Browsing category

Agriculture

തെങ്ങിന്റെ ഓല നിസാരക്കാരനല്ല; പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ ഓല ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; ചട്ടിമുഴുവൻ പച്ചക്കറി കൊണ്ട് നിറയും..!! | Growbag Filling With Coconut Leaf

Growbag Filling With Coconut Leaf : അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് കൂടുതൽ പേരും. അതുകൊണ്ടുതന്നെ ഉള്ള സ്ഥലത്ത് ഗ്രോബാഗ് ഉപയോഗിച്ചോ ചെറിയ പോട്ടുകൾ ഉപയോഗിച്ചോ കൃഷി ചെയ്യുന്ന രീതിയാണ് കണ്ടു വരുന്നത്. അത്തരം രീതികളിൽ പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ അവയിൽ ഓല കൂടി ഉപയോഗിക്കുന്നത് കൊണ്ടുള്ള കൂടുതൽ ഗുണങ്ങൾ വിശദമായി മനസ്സിലാക്കാം. പൂർണ്ണമായും മണ്ണ് മാത്രം ഉപയോഗിക്കാതെ ഓല കൂടി ഉപയോഗിക്കുന്നത് വഴി ചട്ടിയുടെ കനം കുറയ്ക്കാനായി […]

ഇങ്ങനെ ചെയ്താൽ ചീര പെട്ടെന്ന് വളർന്നു കിട്ടും.!! മുറ്റം നിറയെ ചീര ഉണ്ടാകാൻ ഇത് ചെയ്തു നോക്കൂ.. ചീര കൃഷി വിജയിക്കാൻ പ്രധാനപ്പെട്ട സൂത്രങ്ങൾ.!! | Easy Spinach Krishi Tips

Easy Spinach Krishi Tips : നമ്മുടെ തൊടിയിലോ ടെറസ്സിലെ ഗ്രോ ബാഗിലോ നിറച്ച് ചീര വളർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാണ് അല്ലേ. നല്ല പോഷകഗുണമുള്ള ചീര നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. കേരളീയർക്ക് ഏറെ ഇഷ്ടമുള്ള, പോഷകഗുണങ്ങൾ ഏറെ ഉള്ള അടുക്കളത്തോട്ടത്തിനെ സുന്ദരി ആക്കുന്ന ചീര നല്ലത് പോലെ വളരാൻ എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് മനസിലാക്കാൻ ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ മുഴുവനായും കാണുക. തുടർച്ചയായി മഴ പെയ്യുന്ന സമയത്ത് ഒഴികെ ഏതൊരു കാലാവസ്ഥയിലും […]

കുലകുത്തി കായ് പിടിക്കാൻ ഉപ്പ് കൊണ്ടൊരു വിദ്യ.!! മുളക്, തക്കാളി തിങ്ങി നിറയാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. | Chilli And Tomato Cultivation Tips Using Salt

Salt For Chilli And Tomato Cultivation : വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്ന് തന്നെ പറിച്ചെടുക്കാം. വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, അല്ലെങ്കില്‍ ബാല്‍ക്കണിയിലോ നിറയെ പൂവും കായ്കളുമായി നില്‍ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. തോട്ടത്തിൽ പച്ചക്കറികൾ നട്ടുവർത്തിയിട്ട് കാര്യമില്ല. ചെടികൾക്ക് നല്ല പരിചരണവും കീടനിയന്ത്രണവും വളവും എല്ലാം ചെയ്തെങ്കിലേ നമുക്ക് നല്ല വിളവ് ലഭിക്കുകയുള്ളു. ചെടികൾ നടാൻ […]

ഇനി റോസാ ചെടി വളരുന്നില്ലെന്ന പരാതിവേണ്ട; ഒരു അല്ലി വെളുത്തുള്ളി മാത്രം മതി ഏത് റോസാ കമ്പിലും വേര് പിടിക്കാൻ..!! | Rose Cultivation Tip Using Garlic

Rose Cultivation Tip Using Garlic : പലർക്കും ഉള്ള ഒരു പരാതി ആണ് റോസാ ചെടിക്ക് വേര് വരുന്നില്ല എന്നത്. യൂട്യൂബിൽ ഒക്കെ നോക്കി പല വിധത്തിലും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു ഫലവും കണ്ടില്ലാത്തവർക്ക് വേണ്ടിയാണ് ഈ വെളുത്തുള്ളി പ്രയോഗം.വളരെ എളുപ്പത്തിൽ തന്നെ റോസാ കമ്പിൽ വേര് പിടിക്കുന്നത് എന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം. ആദ്യം തന്നെ റോസാ ചെടിയിൽ നിന്നും വലിയ വണ്ണം ഇല്ലാത്ത കമ്പ് എടുത്ത് രണ്ട് ഏറ്റവും ഒന്ന് ചരിച്ച് […]

