Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കെ എസ് ഇ ബി മീറ്റർ റീഡിങ് അറിയേണ്ടതെല്ലാം.!! മീറ്റർ റീഡിങ് സ്വന്തമായി എടുക്കാൻ പഠിക്കാം.. | KSEB Meter Reading Calculation

KSEB Meter Reading Calculation : എല്ലാ വീടുകളിലും കറൻറ് കണക്ഷൻ വന്നു കഴിഞ്ഞല്ലോ.. അതിനാൽ തന്നെ വീടുകളിലെല്ലാം റീഡിങ് രേഖപ്പെടുത്തുന്ന മീറ്ററുകൾ കാണും. നമ്മളാരും വേണ്ടത്ര ഇത് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. കറൻറ് ബില് രേഖപ്പെടുത്താനായി kseb ഓഫീസർ വരുമ്പോഴാണ് ആ കാര്യം നോക്കുന്നത്. ഈ ലോക്കഡോൺ സാഹചര്യത്തിൽ കറണ്ട് ബിൽ അടക്കുന്നതിനായി സ്വയം റീഡിങ് രേഖപ്പെടുത്തുവാനാണ് കെ എസ് ഇ ബി നിർദേശിക്കുന്നത്. പലർക്കും എങ്ങനെയാണു റീഡിങ് എടുക്കേണ്ടതെന്ന് മിക്കവർക്കും അറിയില്ല. അത് എങ്ങനെയാണെന്ന് […]

നൂറ് പത്തിരി ഉണ്ടെങ്കിലും ഒന്നിച്ച് ചുടാം; കുഴക്കാനും പരത്താനും എന്തെളുപ്പം; ഈ ട്രിക് ഒന്ന് ചെയ്തുനോക്കൂ..!! | Rice Pathiri Making Easy Tip

Rice Pathiri Making Easy Tip : നോമ്പുകാലമായാൽ മിക്ക വീടുകളിലും ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നായിരിക്കും പത്തിരി. വളരെയധികം രുചികരമായി ഏത് കറിയോടൊപ്പം വേണമെങ്കിലും കറിയില്ലാതെയും കഴിക്കാവുന്ന ഒരു പലഹാരമായതുകൊണ്ട് തന്നെ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന വിഭവങ്ങളിൽ ഒന്നുതന്നെയാണ് പത്തിരി എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ പത്തിരി തയ്യാറാക്കുമ്പോൾ മിക്കപ്പോഴും മാവിന്റെ കൺസിസ്റ്റൻസി ശരിയായില്ലെങ്കിൽ ഉണ്ടാക്കി കഴിഞ്ഞാൽ സോഫ്റ്റ് ആകാത്ത അവസ്ഥ വരും. വളരെ സോഫ്റ്റ് ആയ പത്തിരി […]

10 പൈസ ചിലവില്ല; മാറാലയും പൊടിയും വീട്ടിൽ ഇനി ഉണ്ടാവില്ല.!! പൊട്ടു കൊണ്ടുള്ള ഈ രഹസ്യം നിങ്ങൾ അറിയാതെ പോകല്ലേ.. ചൂലിൽ ഇതുപോലെ ചെയ്താൽ ശെരിക്കും ഞെട്ടും.!! | Marala kalayan Easy Tip

Marala kalayan Easy Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാൻ സാധ്യതയുള്ള ഒരു വസ്തുവാണ് സ്ത്രീകൾ നെറ്റിയിൽ തൊടാനായി ഉപയോഗിക്കുന്ന സ്റ്റിക്കർ പൊട്ട്. എന്നാൽ അത് ഉപയോഗിച്ച് മറ്റ് പല കാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല.പോട്ട് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പ്രായമുള്ള ആളുകളുള്ള വീടുകളിൽ ചെറിയ രീതിയിൽ എന്തെങ്കിലും സ്റ്റിച്ച് ചെയ്യാനായി സൂചിയിൽ നൂല് ഇടേണ്ടി വരുമ്പോൾ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരം ആളുകൾക്ക് സൂചിയിലേക്ക് കൃത്യമായി […]

