Browsing category

Agriculture

റോസ് കുലകുത്തി പൂക്കാൻ അടുക്കളയിലെ ഇതൊന്നു മതി; ചെടിയിൽ പൂവിടുന്നില്ലെന്ന പരാതി ഇനി വേണ്ട..!! | Gardening Tips Using Fertilizer

Gardening Tips Using Fertilizer : വീട്ടിൽ ചെറിയൊരു പൂന്തോട്ടം മിക്ക വീട്ടമ്മമാരുടെയും ഇഷ്ട വിനോദമാണ്. വീട്ടിൽ ചെടി വളർത്തുന്നവരിൽ റോസാച്ചെടി വളർത്താത്തവരായി ആരുണ്ടാവും. റോസാച്ചെടിയുടെ വിവിധ ഇനങ്ങൾ വളർത്തുന്നവരായിരിക്കും നിങ്ങളിൽ പലരും. പക്ഷെ റോസാച്ചെടി നന്നായി പരിചരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് പലർക്കും അറിയില്ല. എന്നാൽ റോസാപ്പൂ പൂവിടാനും തഴച്ചു വളരാനും എല്ലാവർക്കും ആഗ്രഹമുണ്ട്താനും. പക്ഷെ ശ്രദ്ധ അൽപ്പം കുറഞ്ഞാൽ കുരുടിപ്പും മറ്റു രോഗങ്ങളും വന്ന് ചെടി തന്നെ നശിച്ച് പോവും. അൽപ്പം ശ്രദ്ധയും ക്രമമായ പരിചരണവും […]

വീട്ടു മുറ്റത്തെ വത്തക്ക കൃഷി.!! തണ്ണിമത്തൻ നൂറുമേനി വിളയിക്കാൻ ഒരു കുറുക്കുവിദ്യ; വേനലിൽ വിളവെടുക്കാൻ തണ്ണി മത്തൻ ഇതുപോലെ ചെയ്യൂ.. ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.!! | Watermelon Cultivation Tips

Watermelon Cultivation Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തണ്ണിമത്തൻ. പ്രത്യേകിച്ച് ചൂടുകാലമായാൽ തണ്ണിമത്തൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കി കഴിക്കുന്നത് മിക്കയിടങ്ങളിലെയും പതിവായിരിക്കും. എന്നാൽ ആരും തണ്ണിമത്തൻ അധികം വീട്ടിൽ കൃഷി ചെയ്യുന്ന പതിവ് ഉണ്ടായിരിക്കില്ല. കാരണം അതിന്റെ പരിചരണ രീതികളെ പറ്റി വലിയ അറിവ് അധികമാർക്കും ഉണ്ടായിരിക്കില്ല. വീട്ടാവശ്യങ്ങൾക്കുള്ള തണ്ണിമത്തൻ എങ്ങിനെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തണ്ണിമത്തൻ കൃഷി ചെയ്തെടുത്ത് വിൽക്കാനുള്ള പ്ലാനാണ് ഉള്ളത് […]

ഒരു ഉരുളകിഴങ്ങ് മതി.!! ഒരു കുട്ട നിറയെ വിളവെടുക്കാൻ.. ഇങ്ങനെ കൃഷി ചെയ്താൽ കിലോക്കണക്കിന് ഉരുളകിഴങ്ങ് പറിച്ച് മടുക്കും!! | Easy Potato Krishi Tips

Easy Potato Krishi Tips : നമ്മൾ കറികളിൽ മിക്കപ്പോഴും ഉപയോഗിക്കുന്ന കിഴങ്ങുവർഗമാണ് ഉരുളകിഴങ്ങ്. കടകളിൽ നിന്നായിരിക്കും മിക്കവാറും നമ്മൾ ഉരുളകിഴങ്ങ് വാങ്ങാറുണ്ടാകുക. എന്നാൽ നമുക്ക് തന്നെ വീടുകളിൽ ഉരുളകിഴങ്ങ് കൃഷി ചെയ്യാവുന്നതേ ഉള്ളൂ.. ഒരു ഉരുളകിഴങ്ങ് മതി നമുക്ക് ധാരാളം ഉരുളകിഴങ്ങ് ഉണ്ടാക്കിയെടുക്കുവാൻ. കൃഷി ചെയ്യാനായി വിത്ത് എവിടെ കിട്ടും എന്ന് ഓർത്ത് ആരും വിഷമിക്കേണ്ട. കടയില്‍ നിന്നു വാങ്ങുന്ന ഉരുളക്കിഴങ്ങില്‍ നിന്ന് നമുക്ക് കൃഷിചെയ്യാം. ഒരു ഉരുളകിഴങ്ങ് മതി ഒരു കുട്ട വിളവെടുക്കാൻ!! ഈ […]

കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി.!! ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും.!! | Brinjal Krishi Tips

Brinjal Krishi Tips : “കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി.. ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് വഴുതന. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍ , തീയല്‍ (വറുത്തരച്ച കറി), സാമ്പാർ തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്നതിന് വഴുതന ഉപയോഗിക്കാറുണ്ട്. വഴുതനയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ വഴുതന പിടിച്ചു കഴിഞ്ഞാൽ ഏകദേശം രണ്ടു വര്ഷം വരെ നല്ല വിളവ് ഇതിൽ നിന്നും നമുക്ക് ലഭിക്കും. […]

ഒറ്റ സ്പ്രൈ മതി.!! കറിവേപ്പിലെ പുള്ളിക്കുത്ത് പറ പറക്കും; പുഴുക്കൾ, കറുത്തപാടുകൾ എല്ലാം മാറ്റി കാടുപോലെ തഴച്ചു വളരാൻ ഒരു അത്ഭുത മരുന്ന്.!! | Kariveppila Krishi Malayalm

