Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

പാലക്കാടൻ മുരിങ്ങചാർ ഒരു തവണ കഴിച്ചു നോക്കൂ.. ആരോഗ്യത്തിന് അത്യുത്തമം.!! രുചിയോ.. കിടിലം; | Special Palakkadan Muringachar Recipe

Special Palakkadan Muringachar Recipe : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നു തന്നെയാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസ് നിറഞ്ഞു ഊണ് കഴിക്കാൻ ഇതാ അടിപൊളി ഒരു ഒഴിച്ച് കറി. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. മുരിങ്ങയില പൊട്ടിച്ചെടുക്കാം. ശേഷം വെള്ളത്തിൽ കഴുകിയെടുക്കാo. തയ്യാറാക്കാനായി മൺചട്ടി എടുത്തു വെക്കാം. അരപ്പു തെയ്യാറാക്കാനായി ചെറിയഉള്ളിയും […]

റേഷൻ അരിയിലെ വെളുത്ത അരി എന്ത്.? റേഷൻ അരി വാങ്ങുന്ന എല്ലാവർക്കുമുള്ള സംശയത്തിന്റെ ഉത്തരമിതാ.!! | Ration Shop Fortified Rice

Ration Shop Fortified Rice : കേരളത്തിലെ മിക്ക വീടുകളിലും റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന അരിയാണ് ചോറ് വെക്കാനും മറ്റുമായി കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന അരിയിൽ വെള്ള നിറത്തിലുള്ള ചില അരിമണികൾ കാണുന്നത് പലരിലും വ്യത്യസ്ത രീതിയിലുള്ള സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഇത്തരത്തിലുള്ള അരി ചോറ് വയ്ക്കാനായി ഉപയോഗിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതായിരിക്കും സംശയം. അത്തരം ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ഇവിടെ വിശദമാക്കുന്നത്. റേഷൻ അരിയോടൊപ്പം കാണുന്ന വെളുത്ത നിറത്തിലുള്ള അരികൾ […]

ഇഡ്ഡലി മാവ് പൊന്തിവരും.!! പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആവും.. ഇനി ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ആരും പറയില്ല.!! | Perfect Spongy Easy Idli Recipe

Perfect Spongy Easy Idli Recipe : രുചികരമായ സോഫ്റ്റ്‌ ഇഡ്ഡലി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് 1 കപ്പ് പച്ചരി, കാൽ കപ്പ് ഉഴുന്ന്, കാൽ ടീസ്പൂൺ ഉലുവ എന്നിവ എടുത്ത് നന്നായി കഴുകുക. 4-5 തവണ വൃത്തിയായി കഴുകുക. ശേഷം ഇതിലേക്ക് കുതിരാനായി വെള്ളം ഒഴിക്കുക. ഇത് ഇനി രണ്ടര മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വെക്കാം. ശേഷം പാത്രം തുറന്ന് നോക്കുക. ഈ സമയം കൊണ്ട് തന്നെ നന്നായി […]

പെണ്ണിൻറെ ഇരിപ്പുവശം നോക്കി നമുക്ക് സ്വഭാവം മനസ്സിലാക്കാം.!! ഇതിൽ എതാണ് നിങ്ങളുടെ ഇരിപ്പുവശം.? വീഡിയോ ഒന്ന് കണ്ടു നോക്കൂ..| Sitting Position Talks About Your Personality

Sitting Position Talks About Your Personality Malayalam : ഓരോരുത്തരുടെ വ്യക്തിത്വം അവരുടെ പെരുമാറ്റത്തിൽ നിന്നും രീതികളിൽ നിന്നും അറിയാൻ കഴിയും എന്ന് പറയാറുണ്ട്. ബോഡി ലാംഗ്വേജ് അഥവാ ശാരീരിക ഭാഷ ഒരാളെ മറ്റൊരാൾക്ക് മനസ്സിലാക്കാനുള്ള എളുപ്പവഴിയാണ്. ഇരിക്കുന്ന രീതി അനുസരിച്ച് ഒരാളെ കുറിച്ച് പല കാര്യങ്ങളും അറിയാൻ സാധിക്കും. കാൽ അടുപ്പിച്ചു വെച്ച്, അകത്തി വെച്ച്, കാലിന്മേൽ കാൽ കയറ്റി വെച്ച്, കാൽ ഇളക്കി കൊണ്ട് ഇങ്ങനെ പലതരത്തിൽ നമ്മൾ ഇരിക്കാറുണ്ട്. ഇരിപ്പിലെ ഈ […]

പെർഫെക്ട് രുചിയിൽ ടേസ്റ്റി പഴംപൊരി.!! പഴംപൊരി ഇങ്ങനെ ഉണ്ടാക്കിയാൽ കഴിക്കാത്തവരും കൊതിയോടെ കഴിക്കും.!! | Perfect Pazhampori Recipe

Perfect Pazhampori Recipe : വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണ് പഴംപൊരി. നന്നായി വിളഞ്ഞ് പഴുത്ത നേന്ത്രപ്പഴമാണ് പൊരിയുടെ അടിസ്ഥാന ഘടകമായി വേണ്ടത്. പഴംപൊരി നിങ്ങൾ ഇങ്ങനെ ഉണ്ടാക്കിയാൽ കഴിച്ചു കൊണ്ടേയിരിക്കും. ചൂടോടെ ചായയുടെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ തട്ടുകട സ്പെഷ്യൽ പഴംപൊരി തയ്യാറാക്കാം. ആദ്യമായി അത്യാവശ്യം പഴുത്ത മൂന്ന് നേന്ത്രപ്പഴമെടുത്ത് നീളത്തിൽ മൂന്ന് കഷണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ പൊടിയും, കാൽ കപ്പ് അരിപ്പൊടിയും, […]

