Browsing category

Agriculture

പേര നിറച്ച് കായ്ക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!! ഈ ഒരു കാര്യം മാത്രം മതി പേര രണ്ടു മാസം കൊണ്ട് കായ്ക്കാൻ.. | Pera Krishi Tips

Pera Krishi Tips : ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒരു പഴമാണ് പേരയ്ക്ക. പേരയുടെ പഴം മാത്രമല്ല ഇലക്കുമുണ്ട് നിരവധി ഔഷധഗുണങ്ങൾ. വ്യത്യസ്ത രീതികളിലുള്ള പേരക്ക തൈകൾ ഇപ്പോൾ നഴ്സറികളിൽ ലഭ്യമാണ്. എന്നാൽ ഇത്തരം തൈകൾ വീട്ടിൽ കൊണ്ട് വന്ന് നട്ടു കഴിഞ്ഞാൽ കായ്കൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും പലരുടെയും പരാതി. അതിനുള്ള പരിഹാരമായി പേര നിറച്ച് കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പേരയ്ക്ക നടുന്നത് ഗ്രോ ബാഗിൽ ആണെങ്കിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. […]

ഇങ്ങനെ ചെയ്താൽ ഏത് പൂക്കാത്ത മുല്ലയും പൂത്തിരിക്കും.!! മുല്ല കാടു പോലെ വളരാനും കുലകുത്തി പൂക്കൾ വിരിയാനും കിടിലൻ സൂത്രപ്പണി.!! | Kuttimulla Flowering Easy Tips

Kuttimulla Flowering Easy Tips : മുല്ല കാടുപോലെ തഴച്ചു വളരാനും കുലകുത്തി പൂക്കാനും കിടിലൻ സൂത്രപ്പണി! ഇങ്ങനെ ചെയ്താൽ മതി ഏത് പൂക്കാത്ത മുല്ലയും ഉറപ്പായും പൂത്തിരിക്കും; ഇനി മുറ്റം നിറയെ മുല്ല വിരിയും. മുല്ല ചെടികളും മുല്ലപ്പൂവും ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന നിറവും മണവുമുള്ള മുല്ല പൂക്കൾ എങ്ങനെ വീട്ടിൽ തന്നെ നട്ടുവളർത്താം എന്നാണ് ഇന്ന് പറയാൻ പോകുന്നത്. മറ്റ് പൂച്ചെടികളെ അപേക്ഷിച്ച് വളരെ കുറച്ചു മാത്രം പരിപാലനം ആവശ്യമുള്ള […]

ആരും പറഞ്ഞുതരാത്ത ട്രിക്ക്.!! വീട്ടിൽ പൊട്ടിയ ഓട് ഉണ്ടോ.? ഇനി കിലോ കണക്കിന് കപ്പ പറിച്ചു മടുക്കും; ഈ പുതിയ സൂത്രം അറിഞ്ഞാൽ.!! | Kappa Krishi Tips Using Oodu

Kappa Krishi Tips Using Oodu : പഴയ ഓടുകൾ ചുമ്മാ കളയല്ലേ! ഓട് മാത്രം മതി ഇനി കിലോ കണക്കിന് കപ്പ പറിക്കാം. വീട്ടാവശ്യങ്ങൾക്കുള്ള കപ്പ വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കപ്പ കൃഷി ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് എലി പോലുള്ള ജീവികളുടെ ശല്യവും, സ്ഥല പരിമിതിയും ആയിരിക്കും. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കി കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള കപ്പ എങ്ങനെ വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാൻ സാധിക്കുമെന്ന് […]

ആർക്കും അറിയാത്ത നാരങ്ങ സൂത്രം.!! മുരടിപ്പും പുള്ളികുത്തും ഇനി പറ പറക്കും.. ഉണങ്ങി കരിഞ്ഞ കറിവേപ്പും കാട് പോലെ തഴച്ചു വളരാൻ അത്ഭുത മരുന്ന്.!! | Kariveppila Krishi Easy Tips

Kariveppila Krishi Easy Tips : മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വച്ചു പിടിപ്പിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. പലതരത്തിലുള്ള കീടനാശിനികളും അടിച്ചുവരുന്ന ഇത്തരം കറിവേപ്പിലകൾ അമിതമായി ഉപയോഗിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ടു തന്നെ ചെറുതാണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില എടുക്കാനായി ഒരു തൈ നട്ടുപിടിപ്പിക്കേണ്ടത് […]

വാങ്ങിയ പുതിന തണ്ട് കളയല്ലേ..!! ഒരു തരിപോലും മണ്ണില്ലാതെ പുതിന അടുക്കളയിൽ വളർത്താം.. | Puthinayil Krishi Tips

Puthinayil Krishi Tips : ബിരിയാണിയിലും കറികള്‍ക്ക് മുകളില്‍ വിതറാനും തുടങ്ങി ചമ്മന്തിയരക്കാനും ജ്യൂസടിക്കാനും വരെ പുതിന ഉപയോഗിക്കുന്നു. മണത്തിലും ഗുണത്തിലും ഒന്നാമത് ആയതു തന്നെയാണ് എല്ലാവരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് പ്രധാന കാരണവും.സാധരണ മാർക്കറ്റിൽ നിന്നും വാങ്ങുന്ന പുതിയിന എല്ലാം വിഷം തളിച്ചെത്തുന്നവയാണെന്നത് വാസ്തവമാണ്. എന്നാൽ നമുക്ക് എന്ത് കൊണ്ട് വീട്ടിൽ കൃഷി ചെയ്തു കൂടാ. പച്ചമുളകകും കറിവേപ്പിലയും പോലെ എളുപ്പം നമുക്കും പുതിന വീട്ടിൽ വളർത്തിയെടുക്കാം. വാങ്ങിയ പുതിന തണ്ട് കളയല്ലേ ഒരു തരിപോലും മണ്ണില്ലാതെ […]