സാധാരണ നൂലിൽ കുറച്ചു ഓയിൽ ഇതുപോലെ ഒഴിച്ചു നോക്കൂ.!! ഈ സൂത്രം ചെയ്‌താൽ ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം!! | Sewing Easy Tips

Sewing Easy Tips : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും തയ്യൽ മെഷീനുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. കാരണം ചെറിയ രീതിയിലുള്ള തയ്യൽ വർക്കുകൾ എല്ലാം വളരെ ബേസിക്കായ തയ്യൽ നോളജ് വെച്ചുകൊണ്ട് തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാനായി സാധിക്കും. എന്നാൽ ഇത്തരത്തിൽ തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ നേരിടേണ്ടി വരാവുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. അത്തരം കാര്യങ്ങൾക്കെല്ലാം ഉള്ള ഒരു പരിഹാരമാണ് ഇവിടെ വ്യത്യസ്ത ടിപ്പുകളിലൂടെ പങ്കുവെക്കുന്നത്. മെഷീനിൽ ഇടുന്ന നൂല് പെട്ടെന്ന് […]

കുക്കറുണ്ടോ.? വെറും ഒരു മിനിറ്റിൽ 10 ചപ്പാത്തി ചുട്ടെടുക്കാം.!! ചപ്പാത്തി ഒന്നിച്ചു കുക്കറിലിട്ട് അടച്ചു വെച്ചാൽ നിങ്ങൾ ശെരിക്കും ഞെട്ടും.!! | Chapati Making In Cooker Tip

Chapati Making In Cooker Tip : സാധാരണ നമ്മൾ ചപ്പാത്തി ഉണ്ടാക്കുന്നു എന്ന് പറയുമ്പോൾ അതിന് ഒരുപാട് സമയം വേണ്ടേ എന്നൊരു ചോദ്യം പെട്ടെന്ന് വരാറുണ്ട്, എന്നാൽ ഒരുപാട് സമയം വേണ്ടാത്ത ഒരു വളരെ എളുപ്പത്തിൽ ഉള്ള വഴിയാണ് ഇന്ന് നമ്മൾ കാണുന്നത്, ചപ്പാത്തി സാധാരണ കുഴക്കുന്നത് ഒരു വലിയ പണിയായി പറയുന്നവരുണ്ട്, എന്നാൽ കുഴയ്ക്കാനും എളുപ്പവഴികൾ ഒത്തിരിയുണ്ട് അതുപോലെ ചപ്പാത്തി മൃദുവായി കിട്ടുന്നില്ല എന്ന പരാതി ഒരുപാട് പറയാറുണ്ട്.. എന്നാൽ ചെറിയ ഒരു പൊടിക്കൈ […]

മല്ലി, മുളക് പൊടിക്കുമ്പോൾ ഇതു കൂടി ചേർക്കൂ.!! കുക്കറിൽ ഈ സൂത്രം ചെയ്‌താൽ പത്തിരട്ടി കൂടുതൽ ഗുണം.. മുളകും മല്ലിയും വർഷങ്ങളോളം പൂക്കാതെ സൂക്ഷിക്കാം; | To Make Perfcet Coriander Powder

To Make Perfcet Coriander Powder : നമ്മുടെയെല്ലാം വീടുകളിൽ അടുക്കളകളയിലെ പാചക ആവശ്യങ്ങൾക്കായി ഒഴിച്ചു കൂടാനാവാത്ത രണ്ട് പൊടികളാണ് മല്ലിയും മുളകും. സാധാരണയായി കൂടുതൽ ആളുകളും മല്ലിയും, മുളകും മില്ലിൽ കൊണ്ടുപോയി പൊടിപ്പിച്ചു കൊണ്ടുവരുന്ന പതിവായിരിക്കും ഉള്ളത്. അതല്ലെങ്കിൽ കടകളിൽ നിന്നും പാക്കറ്റ് ആയി വാങ്ങി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതിനെല്ലാം പകരമായി നല്ല ഫ്രഷായ മല്ലിപ്പൊടിയും, മുളകുപൊടിയും എങ്ങനെ വീട്ടിൽ തന്നെ പൊടിപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കൂടുതൽ ക്വാണ്ടിറ്റിയിൽ മല്ലിയും മുളകും എടുത്താൽ […]

