Browsing category

Agriculture

ചെടിയിൽ പൂക്കൾ തിങ്ങി നിറഞ് സുഗന്ധം പരക്കും; വിനാഗിരി മാത്രം മതി ഈ അത്ഭുതം സൃഷ്ടിക്കാൻ..!! | Flower Planting Tips Using Vinegar

Flower Planting Tips Using Vinegar : പൂന്തോട്ടം നിറച്ച് പൂക്കൾ വളർന്നു കാണാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ, എത്ര പരിചരണം നൽകിയാലും ചെടികൾ, ആവശ്യത്തിന് പൂക്കുന്നില്ല എന്നതാണ്, നിങ്ങളുടെ പരാതി എങ്കിൽ ഈ വഴികൾ തീർച്ചയായും ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ചെടി നല്ല രീതിയിൽ പൂത്തുലയാനായി ഉപയോഗിക്കാവുന്ന ഒരു വസ്തുവാണ് വിനാഗിരി. എന്നാൽ വിനാഗിരി നേരിട്ട് ചെടിയിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. മറിച്ച് ഒരു കപ്പിൽ നിറയെ വെള്ളമെടുത്ത് അതിലേക്ക് ഒന്നോ രണ്ടോ […]

ദിവസവും കിലോക്കണക്കിന് പയർ പറിക്കുന്ന പയർചെടി വീട്ടിൽ തന്നെ ഉണ്ടാക്കാം; ഇങ്ങനെ ചെയ്തു നോക്കൂ നിങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാം..!! | Beans Cultivation Tip Using Pesticide

Beans Cultivation Tip Using Pesticide : വളരെ കുറഞ്ഞ സ്ഥലത്ത് ഒരുപാട് പയർ വിളവെടുക്കുവാനും നല്ലൊരു കീടനാശിനി തയ്യാറാക്കുന്നതിനും ആയിട്ടുള്ള രീതിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. സ്ഥലം കുറവാണ് എങ്കിൽ ഗ്രോ ബാഗുകളിലും പയർ നമുക്ക് കൃഷി ചെയ്ത് എടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ സ്ഥലം ഒരുക്കുകയാണ് വേണ്ടത്. വീടിൻറെ സൈഡിലോ മതിലിന്റെ ഭാഗത്തൊക്കെ നമുക്ക് പയർ കൃഷി ചെയ്യാവുന്നതാണ്. ആദ്യം തന്നെ മണ്ണ് നന്നായി ഇളക്കി കുമ്മായം ഇട്ട് ഒരു ദിവസം വയ്ക്കുകയാണ് […]

വഴുതന ഇനി നല്ല വണ്ണത്തിലും നീളത്തിലും കായ്ക്കും; ചെടിയിൽ പൂവ് പിടിക്കാനും കൂടുതൽ വിളവ് കിട്ടാനും ഇതൊന്ന് പരീക്ഷിക്കൂ..!! | Brinjal Cultivation Tip Using Organic Fertilizer

Brinjal Cultivation Tip Using Organic Fertilizer : സ്വന്തമായി ഒരു അടുക്കളത്തോട്ടം നമ്മളിൽ പലരുടെയും സ്വപ്നമാണ്. ആ അടുക്കളത്തോട്ടത്തിൽ നിന്നും നമ്മുടെ വീട്ടിലേക്ക് വേണ്ട പച്ചക്കറികൾ കിട്ടുക എന്ന് പറയുന്നത് മിക്ക വീട്ടമ്മമാർക്കും സ്വർഗം കിട്ടുന്നതിന് തുല്യമാണ്. കീടനാശിനികൾ അടിക്കാത്ത പച്ചക്കറികൾ കിട്ടുന്നത് തന്നെ ഇപ്പോൾ അപൂർവമാണ്. യാതൊരു വിഷവും ഇല്ലാത്ത പച്ചക്കറികൾ നമ്മുടെ പറമ്പിലും ടെറസിലും കൃഷി ചെയ്യാൻ വളരെ കുറച്ച് സമയവും പൈസയും മാത്രമേ ചിലവ് ആവുകയുള്ളൂ. നമ്മൾ ഓരോ രോഗം വരുമ്പോൾ […]

വീട്ടിലേക്ക് ആവശ്യമായ മല്ലിയില ഇനി വീട്ടിൽ തന്നെ വളർത്തിയെടുക്കാം; മല്ലിയില സവാളയിൽ ഇങ്ങനെ ഒന്ന് ചെയ്തുനോക്കു..!! | Coriander Leaves Cultivation Tip Using Onion

