Browsing category

Agriculture

റോസ് നിറയെ പൂക്കാൻ വെറും 2 ചേരുവകൾ മാത്രം മതി.!! ഈ ഒരു സ്‌പൂൺ മാജിക് മതി റോസ് നിറയെ പൂവിടാൻ.. | Rose Pookkan Magic Valam

നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഉറപ്പായും റോസാച്ചെടികൾ ഉണ്ടായിരിക്കും. ചില കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചുകൊണ്ട് പരിപാലിച്ചാൽ നമ്മുടെ വീട്ടിലും റോസാച്ചെടികൾ മനോഹരമായി നിലനിർത്തുവാൻ സാധിക്കും. റോസാ ചെടി നടുമ്പോൾ നല്ല രീതിയിൽ വളരാനും കൂടുതൽ പൂക്കാനുമുള്ള ട്രിക്കുകളാണ്. റോസാ ചെടി നടന്നവരുടെ പ്രധാന പരാതിയാണ് റോസ് ചെടിയിൽ പൂവിടുന്നില്ല എന്നത്. അതിനുള്ള ഒരു വിദ്യയാണ് ഈ വിഡിയോയിൽ ഉള്ളത്. ഈ ഒരു സ്‌പൂൺ മാജിക് മതി റോസചെടി നിറയെ പൂവിടാൻ.!! വെറും 2 ചേരുവകൾ […]

പച്ചമുളക് ഇനി ജടപിടിച്ച് കായ്ക്കും.!! ഇങ്ങനെ ചെയ്താൽ കൃഷി അറിയാത്തവർക്കും ഇനി പച്ചമുളക് നിറയും.. | Best Fertilizer For Chilli Plant

Best Fertilizer For Chilli Plant : പച്ചമുളക് എന്നു പറയുന്നത് എല്ലാ കറികളിലും നാം ഉൾപ്പെടുന്നതിനാൽ പച്ചമുളക് കൃഷി വീട്ടിൽ സ്വന്തമായി അടുക്കളത്തോട്ടം നിർമ്മിക്കുന്നവർക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. പച്ചമുളക് നല്ലതു പോലെ ഉണ്ടാകുവാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും അതിന് ഏതൊക്കെ വള പ്രയോഗങ്ങൾ നടത്തണമെന്നും ഉള്ളതിനെ കുറിച്ച് വിശദമായി പരിശോധിക്കാം. ഈ രീതിയിലൂടെ ഏതു കാലാവസ്ഥയിലും ഉണ്ടാക്കിയെടുക്കാം പച്ചമുളക് ഇനി. ഇതിന് ആയിട്ട് വീട്ടിലേക്ക് മിച്ചം വരുന്ന ചോറാണ് എടുക്കേണ്ടത്. രണ്ടു പിടി […]

ചോറ് മണ്ണിൽ കുഴിച്ചിട്ടാൽ ചെടികൾക്ക് സംഭവിക്കുന്നത്.. ചെടികൾക്ക് ഒരു അത്ഭുത വളപ്രയോഗം.!! | Fast Flowering Tips Using Rice

Fast Flowering Tips Using Rice : നമ്മൾ സാധാരണയായി ദിവസവും കഴിച്ചു കഴിഞ്ഞാൽ ബാക്കി വരുന്ന ചോറ് കൊണ്ട് ചെടികൾക്ക് പ്രയോഗി ക്കാവുന്ന അടിപൊളി ഒരു വളവും കീടനാശിനിയും എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് വിശദമായി പരിചയപ്പെടാം. കഴിച്ചു കഴിഞ്ഞ തിനുശേഷം മിച്ചം വരുന്ന ചോറ് കളറാണല്ലോ പതിവ്. അങ്ങനെ വരുന്ന ചോറ് നമുക്ക് നല്ലൊരു ജൈവവളമാക്കി മാറ്റാവുന്നതാണ്. ഈ വള ത്തിന്റെ പ്രത്യേകത എന്തെന്നാൽ ഒന്നാമ ത്തേത് ആയി മണ്ണിലെ സൂക്ഷ്മാണു ക്കളുടെ എണ്ണം […]

അടുക്കളത്തോട്ടത്തിൽ ഇനി ഉള്ളി കൃഷി.!! ഉള്ളി കൃഷി ഈ രീതിയിൽ ചെയ്തു നോക്കൂ.. റിസൾട്ട് ഉറപ്പ്.!! | Ulli krishi Tips