വേരുപിടിപ്പിക്കാൻ ഏറെ പ്രയാസമേറിയ യൂജീനിയ പ്ലാന്റുകൾ എളുപ്പത്തിൽ വേരുപിടിപ്പിക്കാം; ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ..!! | Eugenia Rooting Tips At Home

Eugenia Rooting Tips At Home : വളരെ മനോഹരമായ യൂജീനിയ പ്ലാന്റുകൾ എല്ലാവർക്കും പരിചിതമാണല്ലോ. നല്ലതും ഭംഗിയോടെ കൂടിയ ഇലകളുള്ള ഈ പ്ലാന്റുകൾ എങ്ങനെ എളുപ്പത്തിൽ വേര് പിടിപ്പിക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. മറ്റുള്ള ചെടികൾ വേരുപിടിപ്പിച്ച എടുക്കുന്നതുപോലെ വളരെ എളുപ്പത്തിൽ യൂജീനിയ ചെടികൾ വേരു പിടിക്കാൻ സാധിക്കുന്നതല്ല. ഒരു മാസം കൊണ്ട് ഇലകളൊക്കെ വന്നുതുടങ്ങും എങ്കിലും ഇവയിൽ വേദനിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണമെങ്കിൽ അവയിൽ പുതിയ തളിർ പ്പുകൾ വരേണ്ടതാണ്. ഒരു മാസത്തിനു ശേഷവും ഇലകളിൽ […]

എത്ര പൊട്ടിച്ചാലും തീരാത്ത തക്കാളി ഉണ്ടാകാൻ.!! ഗ്ലാസ് കൊണ്ടൊരു മാജിക്‌ ട്രിക്ക്.. ഒരു മാസത്തിനുള്ളിൽ തക്കാളി പൊട്ടിച്ചു മടുക്കും.!! | Tomato Cultivation Tips

Tomato Cultivation Tips : സാധാരണ ഗതിയിൽ തക്കാളി നട്ടാൽ അത് വളർന്ന് പൂവിട്ട് കായാവാൻ കുറഞ്ഞത് ഒരു മൂന്ന് മാസം എങ്കിൽ എടുക്കും. എന്നാൽ ഈ ഒരു സൂത്രം പ്രയോഗിച്ചാൽ തക്കാളി ചെടിയിൽ പെട്ടെന്ന് ഫലം ഉണ്ടാവും.ചകിരി ചോറ് കലർന്ന പോട്ടിങ് മിക്സിലേക്ക് നമ്മൾ ആദ്യം തന്നെ തക്കാളിയുടെ വിത്ത് പാകുക. ഇതിലേക്ക് കുറച്ചു വെള്ളം തളിക്കുക. മൂന്ന് ദിവസം കഴിഞ്ഞാൽ ഇവയിൽ നിന്നും ചെടികൾ വരുന്നത് കാണാൻ കഴിയും. ഇങ്ങനെ നടുന്ന ചെടി വളരാനായി […]

കറിവേപ്പ് പെട്ടെന്ന് തഴച്ചു വളർന്നു വലിയ മരം ആവാൻ.!! കറിവേപ്പ് കാടുപോലെ വളരാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.. | Easy Fertilizer For Curry Leaves Plant

Easy Fertilizer For Curry Leaves Plant Easy Fertilizer For Curry Leaves Plant : ഇപ്പോഴും പുറത്ത് നിന്നും തന്നെയാണോ കറിവേപ്പില വാങ്ങുന്നത്? എന്താ വീട്ടിൽ നട്ടിരിക്കുന്ന കറിവേപ്പില മുരടിച്ചു പോയോ? വീട്ടിലെ കറിവേപ്പില മരമാക്കി വളർത്തുന്നത് എങ്ങനെ എന്ന് നോക്കിയാലോ? അതിനായി തലേ ദിവസത്തെ കഞ്ഞി വെള്ളത്തിലോട്ട് വീട്ടിലെ പച്ചക്കറി വേസ്റ്റും ചായയുടെ ചണ്ടിയും ഉള്ളിയുടെ തോലും മുട്ടത്തോടും ഇടണം. ഈ കഞ്ഞിവെള്ളം നേർപ്പിക്കാനായി അത്രയും തന്നെ പച്ചവെള്ളം ചേർത്ത് ഇളക്കണം. ഈ […]

