Browsing category

Agriculture

ചെറിയ ഉള്ളി ഇനി കടകളിൽ നിന്നും വാങ്ങേണ്ട; വീട്ടിൽ ആക്രി ഉണ്ടോ കൊച്ചുള്ളി പറിച്ചു മടുക്കും വിധം കായ്ക്കും..!! | Small Onion Cultivation Tip Using Scraps

Small Onion Cultivation Tip Using Scraps : കടകളിൽ നിന്നും സ്ഥിരമായി വാങ്ങേണ്ടി വരാറുള്ള ചില പച്ചക്കറികൾ ഉണ്ടാവും. പ്രത്യേകിച്ച് ചെറിയ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ എത്ര നട്ടുപിടിപ്പിച്ചാലും വീട്ടിൽ വളർത്തിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിന് ഉള്ള ചെറിയ ഉള്ളി വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ ഉള്ളി മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു വലിയ […]

ചാണകത്തിന് പകരമായി ചെടികൾ തഴച്ചു വളരാൻ ഈയൊരു വളം തയ്യാറാക്കി ഉപയോഗിച്ചാൽ മതി; പൂക്കളും പച്ചക്കറികളും അളവില്ലാതെ കായ്ക്കും..!! | Vegetable Planting Tip Using Liquid Fertilizer

Vegetable Planting Tip Using Liquid Fertilizer : അടുക്കളയോട് ചേർന്ന് ചെറിയ രീതിയിലെങ്കിലും ഒരു അടുക്കളത്തോട്ടം നിർമ്മിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ സ്ഥല പരിമിതി, വളപ്രയോഗം നടത്താൻ സാധിക്കാത്ത അവസ്ഥ എന്നിവയെല്ലാം പലരെയും ഇത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ചെടികൾ നട്ടുപിടിപ്പിച്ചാലും അതിൽ ചാണകപ്പൊടി പോലെയുള്ള വളങ്ങളുടെ പ്രയോഗം നടത്തേണ്ടത് അത്യാവശ്യ കാര്യമാണ്. എന്നാൽ പണ്ടുകാലത്ത് ഉണ്ടായിരുന്നതു പോലെ ഇന്ന് ചാണകവും മറ്റും വളപ്രയോഗത്തിനായി ഉപയോഗിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം […]

ഒരു കപ്പ് ചോറ് മതി വഴുതന കുലകുലയായ് പിടിക്കാൻ.. വഴുതന പെട്ടെന്ന് കായ്ക്കാനും ഇരട്ടി വിളവ് കിട്ടാനും.!! | Easy Vazhuthana Krishi Tips

Easy Vazhuthana Krishi Tips : നമുക്ക് വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഫലപ്രദമായ രീതിയിൽ വഴുതന ചെടികൾ വളരാൻ ഉള്ള ഒരു വളക്കൂട്ടാണ് ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പോകുന്നത്. വഴുതന നടുമ്പോൾ നല്ല ആരോഗ്യ മുള്ള ചെടികൾ നടാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടികൾ നട്ട് ഏകദേശം ഒരാഴ്ച കഴിയുമ്പോൾ ആദ്യമായി നമുക്ക് ഇതിലേക്ക് വളങ്ങൾ നൽകി തുടങ്ങാം. വളപ്രയോഗം നടത്തുന്ന ചെടിയുടെ ചുവട്ടിലെ മണ്ണ് നന്നായി ഇളക്കുക. അതിനുശേഷം ചെടിയുടെ വലിപ്പ മനുസരിച്ച് നമുക്ക് […]

ഒരു പിടി അരി മാത്രം മതി.!! ഉണങ്ങി കരിഞ്ഞ കറിവേപ്പ് പോലും ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും.. നുള്ളിയാൽ തീരാത്ത വേപ്പില വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!! | CurryLeaves Cultivation Tricks Using Raw Rice

CurryLeaves Cultivation Tricks Using Raw Rice : എന്തുപറ്റി? മുറ്റത്ത് നിൽക്കുന്ന കറിവേപ്പ് നശിച്ചു പോകുന്നുവെന്ന് തോന്നുന്നുണ്ടോ? വേഗം ചെന്ന് നോക്കിക്കേ. ചെടിയിൽ എവിടെയെങ്കിലും എന്തെങ്കിലും ജന്തുക്കൾ ഉണ്ടോ എന്ന്. വല്ല പാറ്റയോ ഈച്ചയോ ഉറുമ്പോ അങ്ങനെ എന്തെങ്കിലും? അങ്ങനെയെങ്കിൽ നിങ്ങളുടെ കറിവേപ്പ് മുരടിക്കുന്നത് തടയാനുള്ള നല്ലൊരു ടിപ് കൊണ്ടാണ് ഞാൻ വന്നിരിക്കുന്നത്. കീടങ്ങളെ ഒഴിവാക്കുന്നത് കൂടാതെ ചെടി തഴച്ചു വളരാനും ഈ മരുന്ന് സഹായിക്കും. കാട് പോലെ നിങ്ങളുടെ തൊടിയിലും ചെടി ചട്ടിയിലും വളർത്താൻ […]

