Browsing category

Agriculture

ഇനി റോസാ ചെടി വളരുന്നില്ലെന്ന പരാതിവേണ്ട; ഒരു അല്ലി വെളുത്തുള്ളി മാത്രം മതി ഏത് റോസാ കമ്പിലും വേര് പിടിക്കാൻ..!! | Rose Cultivation Tip Using Garlic

Rose Cultivation Tip Using Garlic : പലർക്കും ഉള്ള ഒരു പരാതി ആണ് റോസാ ചെടിക്ക് വേര് വരുന്നില്ല എന്നത്. യൂട്യൂബിൽ ഒക്കെ നോക്കി പല വിധത്തിലും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു ഫലവും കണ്ടില്ലാത്തവർക്ക് വേണ്ടിയാണ് ഈ വെളുത്തുള്ളി പ്രയോഗം.വളരെ എളുപ്പത്തിൽ തന്നെ റോസാ കമ്പിൽ വേര് പിടിക്കുന്നത് എന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം. ആദ്യം തന്നെ റോസാ ചെടിയിൽ നിന്നും വലിയ വണ്ണം ഇല്ലാത്ത കമ്പ് എടുത്ത് രണ്ട് ഏറ്റവും ഒന്ന് ചരിച്ച് […]

ചിരട്ട ഇനി വെറുതെ കളയണ്ട; കൂർക്ക കൃഷി ചെയ്യാൻ ഇതുമാത്രം മതി; ഇതിത്ര എളുപ്പമായിരുന്നോ..!! | Chinese Potato Cultivation Tip Using Coconut Shell

Chinese Potato Cultivation Tip Using Coconut Shell : കൂർക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അത്യാവശ്യം നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം വളർന്നുവരുന്ന ഒരു ചെടിയാണ് കൂർക്ക. അതുകൊണ്ടുതന്നെ മിക്കപ്പോഴും കടകളിൽ നിന്നും കൂർക്ക വാങ്ങിയായിരിക്കും കൂർക്ക തോരനും കറിയുമെല്ലാം കൂടുതൽ ആളുകളും ഉണ്ടാക്കുന്നത്. അതേസമയം ഒട്ടും സ്ഥലമില്ലാത്ത ഇടങ്ങളിൽ പോലും വളരെ എളുപ്പത്തിൽ എങ്ങിനെ കൂർക്ക വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൂർക്ക […]

ഒരു രൂപ പോലും ചിലവില്ലാതെ മണ്ണിൽ കാൽസ്യത്തിന്റെ അളവ് ഇനി വർദ്ധിപ്പിക്കാം; മുട്ടത്തോട് കൊണ്ട് ചെടി കാണാത്ത രീതിയിൽ പച്ചമുളക് കായ്ക്കുവാൻ ഇതു മാത്രം ചെയ്തു നോക്കൂ..!! | Chili Cultivation Tip Using Egg Shell

Chili Cultivation Tip Using Egg Shell : നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ പച്ചക്കറിയ്ക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും […]

കാരറ്റ് ഇനി എളുപ്പത്തിൽ വീട്ടിൽ തന്നെ നട്ടുവളർത്താം; ഒരു കുപ്പി മാത്രം മതി..!! | Carrot Cultivation Tip Using Water Bottle

Carrot Cultivation Tip Using Water Bottle : സാധാരണയായി പാചക ആവശ്യങ്ങൾക്കുള്ള കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം മറ്റു പച്ചക്കറികളെല്ലാം വീട്ടിൽ നട്ട് വളർത്താറുള്ള പലരും ചിന്തിക്കുന്നത് ഇത്തരം കിഴങ്ങ് വർഗ്ഗങ്ങൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ നട്ടുപിടിപ്പിച്ച് വളർത്താൻ സാധിക്കില്ല എന്നതായിരിക്കും. എന്നാൽ മറ്റു പച്ചക്കറികൾ നട്ട് വളർത്തിയെടുക്കുന്ന അതേ രീതിയിൽ തന്നെ വളരെ എളുപ്പത്തിൽ കാരറ്റും നട്ടു പിടിപ്പിക്കാവുന്നതാണ്. അത് […]