ഇതൊന്നു സ്പ്രേ ചെയ്താൽ മതി.!! ഇനി ഉരച്ചു കഴുകാതെ തന്നെ എത്ര കറ പിടിച്ച ബാത്റൂം ടൈലും ക്ലോസറ്റും വെട്ടിത്തിളങ്ങും.. | Bathroom Cleaning Easy Tricks

Bathroom Cleaning Easy Tricks : വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയം ആവശ്യമായി വരുന്ന ഭാഗമാണ് ബാത്റൂം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ബാത്റൂം ക്ലീൻ ചെയ്തില്ല എങ്കിൽ പിന്നീട് വൃത്തിയാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറും. എന്നാൽ അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകളും മറ്റും ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ബാത്റൂമിന്റെ എല്ലാ ഭാഗങ്ങളും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ […]

ഈ ഇല മാത്രം മതി.!! ഇനി ഇഞ്ചി പറിച്ച് കൈ കുഴയും.. ഒരു ചെറിയ കഷണത്തിൽ നിന്നും 5 കിലോ കണക്കിന് ഇഞ്ചി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! | Inchi Krishi Easy Tricks

Inchi Krishi Easy Tricks : വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. മുൻകാലങ്ങളിൽ വീടിനോട് ചേർന്നുള്ള തൊടിയിലോ മറ്റോ കുറച്ച് ഇഞ്ചി നട്ടുപിടിപ്പിക്കുന്നത് ഒരു പതിവായിരുന്നു. എന്നാൽ ഇന്ന് ഫ്ലാറ്റുകളിലും മറ്റും ജീവിക്കുന്നവർക്ക് ഈ ഒരു രീതിയിൽ ഇഞ്ചി കൃഷി ചെയ്ത് എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ ഗ്രോ ബാഗ് ഉപയോഗപ്പെടുത്തി നല്ല രീതിയിൽ എങ്ങനെ ഇഞ്ചി കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു […]

മഞ്ഞ പിടിച്ച ടോയ്‌ലെറ്റും വാഷ്ബേസിനും ടൈൽസും ഇനി തൂവെള്ളയാകും.!! ഉരക്കേണ്ട.. ബ്രെഷും വേണ്ടാ;ഇതൊരു തുള്ളി ക്ലോസെറ്റിൽ ഒഴിച്ചാൽ കണ്ണഞ്ചിപ്പിക്കും തിളക്കം.!! | Bathroom Cleaning Tip Using Ujala

Bathroom Cleaning Tip Using Ujala : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒന്നായിരിക്കും ഉജാല. വെള്ള വസ്ത്രങ്ങൾ അലക്കി എടുക്കുന്നതിന് വേണ്ടിയായിരിക്കും മിക്ക വീടുകളിലും ഉജാല ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഉജാല ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില ഉപകാരപ്രദമായ ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം. ബാത്റൂം ക്ലീനിങ് എളുപ്പമാക്കാനായി ഉജാല ഉപയോഗപ്പെടുത്താനായി സാധിക്കും. അതിനായി ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് രണ്ടോ മൂന്നോ ഉണങ്ങിയ നാരങ്ങ കൂടിയിട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഈയൊരു വെള്ളം […]

കിടിലൻ സൂത്രം.!! വീട്ടിലെ പല്ലിശല്യം എന്നന്നേക്കുമായി ഒഴിവാക്കാൻ ഒരു ഒഴിഞ്ഞ ടൂത്ത്പേസ്റ്റ് ട്യൂബ് മാത്രം മതി.. ഒരു രൂപ ചിലവില്ല.!! | To Get Rid Of Lizard Using Toothpaste Tube

To Get Rid Of Lizard Using Toothpaste Tube : നമ്മുടെയെല്ലാം വീടുകളിൽ ടൂത്ത് പേസ്റ്റ് വാങ്ങി അത് കഴിഞ്ഞാൽ ട്യൂബ് വലിച്ചെറിയുന്ന പതിവായിരിക്കും ഉള്ളത്. പേസ്റ്റ് തീർന്ന ട്യൂബ് കൊണ്ട് എന്ത് ഉപയോഗം എന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ ഇത്തരത്തിൽ പേസ്റ്റ് കഴിഞ്ഞ ട്യൂബ് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കണം. അതിനായി ട്യൂബ് അല്പം വീർപ്പിച്ച ശേഷം വെള്ളമൊഴിച്ചു കൊടുക്കുന്നതാണ് എപ്പോഴും നല്ലത്. […]

വെറും 10 മിനിറ്റിൽ കായ വറവ്.!! മലയാളി ഒരിക്കലും മറക്കാത്ത രുചി; ഈ ട്രിക്ക് ചെയ്‌താൽ കായ വറുത്തത് ക്രിസ്പി ആയില്ലെന്ന് ഇനി ആരും പറയില്ല.!! | Tasty Crispy Banana Chips Recipe

Tasty Crispy Banana Chips Recipe : പച്ച ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ കറികളും, വറുവുലുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും ചക്ക, ചിപ്സ് ആക്കി എടുക്കുമ്പോൾ പെട്ടെന്ന് തന്നെ തണുത്ത് പോകുന്നത് പതിവാണ്. സാധാരണ ചക്ക ചിപ്സ് വറക്കുന്നതിൽ നിന്നും കുറച്ച് മാറ്റം വരുത്തി ചെയ്യുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാനായി സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചക്ക ചിപ്സ് വറുത്തെടുക്കാനായി ആദ്യം തന്നെ […]