പഴയ കുപ്പി ഉണ്ടോ.!! ഏത് കുഴിമടിയൻ കറ്റാർവാഴയും ഇനി പൊണ്ണതടിയൻ ആകും.. നല്ല വണ്ണമുള്ള കറ്റാർവാഴ പൊട്ടിച്ചു മടുക്കും ഈ സൂത്രം അറിഞ്ഞാൽ.!! | Aloe Vera Krishi Using Tips Bottle

Aloe Vera Krishi Using Tips Bottle : പഴയ കുപ്പി ഉണ്ടോ? ഇനി പഴയ കുപ്പി ചുമ്മാ വലിച്ചെറിഞ്ഞു കളയല്ലേ! നമ്മൾ വലിച്ചെറിയുന്ന ഒരു കുപ്പി മാത്രം മതി കറ്റാർവാഴ വണ്ണം വയ്ക്കാൻ. ഒരു കറ്റാർവാഴ എങ്കിലും വീട്ടിൽ ഉണ്ടാവുന്നത് എത്ര ഉപകാരപ്രദമാണ് എന്നറിയുമോ? നമ്മുടെ സ്കിൻ, തലമുടി എന്നിവയ്ക്ക് വളരെ നല്ല മരുന്നാണ് കറ്റാർവാഴയുടെ ജെൽ. ഇത് സ്ഥിരം ഉപയോഗിക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് വളരെ നല്ലതാണ്. കറ്റാർവാഴയുടെ ഇല വലിപ്പം വയ്ക്കുന്നില്ല, തൈകൾ ഉണ്ടാവുന്നില്ല എന്നത് […]

മീനിന്റെ വേസ്റ്റ് വീട്ടിൽ ഇങ്ങനെ ഉപയോഗിച്ചാൽ ദുർഗന്ധം ഉണ്ടാകില്ല; ആർക്കും ചെയ്യാവുന്ന മാർഗം ഇതാ..!! | Fish Waste Fertilizer Tip

Fish Waste Fertilizer Tip : നമ്മുടെ വീടുകളിൽ ബാക്കിവരുന്ന വേസ്റ്റ് എന്ത് ചെയ്യും എന്ന പലപ്പോഴും ആലോചിക്കാറുണ്ട്. പ്രത്യേകിച്ച് പറമ്പും മറ്റും ഒന്നും അധികം ഇല്ലാത്തവരാണ് എങ്കിൽ. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പോലും ബാക്കി വരുന്ന വേസ്റ്റ് നശിപ്പിച്ചു കളയുക എന്നത് പ്രയാസമേറിയ ഒന്നായിരിക്കും. പച്ചക്കറി വേസ്റ്റ് അല്ലെങ്കിൽ ബാക്കിവരുന്ന വേസ്റ്റുകളെ പോലെ ആയിരിക്കില്ല മീനിന്റെ വേസ്റ്റ്. മീൻ കഴുകുമ്പോഴും അതിൻറെ മാലിന്യങ്ങൾ നീക്കം ചെയ്യുമ്പോഴും ഉണ്ടാകുന്ന അവശിഷ്ടം വലിച്ചെറിയുവാനോ വീടുകളിൽ കവറിലോ പാത്രത്തിലോ സൂക്ഷിക്കുവാനോ പ്രയാസമായിരിക്കും. […]

ജമന്തി ചെടിയിൽ എണ്ണിയാൽ തീരാത്ത പൂക്കൾ ഉണ്ടാകും; നിറയെ പൂക്കൾ ഉണ്ടാകാൻ ഈ വിദ്യയൊന്ന് ചെയ്‌തുനോക്കൂ..!! | Chrysanthemum Cultivation At Home

Chrysanthemum Cultivation At Home : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും മുറ്റത്തോടെ ചേർന്ന് ഒരു ചെറിയ പൂന്തോട്ടമെങ്കിലും ഉണ്ടാവാറുണ്ട്. പൂന്തോട്ടത്തിൽ എല്ലായ്പ്പോഴും പൂക്കൾ നിറഞ്ഞു നിൽക്കാൻ തിരഞ്ഞെടുക്കാവുന്ന ഒരു ചെടിയാണ് ജമന്തി. മഞ്ഞ, വെള്ള എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന ജമന്തി പൂ ചെടിയിൽ നിറയെ ഉണ്ടാകാനും എല്ലാ സമയത്തും പൂക്കാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ചെടി എത്ര നന്നായി പരിപാലിച്ചാലും ആവശ്യത്തിന് വെള്ളവും, വെളിച്ചവും ലഭിക്കുന്നില്ല എങ്കിൽ ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകില്ല. […]