Kariveppila Krishi Malayalm : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു കറിവേപ്പില തയ്യെങ്കിലും വച്ചു പിടിപ്പിക്കുന്ന രീതി ഉള്ളതാണ്. എന്നാൽ ഇത്തരത്തിൽ വളർന്നുവരുന്ന ചെടിയിൽ ഇലപ്പുള്ളി രോഗങ്ങൾ പോലുള്ള പല പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. ചെറിയ ചെടികളിൽ നേരിട്ട് മരുന്നുകൾ അടിക്കാൻ സാധിക്കുമെങ്കിലും ഉയരങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ മരുന്നു തളിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതിനായി ചെയ്യേണ്ട കാര്യങ്ങളും, ചെടികൾക്ക് ആവശ്യമായ പരിചരണ രീതികളും, വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു മരുന്നുകൂട്ടും വിശദമായി മനസ്സിലാക്കാം. […]

വീട്ടിൽ പഴയ ചാക്ക് ഉണ്ടോ.!! മുന്തിരിക്കുല പോലെ കോവക്ക നിറയും.. ഒരു കോവൽ കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Kovakka Krishi Tips Using Cement Bag

Kovakka Krishi Tips Using Cement Bag : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങളായിരിക്കും കോവയ്ക്ക ഉപയോഗിച്ചുള്ള തോരനും മറ്റും. വളരെ എളുപ്പത്തിൽ പടർത്തിയെടുക്കാവുന്ന കോവൽ വള്ളി എങ്ങനെ കൃഷി ചെയ്ത് എടുക്കണം എന്നത് പലർക്കും അറിയുന്നുണ്ടാകില്ല. വളരെ എളുപ്പത്തിൽ കോവൽ വള്ളി പടർത്തി നിറച്ച് കായകൾ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. കോവൽ വള്ളി എളുപ്പത്തിൽ പടർത്തി ഇടാനായി ഒരു ചാക്ക് ഉപയോഗിച്ച് കൃഷി ചെയ്യാവുന്നതാണ്. ഉപയോഗിച്ച് തീർന്ന സിമെന്റിന്റെ പ്ലാസ്റ്റിക് ചാക്ക് […]

ഇതൊരു പിടി മതി വയസ്സൻ വെണ്ട വരെ കിലോ കണക്കിന് കായ്ക്കും.!! ടെറസ്സിലെ വെണ്ട കൃഷി നൂറുമേനിക്ക് അറിയേണ്ടതെല്ലാം..| Vendakrishi Tips Malayalam

Venda krishi tips malayalam : കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് നമ്മുടെ വെണ്ട. ടെറസ്സിലും, മണ്ണിലും ഒക്കെ തന്നെ ഇത് നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ അല്ലങ്കിൽ ചാക്കില്‍ വെണ്ട വളര്‍ത്താം. വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അളവിൽ അടങ്ങിയിക്കുന്നു. വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ പൊതുവെ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് ചെടിക്ക് നല്ലതാണ്. സ്യുടോമോണസ് ലായനി ആണെങ്കില്‍ […]

മുട്ടത്തോട് മതി പച്ചമുളക് കാടുപിടിച്ച് ഉണ്ടാക്കാൻ.!! ചെടി ചട്ടിയിൽ ഇനി കിലോ കണക്കിന് പച്ചമുളക്.. | Egg Shell Fertilizer For Chilly Plant

Egg Shell Fertilizer For Chilly Plant : നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ പച്ചക്കറിക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും […]

വീട്ടിലെ ഈ വേസ്റ്റ് മതി കറ്റാർവാഴ നിറയെ തൈകൾ ഉണ്ടാവാൻ.!! ഈ ഐഡിയ അറിയാതെ പോകല്ലേ.. | Best Fertilizer For Aloe Vera

Best Fertilizer For Aloe Vera : വീട്ടിലെ ഈ വേസ്റ്റ് മതി കറ്റാർവാഴ നിറയെ തൈകൾ ഉണ്ടാകുവാൻ! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കറ്റാർ വാഴയെ കുറിച്ചാണ്. കറ്റാർവാഴ നടുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്. കറ്റാർവാഴ എന്ന വിശിഷ്ട സസ്യത്തെക്കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. ഒരുപാട് ആരോഗ്യഗുണൾ നിറഞ്ഞ ഒന്നാണ് കറ്റാർവാഴ എന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ ഇന്ന് പലരും വീടുകളിൽ കറ്റാർവാഴ നാട്ടു […]

അരിപ്പൊടി കൊണ്ട് ഈ സൂത്രം ചെയ്താൽ മതി!! മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഒറ്റ സെക്കൻഡിൽ ഠപ്പേന്ന് ഉണങ്ങും; കണ്ടു നോക്കൂ ശെരിക്കും ഞെട്ടും നിങ്ങ.. | Grass Removing Easy Tips Using Rice Flour

Grass Removing Easy Tips Using Rice Flour : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ മിക്കപ്പോഴും അവയിൽ പകുതിയും പാളി പോകുന്നതാണ് പതിവ്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്തെടുക്കുന്നത് കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഒരു ടിപ്പാണ്. കറപിടിച്ച പാത്രങ്ങൾ, സ്ഥിരമായി ഉപയോഗിക്കുന്ന അടുക്കളയിലെ സിങ്ക് എന്നിവയെല്ലാം എളുപ്പത്തിൽ ക്ളീൻ ചെയ്തെടുക്കാനായി ബാക്കി വന്ന കഞ്ഞിവെള്ളം […]