Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ആർക്കും അറിയാത്ത രഹസ്യ സൂത്രം.!! ഒരു കഷ്ണം ഓട് മാത്രം മതി.. എത്ര വർഷം പഴക്കമുള്ള സെറ്റുമുണ്ടും പുതു പുത്തനാക്കാം!! | Set Mundu Cleaning Tips Using Oodu

Set Mundu Cleaning Tips Using Oodu : ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിൽ മിക്ക സ്ത്രീകളും ഏറ്റവും കൂടുതൽ ധരിക്കാൻ ആഗ്രഹിക്കുന്ന വസ്ത്രങ്ങളിൽ ഒന്നാണ് സെറ്റ് സാരി അല്ലെങ്കിൽ സെറ്റുമുണ്ട്. കാഴ്ചയിൽ ഇത്തരം വസ്ത്രങ്ങൾ വളരെ ഭംഗി നൽകുമെങ്കിലും ഓരോ തവണ ഉപയോഗിച്ച് കഴിഞ്ഞാലും അത് പഴയ രീതിയിൽ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരു ചെറിയ ഓടിന്റെ കഷണം ഉപയോഗപ്പെടുത്തി എത്ര പഴകിയ സെറ്റ് മുണ്ടും, സാരിയുമൊക്കെ പുതിയ രൂപത്തിലേക്ക് ആക്കി […]

ഈയൊരു ഇല മാത്രം മതി.!! തുണിയിലെ എത്ര പഴകിയ കറയും ഇനി എളുപ്പത്തിൽ കളയാം.. | Easy Stain Removal Tip Using Papaya Leaf

Easy Stain Removal Tip Using Papaya Leaf : തുണികളിൽ കറ പിടിച്ച് കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വാഴക്കറ പോലുള്ള കടുത്ത കറകൾ എത്ര സോപ്പിട്ട് ഉരച്ചാലും കളയാൻ പ്രയാസമാണ്. അതു പോലെ കുട്ടികൾ സ്‌കൂളിലേക്ക് ഇടുന്ന സോക്സുകൾ എല്ലാം ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം കറകളെല്ലാം ഇല്ലാതാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. കറപിടിച്ച തുണി വെളുത്ത നിറത്തിലുള്ളതാണെങ്കിൽ […]

പല്ലികളുടെ ശല്യം ഇല്ലാതെയാക്കാൻ ഇതാ കിടിലൻ വഴി; ഒരു സ്പൂണ്‍ കടുക് മാത്രം മതി വീട്ടിലുള്ള പല്ലികളെ തുരത്താൻ..!! | Get Rid Of Lizard At Home

Get Rid Of Lizard At Home : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി കണ്ടുവരാറുള്ള ഒരു പ്രധാന പ്രശ്നമാണ് പല്ലികളുടെ ശല്യം. പ്രധാനമായും അടുക്കള ഭാഗങ്ങളിലും പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിലുമെല്ലാമാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. പല്ലികളെ തുരത്താനായി പലവിധ മാർഗങ്ങളും പരീക്ഷിച്ച് ഫലം കാണാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി കടുക് ഉപയോഗിച്ച് ചെയ്യുന്നതാണ്. അതിനായി ഒരു പിടി അളവിൽ കടുകെടുത്ത് ഇടികല്ലിൽ […]

ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം.!! എത്ര പഴയ ബക്കറ്റും പുതുപുത്തനാക്കാൻ ഇനി ഉരക്കണ്ട സോപ്പും വേണ്ട.!! ഒരു രൂപ ചിലവില്ല.!! | Bucket Cleaning Tip

Bucket Cleaning Tip : ബാത്റൂമിലെ ബക്കറ്റിലും കപ്പിലുമെല്ലാം വഴു വഴുപ്പ് ഉണ്ടാകുന്നതും മങ്ങി പഴയതുപോലെ ആകുന്നതും സാധാരണയാണ്. മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. സോപ്പുപയോഗിച്ചു എത്ര നന്നായി തേച്ചുരച്ചു കഴുകിയാലും കുറച്ചു ദിവസങ്ങൾക്കകം വീണ്ടും ഇത് തിരിച്ചു വരും. നിങ്ങളുടെ വീട്ടിലും ഇത്തരം പ്രശ്നം ഉണ്ടാകാറുണ്ടോ.. എത്ര അഴുക്കുപിടിച്ച ബക്കെറ്റും അനായാസം വൃത്തിയാക്കി എടുക്കാം. പഴയ മങ്ങിയ ചെളിപിടിച്ചവ വരെ പുത്തൻ പോലെയാക്കാൻ ഇതാ ഒരു അടിപൊളി ട്രിക്ക്. വളരെ എളുപ്പത്തിൽ തന്നെ […]

ദോശക്കല്ല് ഉപയോഗിക്കാറുണ്ടോ.? ദോശകല്ലിൽ പേസ്റ്റ് കൊണ്ട് ഇങ്ങനെ ചെയ്താൽ ശെരിക്കും ഞെട്ടും.!! വേഗം ഈ ട്രിക്ക് കണ്ടില്ലേൽ നഷ്ടം തന്നെ.. | Easy Dosa Pan Cleaning Tricks