Coriander Leaves Cultivation Tip Using Onion : മല്ലി,പുതിന പോലുള്ള സാധനങ്ങൾ ഇന്ന് നമ്മൾ മലയാളികളുടെ പാചകത്തിൽ നിന്നും ഒഴിവാക്കാനാവാത്തവയായി മാറിയിരിക്കുന്നു. എന്നാൽ സാധാരണയായി ഇത്തരം ഇലകളെല്ലാം കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. ഒരു തവണത്തെ ഉപയോഗത്തിനുശേഷം മിക്കവാറും ഇവയെല്ലാം അളിഞ്ഞു പോകുന്ന പതിവും കണ്ടു വരുന്നു. എന്നാൽ വീട്ടിലെ ആവശ്യങ്ങൾക്കുള്ള മല്ലിയില എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മല്ലിയില വളർത്തിയെടുക്കാൻ ആവശ്യമായിട്ടുള്ളത് […]

കറ്റാർവാഴ തഴച്ചുവളരാൻ ഇതൊന്ന് പരീക്ഷിക്കൂ; നീളത്തിലും വണ്ണത്തിലും കുലപോലെ ഉണ്ടാവും..!! | Aloe Vera Cultivation And Care Tip

Aloe Vera Cultivation And Care Tip : മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു ചെടിയാണ് കറ്റാർവാഴ. എണ്ണ കാച്ചാനും മറ്റുമായി നിരവധി ഉപയോഗങ്ങൾക്ക് വേണ്ടി കറ്റാർവാഴ ഉപയോഗപ്പെടുത്തുന്നുണ്ട് . എന്നാൽ മിക്കപ്പോഴും കറ്റാർവാഴ നട്ട ശേഷം അത് ആവശ്യത്തിന് വണ്ണത്തിൽ വളരാറില്ല എന്നതാണ് പലരുടെയും പരാതി. അതിനുള്ള ചില പരിഹാര മാർഗങ്ങൾ അറിഞ്ഞിരിക്കാം. കറ്റാർവാഴ നടുന്നതിന് മുൻപായി ചക്ക പോലുള്ള സാധനങ്ങളുടെ വേസ്റ്റ് ഉണക്കി അത് പോട്ടിൽ നിറച്ച ശേഷം മണ്ണ് ഇട്ട് ചെടി […]

ജമന്തി ചെടിയിൽ പെട്ടെന്ന് വേര് വരാനുള്ള ട്രിക്ക് ഇതാ; ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ കുറ്റിയായി വളരുന്ന ചെടി നിറയെ പൂക്കൾ വിടരാൻ ഇത്രമാത്രം ചെയ്താൽ മതി..!! | Chrysanthemum Plant Care At Home

Chrysanthemum Plant Care At Home : ജമന്തി പൂക്കൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. മണവും കാഴ്ചയിൽ ഭംഗിയും തോന്നുന്ന പൂക്കൾ എല്ലാ സീസണിലും വളരുന്നതുകൊണ്ടുതന്നെ പലരുടെയും ഇഷ്ട പൂച്ചെടികളിൽ ഒന്നാണ് ജമന്തി എന്ന് പറയുന്നത്. ഒരു ജമന്തിച്ചെടി നന്നായി വളർന്നു കഴിഞ്ഞാൽ അതിൽ നിന്ന് തന്നെ നമുക്ക് നിരവധി ചെടികൾ വളർത്തിയെടുക്കാം എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. അതിനായി ചെയ്യേണ്ടത് ആദ്യം തന്നെ വളർന്ന ജമന്തി ചെടിയിൽ നിന്ന് നടാൻ പാകത്തിനുള്ള കമ്പുകൾ […]

ഇനി ദിവസവും വീട്ടിൽ ഉണ്ടാക്കിയ ഇലക്കറികൾ കഴിക്കാം; മണ്ണും പേപ്പറും ഒന്നും ഇല്ലാതെ തന്നെ ഇലക്കറിക്കുള്ള ചെടി വളർത്താം..!! | Leafy Greens Cultivation Without Soil

Leafy Greens Cultivation Without Soil : വലിയ വലിയ ഹോട്ടലുകളിൽ വലിയ വിലയ്ക്ക് വാങ്ങുന്നവയാണ് മൈക്രോ ഗ്രീൻസ്. ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങളുള്ള ഇവ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ വളരെ എളുപ്പമാണ്. യാതൊരു ചിലവുമില്ല. വലിയ പണച്ചിലവോ സമയമോ വേണ്ടാത്ത ഇവയെ വളർത്താൻ ഒരുപാട് സ്ഥലവും വേണ്ട. മൈക്രോഗ്രീൻസ് വളർത്താനായി ആദ്യം തന്നെ ചെറുപയർ എടുത്ത് പന്ത്രണ്ട് മണിക്കൂർ കുതിർക്കാൻ വയ്ക്കണം. ഇതിനായി ചെറുപയർ കൂടാതെ വെള്ളപ്പയർ, കടല, മുതിര, ഗ്രീൻ പീസ്, ഉലുവ, കടുക് എന്നിവയും […]