ദോശ ഉണ്ടാക്കുന്നതിൽ നിന്നും ഒരു തവി മാവ് മാറ്റി വെക്കൂ; ഇതൊരല്പം മതി അടുക്കളത്തോട്ടത്തിലെ മുളകിൽ നിറയെ പൂക്കൾ ഉണ്ടാകാൻ..!! | Chili Cultivation Tip Using Dosa Batter

Chili Cultivation Tip Using Dosa Batter : ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു അടുക്കളതോട്ടം. കഷ്ടപ്പെട്ട് വിത്ത് പാകി മുളപ്പിച്ചു, വെള്ളം കോരി, വളം ചെയ്ത് വളർന്നു വരുമ്പോൾ ആണ് ഓരോ പ്രാണികളും ഉറുമ്പും ഒക്കെ വന്ന് ശല്യം ചെയ്യുന്നത്. അതോടെ ചെടി അങ്ങ് മുരടിക്കാൻ തുടങ്ങും. അതു പോലെ തന്നെ ഉള്ളയൊരു പ്രശ്നം ആണ് പൂക്കൾ കൊഴിഞ്ഞു വീഴുന്നത്. അതിനുള്ള പരിഹാരമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ. അടുക്കളയിൽ ദോശ ചുടാൻ മാവ് എടുക്കുമ്പോൾ […]

പയർ ഇഷ്ടം പോലെ ഉണ്ടാകാൻ ഇങ്ങനെ ചെയ്‌താൽ മതി.!! ഈ കാര്യം അറിഞ്ഞാൽ പയർ പറിച്ചു മടുക്കും.. കുലകുത്തി ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ.!! | Payar Farming Tips

Payar Farming Tips : എല്ലാവർക്കും ഇഷ്ടമുള്ള പയർ നല്ല നാടൻ രീതിയിൽ എങ്ങനെയാണ് നടുന്നതെന്ന് നോക്കാം. അതിന് ആദ്യമായിട്ട് തന്നെ നമ്മുടെ ഗ്രോ ബാഗ് ഒരുക്കണം. മണ്ണൊരുക്കാൻ എടുക്കുന്ന ഗ്രോബാഗിന്റെ ഏറ്റവും അടിഭാഗത്ത് കരിയിലയോ പച്ചിലയോ ഇട്ട ശേഷം നമ്മൾ എടുത്തു വെച്ചിരിക്കുന്നതായ മണ്ണ് നമുക്ക് ഇട്ടു കൊടുത്ത് ഗ്രോബാഗ് ഒരു പകുതിയോളം നിറക്കണം. അതിനുശേഷം നമ്മുടെ വിരലിന്റെ ഒരു വിരൽ വലിപ്പത്തിൽ കുഴിയെടുത്ത് പയർ ഇതിൽ നട്ടുവയ്ക്കാം. ഒരു ഗ്രോ ബാഗിൽ മൂന്നോ നാലോ […]

പാള ഒന്ന് മതി.!! കാടു പോലെ മല്ലിയില നിറയും.. എത്ര നുള്ളിയാലും തീരാത്തത്ര മല്ലിയില വീട്ടിൽ വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!! | Malli Krishi Easy Tips

Malli Krishi Easy Tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എന്ത് കറികൾ ഉണ്ടാക്കുമ്പോഴും അതിൽ മല്ലിയില ഉപയോഗിക്കുന്നത് എല്ലാ വീടുകളിലും ഒരു പതിവ് രീതിയാണ്. പ്രത്യേകിച്ച് ചിക്കൻ കറി, സാമ്പാർ, രസം പോലുള്ള കറികൾ ഉണ്ടാക്കുമ്പോൾ മല്ലിയില ഇട്ടു കഴിഞ്ഞാൽ കൂടുതൽ ടേസ്റ്റ് ലഭിക്കാറുണ്ട്. എന്നാൽ അത്തരം ആവശ്യങ്ങൾക്കുള്ള മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. വളരെ ചെറിയ രീതിയിൽ പരിചരണം നൽകിയാൽ തന്നെ മല്ലിയില എളുപ്പത്തിൽ വീട്ടിൽ […]

