂട്ടിലേയും പ്രധാന ചേരുവയാണ് ഇത്. നമ്മൾ മലയാളികൾക്ക് മീൻ കറി ഒഴിച്ചുകൂടാനാവാത്തതാണ്.. പലപ്പോഴും മീൻ കറിക്ക് സ്വാദ് കൂട്ടാനാണ് വീടുകളിൽ കുടംപുളി സൂക്ഷിക്കുന്നത്.. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാം എന്നത് കൊണ്ടും അൽപ്പമെങ്കിലും മിക്കവീടുകളിലെ അടുക്കളയിലും കാണാറുണ്ട്. എന്നാൽ മീൻ കറിക്ക് രുചി കൂട്ടാൻ മാത്രമല്ല.. പ്രധാനപ്പെട്ട പല ഉപകാരങ്ങളും ഇത് കൊണ്ടുണ്ട്. കേരളമെമ്പാടും ഏതു കാലാവസ്ഥയിലും വളരുന്ന നിത്യഹരിത […]

ദിവസവും കിടക്കും മുന്‍പ് 3 ഈന്തപ്പഴം കഴിച്ചാൽ 😨😨 ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ.!!

ദിവസവും ഉറങ്ങുന്നതിനു മുമ്പ് മൂന്ന് ഈന്തപ്പഴം കഴിച്ചാൽ ആരോഗ്യഗുണങ്ങൾ ഉണ്ടാകുമെന്ന് നോക്കാം. ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പണ്ട് കാലം മുതൽ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഈന്തപ്പഴം മുന്നിൽ തന്നെയായിരുന്നു. ശരീരത്തിന് വേണ്ട ഒരു വിധത്തിലുള്ള എല്ലാ പോഷകങ്ങളും ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലാവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു. കൊളസ്ട്രോൾ തീരെ ഇല്ലാത്ത ഈന്തപ്പഴം നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് […]

ഇത് രാവിലെ കഴിച്ചാൽ ശരീരത്തിന് ഓജസ്സും ബലവും.!! മുളപ്പിച്ച ചെറുപയർ ഇങ്ങനെ കഴിക്കൂ.. കൊളസ്‌ട്രോൾ കുറക്കാനും കുടവയർ ഒട്ടാനും ഇത് മാത്രം മതി.. | Cherupayar Mulappichathu Health Benefits

Cherupayar Mulappichathu Health Benefits : പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധി മുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. കഴിക്കുന്ന ഭക്ഷണത്തിലെ മാറ്റങ്ങൾ കൊണ്ട് വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദ്രോഗം,ബ്ലഡ് പ്രഷർ എന്നിവ മൂലം ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് തീർച്ചയായും കഴിച്ചു നോക്കാവുന്ന ഒന്നാണ് മുളപ്പിച്ച ചെറുപയർ. മുളപ്പിച്ച ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റിയും അത് കഴിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം. ചെറുപയർ നേരിട്ട് കഴിക്കുന്നതിനു പകരമായി അത് മുളപ്പിച്ച ശേഷം കഴിക്കുകയാണെങ്കിൽ […]

ഈ ചെടിയുടെ പേര് അറിയാമോ.? ഈ ചെടി ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.. കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.!! | Erukku Plant Benefits

Erukku Plant Benefits : ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. ഇന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് ഇത്. വളരെ അധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈ ചെടി എരുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. പണ്ടുള്ളവർക്ക് ഈ സസ്യം അത്രയേറെ പ്രധാനിയായിരുന്നു. എന്നാൽ ഇന്നത്തെ തലമുറക്ക് ഇതിനെ പറ്റി വേണ്ടത്ര അറിവില്ല എന്നതാണ് സത്യം. ഹിന്ദു ആചാരപ്രകാരം […]

കണ്ണിന് പൊന്ന്.!! പൊന്നാങ്കണ്ണി ചീരയുടെ ആരും പറയാത്ത ഔഷധഗുണങ്ങൾ.. ഈ ചീര വിറ്റാൽ മാസം ലക്ഷങ്ങൾ വരുമാനം.!! | Ponnamganni Cheera Health Benefits

Ponnamganni Cheera Health Benefits : നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് ചീര. ഇവയിൽ തന്നെ വ്യത്യസ്തയിനം ചീരകൾ നമ്മുടെ നാട്ടിൽ ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന പൊന്നാങ്കണ്ണി ചീരയുടെ ഔഷധഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. പേരിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ തമിഴ്നാട്ടിൽ ഉള്ള പൊന്നാങ്കണ്ണി എന്ന സ്ഥലത്തു നിന്നാണ് ഈ ഒരു ചീരയുടെ ഉത്ഭവമായി പറയപ്പെടുന്നത്. പ്രധാനമായും നോർത്ത് ഇന്ത്യൻ വിഭവങ്ങളിൽ ചീരയും പരിപ്പും ധാരാളമായി […]

ആഴ്ച്ചയിൽ ഈ ഒരു ദിവസം നിലവിളക്ക് ഇങ്ങനെ കൊളുത്തൂ.. നിങ്ങൾക്ക്‌ സർവ്വൈശ്വര്യം വരും.!!

Nilavilakku Koluthan Astrology Malayalam : പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സന്ധ്യാ സമയത്ത് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ജീവിത തിരക്ക് മൂലം പല വീടുകളിലും നിലവിളക്ക് കത്തിക്കാൻ ആർക്കും സമയമില്ല എന്നതാണ് സത്യം. നിലവിളക്ക് കത്തിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളും, കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് മനസ്സിലാക്കാം. വീട്ടിലേക്ക് മഹാലക്ഷ്മിയെ കൊണ്ടു വരിക എന്ന ഒരു സങ്കല്പത്തിന്റെ ഭാഗമായാണ് നിലവിളക്ക് കത്തിക്കുന്നത്. അതുകൊണ്ടു […]

അനുഭവം ഗുരു.!! പച്ചക്കുതിര വീട്ടിൽ വന്നാൽ ഈ വഴിപാട് ചെയ്യുക.. ജീവിതത്തിൽ മഹാത്ഭുതം നടക്കും.!! | Green Grasshopper Lucky Star

Green Grasshopper Lucky Star : നമ്മുടെയൊക്കെ വീടുകളിൽ അതിഥി ആയിട്ട് വരാറുള്ള ഒരു ജീവിയാണ് പച്ചക്കുതിര, പച്ചപ്പുൽച്ചാടി, പച്ചത്തുള്ളൻ, പച്ചക്കണിയാൻ എന്നൊക്കെ പേരിൽ അറിയപ്പെടുന്ന പുൽച്ചാടി വിഭാഗത്തിൽപ്പെട്ട നമ്മളുടെ പച്ചക്കുതിര എന്ന് പറയുന്നത്. പച്ചക്കുതിര വീട്ടിൽ വരുന്നത് പണ്ടുമുതൽ തന്നെ ചെറുപ്പകാലത്തിലെ മുത്തശ്ശിമാരും അമ്മമാരും ഒക്കെ പറയുന്ന ഒരു കാര്യമാണ് ഇവ വീട്ടിൽ വന്നാൽ ഉപദ്രവിക്കരുത് എന്നുള്ളത്. അതിനെ ഓടിച്ചു വിടാൻ പാടില്ല എന്നൊക്കെ പറയാറുണ്ട്. പൊതുവേ പച്ചക്കുതിര എന്ന് പറയുന്ന ജീവി നമ്മളുടെ വീട്ടിൽ […]