ദോശ ഉണ്ടാക്കുന്നതിൽ നിന്നും ഒരു തവി മാവ് മാറ്റി വെക്കൂ; ഇതൊരല്പം മതി അടുക്കളത്തോട്ടത്തിലെ മുളകിൽ നിറയെ പൂക്കൾ ഉണ്ടാകാൻ..!! | Chili Cultivation Tip Using Dosa Batter

Chili Cultivation Tip Using Dosa Batter : ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു അടുക്കളതോട്ടം. കഷ്ടപ്പെട്ട് വിത്ത് പാകി മുളപ്പിച്ചു, വെള്ളം കോരി, വളം ചെയ്ത് വളർന്നു വരുമ്പോൾ ആണ് ഓരോ പ്രാണികളും ഉറുമ്പും ഒക്കെ വന്ന് ശല്യം ചെയ്യുന്നത്. അതോടെ ചെടി അങ്ങ് മുരടിക്കാൻ തുടങ്ങും. അതു പോലെ തന്നെ ഉള്ളയൊരു പ്രശ്നം ആണ് പൂക്കൾ കൊഴിഞ്ഞു വീഴുന്നത്. അതിനുള്ള പരിഹാരമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ. അടുക്കളയിൽ ദോശ ചുടാൻ മാവ് എടുക്കുമ്പോൾ […]

ചെടികളിലെ പുഴു ശല്യം പൂർണമായും ഇല്ലാതാക്കാം; ഇതൊരു സ്പൂൺ മതി വെള്ളീച്ച, മീലിമൂട്ട, പുഴു ഒന്നും കാണില്ല..!! | How To Get Rid Worm From Plants Permanently

How To Get Rid Worm From Plants Permanently : രാസവസ്തുക്കൾ ചേർക്കാത്ത പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ, പലപ്പോഴും വീട്ടിൽ ഇവ കൃഷി ചെയ്ത് എടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് പല രീതികളിലുള്ള പുഴു ശല്യം. അതിനായി, വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മിശ്രിതത്തെ പറ്റി മനസിലാക്കാം. ഈയൊരു മിശ്രിതം തയ്യാറാക്കാനായി ആവശ്യമായി വരുന്നത് ബേക്കിംഗ് സോഡ, സോപ്പ് വെള്ളം,വേപ്പില കഷായം,വെള്ളം എന്നിവയാണ്. മിശ്രിതം തയ്യാറാക്കാനായി, […]

കറിവേപ്പ് തഴച്ചുവളരാൻ ഇതാ ഒരു കിടിലൻ ടിപ്പ്; മുരടിപ്പും പ്രാണിശല്യവും ഒഴിവാക്കാൻ ഇതിനേക്കാൾ നല്ല എളുപ്പവഴിയില്ല..!! | Curry Leaves Planting Tip Using Rice Water

Curry Leaves Planting Tip Using Rice Water : ഇപ്പോഴും പുറത്ത് നിന്നും തന്നെയാണോ കറിവേപ്പില വാങ്ങുന്നത്. എന്താ വീട്ടിൽ നട്ടിരിക്കുന്ന കറിവേപ്പില മുരടിച്ചു പോയോ. വീട്ടിലെ കറിവേപ്പില മരമാക്കി വളർത്തുന്നത് എങ്ങനെ എന്ന് നോക്കിയാലോ. അതിനായി തലേദിവസത്തെ കഞ്ഞിവെള്ളത്തിലോട്ട് വീട്ടിലെ പച്ചക്കറി വേസ്റ്റും, ചായയുടെ ചണ്ടിയും, ഉള്ളിയുടെ തോലും, മുട്ടത്തോടും ഇടണം. ഈ കഞ്ഞിവെള്ളം നേർപ്പിക്കാനായി അത്രയും തന്നെ പച്ചവെള്ളം ചേർത്ത് ഇളക്കണം. ഈ വെള്ളം ആഴ്ച്ചയിലൊരിക്കലെങ്കിലും. ചെടിക്ക് ഒഴിക്കുന്നത് കറിവേപ്പില തഴച്ചു വളരാൻ […]