Ulli krishi Tips : ഉള്ളി എന്നുപറയുന്നത് അടുക്കളയിൽ മാറ്റി നിർത്താനാവാത്ത ഒരു പച്ചക്കറിയാണ്. ഈ പച്ചക്കറി നമ്മൾ സാധാരണ ഉണ്ടാക്കുന്ന എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉള്ളി ഇല്ലാത്ത കറികൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആവുന്നതല്ല. ഈ ഉള്ളി എങ്ങനെ വീടുകളിൽ കൃഷി ചെയ്തെടുക്കാം എന്ന് നോക്കാം. ഉള്ളി കൃഷിക്ക് അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് മാസം വരെയാണ്. ഉള്ളി കൃഷിക്കായി ആദ്യംതന്നെ വീതി ഒരുപാട് കൂടാതെ ആവശ്യമുള്ളത്രയും നീളത്തിൽ ഒരു വാരം എടുക്കുകയാണ് ചെയ്യേണ്ടത്. […]

പയർ ഇനി ഭ്രാന്തെടുത്ത് കായ്ക്കണോ.? എങ്കിൽ ഇത് ഇട്ടു കൊടുക്കൂ.. പയർ കുലകുത്തി കായ്ക്കാൻ.!! | Payar Krishi Tips

Payar krishi Tips : പയർ നന്നായി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കുറച്ചു കിടിലൻ ടിപ്സുകൾ നോക്കാം. പയർകൃഷി എപ്പോ വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണെങ്കിലും മഴക്കാലത്താണ് നമ്മൾ പയർ കൃഷി കൂടുതലായും ചെയ്യുന്നത്. ആദ്യമായിട്ട് പയർ നടുമ്പോൾ കുറച്ച് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്. പയറു വിത്ത് നടുന്നതിനു മുമ്പേതന്നെ 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിനുശേഷം പയർ വിത്തുകൾ ഒരു നാലു മണിക്കൂറെങ്കിലും അതിൽ ഇട്ടുവയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് നല്ല ആരോഗ്യമുള്ള പയർ […]

വെളുത്തുള്ളി ഉണ്ടോ.!! മുറ്റം നിറയെ റോസാപ്പൂവ് നിറയാൻ വെളുത്തുള്ളി കൊണ്ട് കിടിലൻ മാജിക്.. മഴയോ വെയിലോ ആയിക്കോട്ടെ പൂക്കൾ ഉറപ്പ്.!!

Rose plant fertilizer using veluthulli : റോസാപ്പൂക്കളും റോസാ ചെടികളും ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും നേഴ്സറിയിൽ നിന്ന് വാങ്ങുന്ന റോസാച്ചെടികൾ ആദ്യം പൂവിട്ടതിനു ശേഷം പിന്നീട് പൂക്കുന്നില്ല എന്ന പരാതി ധാരാളമാളുകൾ ഉന്നയിക്കുന്നത് ആണ്. ഈ സാഹചര്യത്തിൽ എങ്ങനെ റോസാ ചെടിയിൽ പുതിയ തലപ്പുകൾ ഉണ്ടാക്കാമെന്നും നിറയെ പൂക്കൾ ഉണ്ടാകാൻ സഹായിക്കാമെന്നും ആണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് വാങ്ങി വരുന്ന റോസാ ചെടിയിലെ പൂവ് […]

ജൈവവളം ഇനി അടുക്കള വേസ്റ്റിൽ നിന്ന്.!! വെറുതെ കളയുന്ന കിച്ചൻ വേസ്റ്റിൽ നിന്ന് എളുപ്പം ജൈവവളം ഉണ്ടാക്കാം.. | Tip To Make Compost From Kitchen Waste

