Browsing category

Agriculture

വീട്ടിൽ ചിരട്ട ഉണ്ടോ.!! ഇനി ഇഞ്ചി പറിച്ച് മടുക്കും.. ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Inchi Krishi Tips Using Coconut Shell

Inchi Krishi Tips Using Coconut Shell : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കുമല്ലോ ഇഞ്ചി. മിക്കപ്പോഴും ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും വീടുകളിലെല്ലാം ഉണ്ടായിരിക്കുക. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഇഞ്ചി മുളപ്പിച്ച് എടുക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പോട്ട്, രണ്ടോ മൂന്നോ ചിരട്ട ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത്, മണ്ണ്, മുട്ടത്തോട് പൊടിച്ചത്, പച്ചില, മുളപ്പിക്കാൻ […]

മല്ലിയിലയും പുതിനയിലയും മറന്നേക്കൂ.. ഇനി ഇവനാണ് താരം; മല്ലിയില പകരക്കാരൻ ആഫ്രിക്കൻ മല്ലി.!! | African Malliyila Krishi Easy Tips

African Malliyila, also known as African Coriander or Mexican Coriander, is a herb with intense flavor similar to coriander/cilantro. Its leaves are almost a foot long and contain beneficial ingredients like iron, calcium, riboflavin and carotene. It’s used in cooking and traditional medicine for its anti-diabetic, anti-inflammatory and anti-bacterial properties. African Malliyila is easily cultivated […]

ഈ ചെടിയുടെ പേര് പറയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Chayamansa Plant Medicinal Benefits

Chayamansa Plant Medicinal Benefits : ചായമൻസ എന്നാണിതിന്റെ പേര്. രുചിയിലും ഔഷധ ഗുണത്തിലും മുൻ ബന്ധിയിലുള്ള ഒരു ചീരയിനമാണിത്. കണ്ണിനും, ഷുഗറിനും, പൊണ്ണത്തടിക്കുമെല്ലാം അത്യുത്തമമായ ഒരു മരുന്നാണിത്. ഇതിന്റെ ചെറിയ കമ്പ് നട്ടാൽ തന്നെ പെട്ടെന്ന് വളർന്നു പിടിക്കുകയും കാലങ്ങളോളം നിൽക്കുകയും ചെയ്യും. വെരിക്കോസ് വെയിൻ ഉള്ളവർക്കിത് വളരെ ഉപകാര പ്രദമാണ്. ഇത് കഴിച്ചാൽ ശരീരത്തിൽ നന്നായി രക്തയോട്ടം നടക്കുകയും ഞരമ്പുകൾ നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. മാത്രമല്ല, നാഡി ഞരമ്പുകൾക്ക് അസുഖങ്ങളുള്ളവർക്കും ഇത് വളരെയുത്തമമാണ്. വിറ്റാമിൻ […]

അഡീനിയം ചെടിയിൽ പൂക്കൾ നിറയാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഇനി വീടൊരു പൂന്തോട്ടം ആക്കം..!! | Adenium Plant Care Tip

Adenium Plant Care Tip : വീടിന്റെ മുറ്റത്തിന് കൂടുതൽ അലങ്കാരം നൽകാനായി ചെറിയ രീതിയിലെങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്യുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പൂന്തോട്ടത്തിലേക്ക് ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള പൂക്കൾ തരുന്നവ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ മിക്കപ്പോഴും ചെടികൾ നല്ല രീതിയിൽ വളർന്നാലും അവയിൽ പൂക്കൾ ഉണ്ടാകാത്ത അവസ്ഥ വരാറുണ്ട്. പ്രത്യേകിച്ച് അഡീനിയം പോലുള്ള ചെടികൾ തിരഞ്ഞെടുക്കുമ്പോൾ അവയിൽ പൂക്കൾ ഉണ്ടാകാനായി എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി […]

ഒരു മീൻ മതി ഇനി 100 ഇരട്ടി വിളവ് ഉറപ്പ്.!! മിന്നൽ വേഗത്തിൽ പച്ചക്കറികൾ കായ്ക്കാൻ ഇതൊന്ന് മതി.. | Fast Cultivation Tips

Fast cultivation tips malayalam : പച്ചക്കറി കൃഷി നടത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നം എന്ന് പറഞ്ഞാൽ പച്ചക്കറി നടുക എന്നുള്ളതല്ല മറിച്ച് അവയിൽ ഉണ്ടാകുന്ന കീടങ്ങളെ തുരത്താൻ എന്നുള്ളതാണ്. ഏതെങ്കിലും തരത്തിലുള്ള കീടശല്യം ഉണ്ടാവുകയാ ണെങ്കിൽ അവർക്കെതിരെ ജൈവകീടനാശിനി പ്രയോഗിക്കുകയും വീണ്ടും കുറച്ചുനാൾ കഴിയുമ്പോൾ കീടങ്ങൾ അവ അതി ജീവിക്കുകയും വീണ്ടും നമ്മൾ വേറെ എന്തെങ്കിലും കീടനാശിനി പ്രയോഗിക്കുകയും അങ്ങനെ അങ്ങനെ അങ്ങനെ കൃഷിയിൽ പലരും ബുദ്ധിമുട്ടു ന്നുണ്ട്. എന്നാൽ ഇതിനെതിരായി നമ്മുടെ വീടുകളിൽ തന്നെ […]

കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി.!! ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും.!! | Easy Brinjal Krishi Tips