വളം വാങ്ങി പൈസ കളയണ്ട; തിളച്ച കഞ്ഞിവെള്ളത്തിൽ ഇത് ചേർത്താൽമതി; ഏത് പൂക്കാത്ത ചെടിയും പൂക്കും..!! | Flower Cultivation Tips Using Fertilizer

Flower Cultivation Tips Using Fertilizer : നമ്മുടെ ചെടികൾക്ക് അധികം കാശ് മുടക്കാതെ ഈസിയായി നിർമ്മിച്ച എടുക്കാവുന്ന ഒരു വളതെക്കുറിച്ച് പരിചയപ്പെടാം. വീടുകളിൽ നാം നിത്യേന ഉപയോഗിക്കുന്ന വസ്തുക്കൾ കൊണ്ടാണ് ഈ വളം നിർമ്മിച്ചിരിക്കുന്നത്. നല്ലതുപോലെ പൂക്കൾ ഉണ്ടാകുവാനും നല്ലതുപോലെ വളരാനും സഹായിക്കുന്ന ഒരു വളം ആണിത്. അധികം പൈസ മുടക്കില്ലാതെ വളമാക്കി മാറ്റിയെടുക്കാവുന്ന ഒരു നിത്യോപയോഗ വസ്തുവാണ് കഞ്ഞിവെള്ളം. പൂച്ചെടികൾക്ക് മാത്രമല്ല പച്ചക്കറികൾക്കും ഏത് ചെടിക്കും കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്.കഞ്ഞിവെള്ളം […]

ഏതൊരു ചെടിയും തഴച്ചുവളരും; അടുക്കളയിലുള്ള ഈ ഒരു സാധനം കേവലം ഒരു സ്പൂൺ മാത്രം മതി..!! | Vegetable Cultivation Tip Using Yeast Fertilizer

Vegetable Cultivation Tip Using Yeast Fertilizer : പച്ചക്കറികൾ, പൂച്ചെടികൾ എന്നിവയുടെ തൈകൾ പെട്ടെന്ന് വളരുന്നതിനും വളർന്ന തൈകൾ പെട്ടെന്ന് പൂവിടുന്നതിനും ഉള്ള ഒരു മാജിക്കൽ വളം എങ്ങനെ അടുക്കളയിൽ തന്നെ ഉള്ള ഒരു സാധനം ഉപയോഗിച്ച് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആണ് ഇന്ന് പറയുന്നത്. അതിനായി നമുക്ക് ആവശ്യം ഒരു ലിറ്റർ അളവിന്റെ ഒരു പാത്രം ആണ്.സാധാരണയായി വീടുകളിൽ അടുക്കളയിൽ ഉപയോഗിച്ച് വരുന്ന ഈസ്റ്റ് ആണ് ഈ മാജിക്കൽ വളം ഉപയോഗിക്കാൻ നമുക്ക് ആവശ്യം. സാധരണ വീട്ടിൽ […]

വീട്ടുമുറ്റത്തു കാടുപിടിച്ച റോസ് വിരിയാൻ ഇത് മാത്രം മതി.!! പൂക്കൾ വിരിയാൻ വിനാഗിരി കൊണ്ടൊരു മാജിക്.. | Vinegar For Flowering Rose Plants

Vinegar For Flowering Rose Plants : ചെടികൾ എല്ലാവര്ക്കും ഇഷ്ടമാണ്. നല്ല ഭംഗിയായി നിറയെ പൂക്കളുണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയും അതോടൊപ്പം കണ്ണിനു കുളിർമ്മയും മനസിനു ആനന്ദവും പകരും. എന്നാൽ പലരും പറയുന്ന ഒരു പ്രശ്‌നമാണ് എന്തൊക്കെ വളങ്ങൾ ഇട്ടുകൊടുത്തിട്ടും എത്ര വണ്ണം പരിചരിച്ചിട്ടും ചെടികളിൽ നല്ല വണ്ണം പൂക്കൾ ഉണ്ടാകുന്നില്ല എന്നത്. ഇത്തരത്തിൽ വിഷമിക്കുന്നവരെ സഹായിക്കുന്ന ഒരു അറിവാണിത്. വീടുകളില്‍ ചെടികള്‍ നട്ട് വളർത്തുന്നവരുടെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഈ പ്രശ്‍നത്തിന് എളുപ്പം […]