ഒറ്റ മിനിറ്റിൽ പരിഹാരം.!! ഫ്രിഡ്ജിലെ ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിക്കുന്നുണ്ടോ.? എങ്കിൽ ഇനി ഇങ്ങനെ ചെയ്താൽ മതി; ഒരു രൂപ ചിലവില്ല.!! | Fridge Freezer Over Cooling Problem
Fridge Freezer Over Cooling Problem : ഇന്നിപ്പോൾ ഒട്ടുമിക്ക വീടുകളിലും ഫ്രിഡ്ജ് കാണും. ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം മാത്രമേ ഉണ്ടാവൂ.. ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ എല്ലാവര്ക്കും നല്ലൊരു ഉപകാരം തന്നെയാണ് ഫ്രിഡ്ജിന്റെ പ്രവർത്തനം. ഭക്ഷണങ്ങൾ തണുപ്പിച്ചു കഴിക്കാനും നല്ലതാണ്. ഉപയോഗിക്കുന്ന പലരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഫ്രീസറിൽ തണുപ്പ് കൂടുതൽ മൂലം ഐസ് കട്ട പിടിക്കുന്നത്. സാധാരണ ഇങ്ങനെ ഉണ്ടായാൽ അതിലുള്ള ഐസ് മുഴുവൻ ക്ലീൻ ചെയ്ത് എടുക്കേണ്ടി വരുന്നു അതുമാത്രമല്ല […]