ഒരു പഴയ ചാക്ക് ഉണ്ടോ.!! ഇങ്ങനെ ചെയ്‌താൽ കറ്റാർവാഴ പനപോലെ വളർത്താം.. പെട്ടെന്ന് തൈകൾ വന്നു ചട്ടി നിറയാൻ ഈ സൂത്രം മാത്രം മതി.!! | Aloe Vera Cultivation Using Bags

Aloe vera cultivation Using bags : കറ്റാർവാഴതെകൾ ഒരെണ്ണമെങ്കിലും വെച്ചു പിടിപ്പിക്കാത്തവരായി ആരും തന്നെ കാണില്ല. കറ്റാർവാഴയുടെ തീരാത്ത ഔഷധഗുണങ്ങളാണ് ഇതിനു കാരണം. കേശ സൗന്ദര്യത്തിനും അതോടൊപ്പം മുഖസൗന്ദര്യത്തിനും കറ്റാർവാഴ ഉപയോഗിച്ച് വരുന്നു. കറ്റാർവാഴ ഇനി ആർക്കും വീടുകളിൽ സ്വന്തമായി തഴച്ചു വളർത്തി എടുക്കാം. ഇതിനായി ഒരു ചാക്ക് നടുവേ മടക്കിയതിനു ശേഷം അതിലേക്ക് കുറച്ച് ചകിരി ഇട്ടു കൊടുക്കുക. ചകിരി വെള്ളത്തിൽ ഇട്ട് അവയുടെ കറ കളഞ്ഞതിനുശേഷം മാത്രമായിരിക്കണം ചാക്കിൽ ഉള്ളിലേക്ക് നിറക്കേണ്ടത്. ശേഷം […]

ആർക്കും അറിയാത്ത മുട്ട സൂത്രം.!! മുരടിച്ച കറിവേപ്പ് കാടുപോലെ തഴച്ചു വളർത്താം.. ഇനി ഇല പറിച്ച് മടുക്കും.!! ഇത് നിങ്ങളെ ശെരിക്കും ഞെട്ടിക്കും.. | Curry Leaves Cultivation Tips Using Egg

Curry Leaves Cultivation Tips Using Egg : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളും മറ്റും വീട്ടിൽ തന്നെ വിളയിപ്പിച്ച് എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ ചെടികളിൽ ഉണ്ടാകുന്ന പുഴു ശല്യവും മറ്റും കാരണം നല്ല രീതിയിൽ വിളവ് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കറിവേപ്പില പോലുള്ള ചെടികൾ നല്ല രീതിയിൽ തഴച്ചു വളരാനായി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില നല്ല രീതിയിൽ […]

ഇനി റോസാച്ചെടി നിറച്ചും പൂക്കൾ ഉണ്ടാകും; വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന വളക്കൂട്ടുകൾ പരീക്ഷിച്ചു നോക്കൂ..!! | Homemade Fertiliser To Get More Flowers From Rose

Use a mix of banana peel, used tea leaves, and crushed eggshells as homemade fertilizer for roses. This combination provides potassium, nitrogen, and calcium, promoting healthy growth and more blooms. Apply near roots every 10–15 days. Homemade Fertiliser To Get More Flowers From Rose: നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ ഒരു റോസാച്ചെടി എങ്കിലും നട്ടുപിടിപ്പിക്കുന്ന പതിവ് ഉള്ളതായിരിക്കും. നേഴ്സറികളിൽ നിന്ന് […]

വീട്ടിൽ പൊട്ടിയ ഓട് ഉണ്ടോ.? ഇനി ഇഞ്ചി പറിച്ച് മടുക്കും.. ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Inchi Krishi Tips Using Oodu

Inchi Krishi Tips Using Oodu : നമ്മുടെയെല്ലാം വീടുകളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. പലപ്പോഴും കടകളിൽ നിന്നും ലഭിക്കുന്ന ഇഞ്ചിയിൽ എത്രമാത്രം വിഷാംശം അടിച്ചിട്ടുണ്ട് എന്ന കാര്യം നമുക്ക് അറിയാൻ സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഞ്ചി കൃഷി നടത്താനായി പോട്ടിന്റെയോ, ഗ്രോ ബാഗിന്റെയോ ആവശ്യം വരുന്നില്ല. പകരം വീട്ടിൽ പഴകി […]

തക്കാളി, മുളക്, വഴുതനക്ക് ഇതൊരെണ്ണം മാത്രം മതി.!! ചെടിയിലെ രോഗ കീടബാധ അകറ്റാൻ ഇങ്ങനെ ചെയ്താൽ മതി..

Tip To Use Aspirin For Tomato And Chilli Plants : നമ്മുടെ പനിയും തലവേദനയും വേദന കുറയ്ക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ആസ്പിരിൻ. അതുപോലെ ഹൃദയ സംബന്ധപരമായ രോഗങ്ങൾ ഉള്ളവരും രക്തം കട്ട പിടിക്കാതിരിക്കുന്നതിന് ആസ്പിരിൻ ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള ആസ്പിരിനെ പച്ചക്കറി കൃഷികളിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതിനെ കുറിച്ച് ഒന്ന് നോക്കാം. ചെടികൾക്ക് കീടങ്ങളും രോഗങ്ങളും ബാധിക്കുമ്പോൾ അവയെ പ്രതിരോധിക്കാൻ ആവശ്യമായി വേണ്ടുന്ന ഒരു കെമിക്കലാണ് സാലിസിലിക് ആസിഡ്. ഈ സാലിസിറ്റിക് ആസിഡ് […]