Easy Brinjal Krishi Tips : “കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി.. ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് വഴുതന. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍ , തീയല്‍ (വറുത്തരച്ച കറി), സാമ്പാർ തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്നതിന് വഴുതന ഉപയോഗിക്കാറുണ്ട്. വഴുതനയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ വഴുതന പിടിച്ചു കഴിഞ്ഞാൽ ഏകദേശം രണ്ടു വര്ഷം വരെ നല്ല വിളവ് ഇതിൽ നിന്നും നമുക്ക് […]

ഒരു കഷ്ണം പഴയ തുണി ഉണ്ടോ.!! ചക്ക കൈകൊണ്ട് പറിച്ച് മടുക്കും.. പ്ലാവിലെ ചക്ക മുഴുവൻ മുന്തിരിക്കുല പോലെ താഴെ ഉണ്ടാകാൻ ഒരു സൂത്ര വിദ്യ.!! | Chakka Krishi Tips Using Cloth

Chakka Krishi Tips Using Cloth : പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു പഴയ തുണി കഷ്ണം മതി!!! നമ്മുടെ മിക്ക വീടുകളിലും പ്ലാവ് ഉണ്ടാകുമല്ലേ? അതിലൊക്കെ നിറയെ ചക്ക കായ്ച്ച് നിൽക്കുന്നുമുണ്ടാകും. പക്ഷെ പലപ്പോഴും ചക്ക എടുക്കാൻ നമ്മളെല്ലാവരും പ്രയാസപ്പെടാറുണ്ട്. ചക്ക പ്ലാവിന്റെ ഉയരമുള്ള ശാഖകളിലോ മറ്റോ ആണ് കൂടുതലായും കാണപ്പെടാറുള്ളത്. എന്നാൽ ഇനി ചക്ക പറിച്ചെടുക്കുന്ന കാര്യമാലോചിച്ച് ആരും വേവലാതിപ്പെടേണ്ട. ഇനി നമ്മുടെ കയ്യെത്തും ദൂരത്ത് അല്ലെങ്കിൽ നമ്മൾ എവിടെ വിചാരിക്കുന്നുവോ […]

ഇങ്ങനെ ചെയ്താൽ ഏത് പൂക്കാത്ത മുല്ലയും ഉറപ്പായും പൂത്തിരിക്കും.!! മുറ്റം നിറയെ മുല്ലപ്പൂ കൊണ്ടു തിങ്ങി നിറയാൻ കിടിലൻ സൂത്രപ്പണി.. | Kuttimulla Cultivation Tips

Jasmine Cultivaton Tips Malayalam : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ കുറ്റിമുല്ല കാണാൻ സാധിക്കുമെങ്കിലും അവ നല്ല രീതിയിൽ പൂക്കാറില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. കാഴ്ചയിൽ ഭംഗിയും അതേസമയം നല്ല മണവും നൽകുന്ന കുറ്റി മുല്ല, ചെടി നിറച്ച് പൂക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. കുറ്റി മുല്ല ആവശ്യത്തിന് മൊട്ടിടുകയോ പൂക്കാതിരിക്കുകയോ ചെയ്യുന്നതിനുള്ള പ്രധാന രണ്ട് കാരണങ്ങൾ ശരിയായ രീതിയിൽ പ്രൂണിംഗ് ചെയ്യാത്തതോ അതല്ലെങ്കിൽ വേരിന് ഫലം ഇല്ലാത്തതോ ആയിരിക്കാം. ചെടിയിൽ ഓരോ തവണ […]

കടയിൽ നിന്നു വാങ്ങുന്ന ഒരൊറ്റ തക്കാളി മതി.!! തക്കാളി കൃഷി ചെയ്യാൻ.. ഇനി തക്കാളി വീട്ടിൽ തന്നെ.!! | Easy Tomato Cultivation Tips

Easy Tomato Cultivation Tips : “കടയിൽ നിന്നു വാങ്ങുന്ന ഒരൊറ്റ തക്കാളി മതി, തക്കാളി കൃഷി ചെയ്യാൻ.. ഇനി തക്കാളി വീട്ടിൽ തന്നെ” ഏതു കാലാവസ്ഥയിലും വളരെ എളുപ്പത്തിൽ കൃഷി ചെയ്യുവാൻ സാധിക്കുന്ന ഒരു വിളയാണ് തക്കാളി.. കൂടാതെ വാണിജ്യാടിസ്ഥാനത്തിൽ ഏറെ മികച്ചതും ഇതുതന്നെ. ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നത് കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും കൃഷി ചെയ്യുവാൻ വെണ്ട തിരഞ്ഞെടുക്കാറുണ്ട്. മഴക്കാലത്ത് ഇവയിൽ നിന്നും ലഭിക്കുന്ന വിളവ് കുറയുമെങ്കിലും പോലും ഒട്ടും നഷ്ടം ഉണ്ടാവാറില്ല. […]

പൊട്ടിയ ഇഷ്ടിക കഷ്ണം വെറുതെ കളയണ്ട.!! ഇനി ചീര പറിച്ചു മടുക്കും; വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും ഈ സൂത്രം ചെയ്‌താൽ.!! | Spinach Krishi Easy Tips Using Ishtika

Spinach Krishi Easy Tips Using Ishtika : ധാരാളം ഔഷധഗുണങ്ങളുള്ള ചീര നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. മുൻകാലങ്ങളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള ചീര വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കടകളിൽ നിന്നും ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. വളരെ കുറഞ്ഞ സ്ഥലത്തും എളുപ്പത്തിൽ എങ്ങനെ ചീര കൃഷി നടത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചീര […]