നല്ല തിങ്ങിനിറഞ്ഞ് എപിസി ചെടികൾ വളർത്തി എടുക്കണോ; എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചുനോക്കൂ..!! | Bushy Episcia Plant In Coconut Timber
Bushy Episcia Plant In Coconut Timber :പൂന്തോട്ട പരിപാലനത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു ചെടിയാണ് എപ്പിസ എന്ന് പറയുന്നത്. പല രീതിയിലുള്ള ഈ പ്ലാൻറ് നട്ടുവളർത്തുന്നത് കാണാൻ തന്നെ കണ്ണിന് കുളിർമയേകുന്ന ഒന്നാണ്. ഇതിൻറെ വ്യത്യസ്തമായ ഇലയും പൂവും ഒക്കെ ഏതൊരാളെയും ആകർഷിക്കുന്ന ഒന്ന് തന്നെയാണ്. നിലത്ത് പടർന്ന് കിടക്കുന്നതിനേക്കാൾ ഏറ്റവും ഭംഗി പ്ലാൻറ് എവിടെയെങ്കിലും തൂക്കി ഇടുന്നതിൽ ആണ്. അതുകൊണ്ടുതന്നെ പലരും ചെടിച്ചട്ടികളിലും ഹാങ്ങിങ് കോണിലും മറ്റും പ്ലാൻറ് നട്ടുവളർത്തി […]