Tip To Make Compost From Kitchen Waste : നമ്മൾ വെറുതെ കളയുന്ന അടുക്കള വേസ്റ്റിൽ നിന്ന് നമ്മുടെ വീട്ടിലെ കൃഷിയ്ക്ക് ഉപയോഗിക്കാവുന്ന കമ്പോസ്റ്റ് അഥവാ ജൈവ വളം ഉണ്ടാക്കി എടുക്കാൻ പറ്റും. ആവശ്യംകഴിഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ എങ്ങനെ കാര്‍ഷിക വിളകള്‍ക്കായി പ്രയോജനപ്പെടുത്താം എന്ന് നോക്കാം. അടുക്കളയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ പണ്ടു കാലത്തും കൃഷിക്ക് ഉപയുക്തമാക്കിയിരുന്നു. പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും എല്ലാം ഇതിനായി ഉപയോഗിക്കാം. അടുക്കള മാലിന്യങ്ങൾ ജൈവ വളമാക്കാൻ വളരെ എളുപ്പവുമാണ്. ശുദ്ധമായ പച്ചക്കറിക്ക് […]

കറ്റാർവാഴ തഴച്ചു വളരാൻ ചെയ്യാൻ പറ്റിയ മാന്ത്രിക മരുന്ന്.!! കറ്റാർവാഴ കാടു പോലെ തഴച്ചു വളരാൻ ഇത് മാത്രം മതി.. | Best Aloevera Fertiliser

Best Aloevera Fertiliser Malayalam : കറ്റാർവാഴയുടെ ഗുണങ്ങൾ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ. വീടുകളിൽ ഒരു കറ്റാർവാഴ തൈ എങ്കിലും വച്ചുപിടിപ്പിക്കുന്ന അവരായിരിക്കും നമ്മളിൽ പലരും. കറ്റാർവാഴ കൊണ്ടുള്ള ഒരു ടിപ്പ് പരിചയപ്പെടാം. മഴക്കാലങ്ങളിൽ ടെറസിനു മുകളിലും മറ്റുമായി പായലുകൾ പിടിച്ചു കിടക്കുന്നതായി കാണാറുണ്ടല്ലോ. പച്ചക്കറികളിൽ കാണപ്പെടുന്ന ഇവയെ പൂപ്പായലുകൾ എന്നൊക്കെയാണ് നാം പറയാറുള്ളത്. ഇവ നല്ലതു പോലെ ചുരണ്ടി എടുത്തതിനു ശേഷം ചെടികളുടെ ചുവട്ടിൽ ഇടുകയാണ് എങ്കിൽ ചെടികൾ നല്ലതുപോലെ വളരാനുള്ള നല്ലൊരു വളം ആണിത്. […]

മാവ് പെട്ടെന്ന് പൂക്കാൻ ഇങ്ങനെ ചെയ്യാം.!! പെട്ടെന്ന് പൂക്കാനും കുല കുത്തി മാങ്ങാ ഉണ്ടാവാനും ഈ രീതി മതി.. | Mango Tree Flowering Tips

മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ്‌​ പൂവിടുവാൻ​ ഏറ്റവും അനുയോജ്യം. ​ എന്നാൽ മാവ് പൂക്കണം എങ്കിൽ നല്ല സൂര്യപ്രകാശം ആവശ്യമാണ്. മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ […]

കറിവേപ്പ് പെട്ടെന്ന് തഴച്ചു വളർന്നു വലിയ മരം ആവാൻ.!! കറിവേപ്പ് കാടുപോലെ വളരാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.. | Home Made Fertilizer For Curry Leaves Plant

Home Made Fertilizer For curry leaves Plant : ഇപ്പോഴും പുറത്ത് നിന്നും തന്നെയാണോ കറിവേപ്പില വാങ്ങുന്നത്? എന്താ വീട്ടിൽ നട്ടിരിക്കുന്ന കറിവേപ്പില മുരടിച്ചു പോയോ? വീട്ടിലെ കറിവേപ്പില മരമാക്കി വളർത്തുന്നത് എങ്ങനെ എന്ന് നോക്കിയാലോ? അതിനായി തലേ ദിവസത്തെ കഞ്ഞി വെള്ളത്തിലോട്ട് വീട്ടിലെ പച്ചക്കറി വേസ്റ്റും ചായയുടെ ചണ്ടിയും ഉള്ളിയുടെ തോലും മുട്ടത്തോടും ഇടണം. ഈ കഞ്ഞിവെള്ളം നേർപ്പിക്കാനായി അത്രയും തന്നെ പച്ചവെള്ളം ചേർത്ത് ഇളക്കണം. ഈ വെള്ളം ആഴ്ച്ചയിലൊരിക്കലെങ്കിലും ചെടിക്ക് ഒഴിക്കുന്നത് കറിവേപ്പില […]