ഒറ്റ മിനിറ്റിൽ പരിഹാരം.!! ഫ്രിഡ്ജിന്റ ഡോർ സൈഡിലെ ഈ അഴുക്ക് കളയാൻ ഇത്ര എളുപ്പമോ.!! ഈ സിമ്പിൾ കാര്യം ചെയ്‌താൽ മതി.!! | Fridge Door Side Cleaning Easy Tip

Fridge Door Side Cleaning Easy Tip : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇന്നത്തെ കാലത്തു വീടുകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഫ്രിഡ്ജ്. […]

ഇതിൻറെ രഹസ്യം അറിഞ്ഞാൽ ദിവസവും ഇതുണ്ടാക്കും.!! കുറഞ്ഞ ചേരുവ മാത്രം മതി; ഈ ചൂടിന് ശരീരം തണുപ്പിക്കാൻ അത്യുഗ്രൻ പലഹാരം.!! | Special Super Snack Recipe

Special Super Snack Recipe : വെക്കേഷൻ സമയത്ത് കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ എപ്പോഴും എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കി കൊടുക്കാൻ അമ്മമാരോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. പ്രത്യേകിച്ച് ഈ ചൂടുകാലത്ത് വെള്ളം പോലുള്ള സാധനങ്ങൾ കഴിക്കാനായിരിക്കും എല്ലാവർക്കും കൂടുതൽ ഇഷ്ടം. അത്തരം അവസരങ്ങളിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാൻ […]

ഇത്ര രുചിയിലും വെറൈറ്റിയിലുമുള്ള ചിക്കൻ മസാല പൗഡർ നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടാകില്ല; രുചിയേറും ചിക്കൻ ഫ്രൈക്കായി കടയിൽ പോകേണ്ട..!! | Chicken Masala Powder Making Tip

Chicken Masala Powder Making Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളായിരിക്കും ചിക്കൻ ഉപയോഗിച്ചുള്ള കറിയും,ഫ്രൈയും റോസ്റ്റുമെല്ലാം. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാല പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം! ഈയൊരു ചിക്കൻ ഫ്രൈയുടെ മസാലപ്പൊടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലേറ്റിലേക്ക് 4 […]

ഒറ്റ ദിവസം കൊണ്ട് മൺചട്ടി മയക്കാൻ 2 എളുപ്പവഴികൾ.. Non Stick പോലെ പെർഫെക്ട് ആയിചട്ടി മയക്കിയെടുക്കാൻ ഇങ്ങനെ ചെയ്താൽ മതി.!!|Easy Methods to Season Clay Pots

Easy Methods to Season Clay Pots Malayalam : പുതിയ മൺചട്ടി വാങ്ങിയോ? വെയിലത്തു വയ്ക്കാൻ യാതൊരു വഴിയും കാണുന്നില്ലേ?ഒറ്റദിവസം കൊണ്ട് നമുക്കൊന്ന് മയക്കി എടുത്താലോ? പണ്ടുള്ളവർ കഞ്ഞിവെള്ളം ഒക്കെ ഒഴിച്ച് വെയിലത്ത് വച്ച് രണ്ടു ദിവസം കൊണ്ടൊക്കെയാണ് ഒരു മൺചട്ടി മയപ്പെടുത്തിയിരുന്നത് അല്ലെ? എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും കഴിയുന്നവർ എന്ത് ചെയ്യും? മയപ്പെടുത്താതെ എടുത്താൽ മണ്ണിന്റെ ചുവ ഉണ്ടാവില്ലേ? അതുമല്ലെങ്കിൽ കളർ ഇളകി പോവാം. ചട്ടി പൊട്ടിയെന്നും വരാം . അപ്പോൾ പിന്നെ […]