Easy Dosa Pan Cleaning Tricks : പണ്ടുകാലം തൊട്ടു തന്നെ പ്രഭാത ഭക്ഷണങ്ങളിൽ മലയാളികൾക്ക് ഒഴിവാക്കാൻ സാധിക്കാത്ത ഒരുപലഹാരമാണ് ദോശ.കാലത്തിനൊത്ത് ദോശ ചുടുന്ന രീതിയിൽ പല മാറ്റങ്ങളും വന്നിട്ടുണ്ടാകുമെങ്കിലും ഇപ്പോഴും ആളുകൾക്ക് പ്രിയം കല്ലിന്റെ ദോശ ചട്ടികളോട് തന്നെയാണ്. എന്നാൽ ഇത്തരം ദോശ ചട്ടികൾ ഉപയോഗിക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് അവയിൽ കറപിടിച്ചാൽ പോകില്ല എന്നതാണ്. അതുകൊണ്ടുതന്നെ പലരും നോൺസ്റ്റിക് പാത്രങ്ങൾ തിരഞ്ഞെടുക്കാനാണ് താൽപര്യപ്പെടുന്നത്. എന്നാൽ നിത്യവും ഉപയോഗിക്കുന്ന സാധാരണ കല്ലിന്റെ ദോശ […]

5 മിനിറ്റിൽ അസാധ്യ രുചിയിൽ ഒരു ഹെൽത്തി പായസം.!! ഒരിക്കലെങ്കിലും ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ.. പിന്നെ കുടിച്ചുകൊണ്ടേയിരിക്കും.!! | Healthy Tasty Chowari Payasam Recipe

Healthy Tasty Chowari Payasam Recipe : സേമിയ പോലുള്ള പായസങ്ങൾ തയ്യാറാക്കുമ്പോൾ മിക്ക സ്ഥലങ്ങളിലും ചൊവ്വരി അതോടൊപ്പം ചേർക്കുന്ന ഒരു പതിവ് ഉള്ളതായിരിക്കും. ഇത്തരത്തിൽ ചൊവ്വരി ഉപയോഗപ്പെടുത്തി പലവിധ വിഭവങ്ങളും തയ്യാറാക്കാനായി സാധിക്കുന്നതാണ്. അത്തരത്തിൽ വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ചൊവ്വരി പായസത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചൊവ്വരി പായസം തയ്യാറാക്കാനായി ആദ്യം തന്നെ ചൊവ്വരി നല്ലതുപോലെ കഴുകി കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം അടി കട്ടിയുള്ള […]

തേങ്ങാ വരുത്തരച്ചത് എളുപ്പത്തിൽ ഉണ്ടാക്കാം; ഒരു വർഷത്തോളം കേടുകൂടാതെ ഇരട്ടി രുചിയിൽ സൂക്ഷിക്കാൻ ഈ സൂത്രം മതി.. | Coconut Masala Preserving Tips

Coconut Masala Preserving Tips : വറുത്തരച്ച ചിക്കൻ കറി, മുട്ടക്കറി എന്നിവയെല്ലാം കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എന്നാൽ ഇത്തരത്തിൽ തേങ്ങ എപ്പോഴും വറുത്ത് അരച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം കൂടുതൽ അളവിൽ തേങ്ങ വറുത്തരച്ച് സൂക്ഷിക്കുകയാണെങ്കിൽ അത് ആവശ്യമുള്ള സമയത്ത് എടുത്ത് ഉപയോഗപ്പെടുത്താനായി സാധിക്കും. തേങ്ങ കൂടുതൽ നാൾ കേടാകാതെ എങ്ങിനെ വറുത്ത് അരച്ച് സൂക്ഷിക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് […]

ഒറ്റ ഉരുളകിഴങ്ങ് മാത്രം മതി.!! ഇറച്ചി കറിയുടെ ഇരട്ടി രുചിയിൽ മിനിറ്റുകൾക്കുള്ളിൽ കൊതിയൂറും Potato കറി.. | Perfect Spicy Potato Curry Recipe

Perfect Spicy Potato Curry Recipe : ചപ്പാത്തി, പൂരി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം കഴിക്കാൻ ഏറെ രുചിയുള്ള ഒരു കറിയാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന മസാല കറി. എന്നാൽ പല സ്ഥലങ്ങളിലും പല രീതികളിലായിരിക്കും ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നത്. പ്രത്യേകിച്ച് വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ഒരേ രീതിയിലുള്ള കറി തന്നെ സ്ഥിരമായി ഉണ്ടാക്കി കൊടുത്താൽ അവർക്ക് പെട്ടെന്ന് മടുക്കും. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഇറച്ചിക്കറിയുടെ അതേ രുചിയിൽ എങ്ങിനെ ഒരു […]

വർഷങ്ങളായി കറി വയ്ക്കുന്നു.!! പക്ഷെ ഐസ് ക്യൂബുകൊണ്ടുള്ള ഈ സൂത്രം അറിഞ്ഞില്ലല്ലോ.. കണ്ടു നോക്കൂ.!! | Ice Cube Tips For Currys

Ice Cube Tips For Currys Malayalam : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. കത്തിയോ കത്രികയോ അൽപ ദിവസം ഉപയോഗിക്കാതിരുന്നാൽ അതിൽ തുരുമ്പ് വരുന്നത് എല്ലായിടത്തും സാധാരണയാണ്. വെള്ളം നനവോ ഈർപ്പമോ […]

ഇത് ഒരു തുള്ളി മതി.!! ഒറ്റ സെക്കൻഡിൽ ഈച്ച, പല്ലി ഇവയെ കൂട്ടത്തോടെ ഓടിക്കാം; വീടിന്റെ പരിസരത്ത് പോലും ഇനി വരില്ല!! | Easy Tip To Get Rid of Pets

Easy Tip To Get Rid of Pets : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക്, ഈച്ച പോലുള്ള പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് മഴക്കാലമായാൽ ഇത്തരം പ്രാണികൾ കൂടുതലായി കണ്ടു വരാറുണ്ട്. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിൽ ഇത്തരം പ്രാണികളെ തുരത്താനായി കെമിക്കലടങ്ങിയ ലിക്വിഡുകൾ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു ലിക്വിഡിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഗ്രാമ്പു […]