ഈ ചെടി അപ്പോൾ പാഴ്ചെടി അല്ലായിരുന്നോ; വരൂ, കേശപുഷ്പ്പത്തിന്റെ ഗുണങ്ങൾ അറിയാം..!! | Benefits Of Centratherum Punctatum

Benefits Of Centratherum Punctatum : നമ്മുടെ നാട്ടിലെ പറമ്പുകളിൽ ഒക്കെ സമൃദ്ധമായി കാണുന്ന ഒരു ചെടിയാണ് കേശ പുഷ്പം. ഇപ്പോൾ എന്നാൽ പറമ്പുകളിൽ മാത്രമല്ല. വീടുകളിൽ അലങ്കാര ചെടികളായും ഇവ വയ്ക്കുന്നുണ്ട്. കേശപുഷ്പത്തെ ചില ഇടങ്ങളിൽ കേശവർദ്ധിനി എന്നും വിളിക്കും. ബ്രസീലിയൻ ബട്ടൺ ഫ്ലവർ എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. Centratherum Punctatum എന്നതാണ് ഈ ചെടിയുടെ ശാസ്ത്രീയ നാമം. സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും, നമ്മളിൽ പലരും ഒരുപാട് വിഷമിക്കുന്ന ഒരു കാര്യമാണ് മുടി […]

റോസ് ചെടിയുടെ കമ്പ് എത്ര നട്ടാലും പിടിക്കുന്നില്ല എന്ന പരാതിയാണോ എപ്പോഴും; 6 മണിക്കൂർ മതി ഏത് റോസിലും വേര് വരാൻ..!! | Rose Cultivation Tip At Home

Rose Cultivation Tip At Home : റോസ് നടാനായി സാധാരണയായി നമ്മൾ നല്ല മൂത്ത കമ്പ് നോക്കിയാണ് മുറിക്കുന്നത്. എന്നാൽ കമ്പ് മുറിക്കുന്നതിന് മുൻപ് അവയെ പരിപാലിച്ചാൽ വേര് പിടിപ്പിക്കാൻ എളുപ്പമായിരിക്കും. അതിനായി മൊട്ടിട്ടു നിൽക്കുന്ന കമ്പ് നോക്കി വയ്ക്കുക. ഈ മൊട്ട് വിരിയുന്നതിന് മുൻപ് തന്നെ ഒരു നാലഞ്ചു ഇല താഴെ വച്ച് മുറിക്കുക. അതിന് ശേഷം ഇലകളിൽ നന്നായി വളം ചെയ്യണം. അതിനായി യൂറിയ ആണ് ഉപയോഗിക്കുന്നത്. അര സ്പൂൺ യൂറിയ മൂന്നു […]

ജമന്തി ചെടിയിൽ എണ്ണിയാൽ തീരാത്ത പൂക്കൾ ഉണ്ടാകും; നിറയെ പൂക്കൾ ഉണ്ടാകാൻ ഈ വിദ്യയൊന്ന് ചെയ്‌തുനോക്കൂ..!! | Chrysanthemum Cultivation At Home

Chrysanthemum Cultivation At Home : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും മുറ്റത്തോടെ ചേർന്ന് ഒരു ചെറിയ പൂന്തോട്ടമെങ്കിലും ഉണ്ടാവാറുണ്ട്. പൂന്തോട്ടത്തിൽ എല്ലായ്പ്പോഴും പൂക്കൾ നിറഞ്ഞു നിൽക്കാൻ തിരഞ്ഞെടുക്കാവുന്ന ഒരു ചെടിയാണ് ജമന്തി. മഞ്ഞ, വെള്ള എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന ജമന്തി പൂ ചെടിയിൽ നിറയെ ഉണ്ടാകാനും എല്ലാ സമയത്തും പൂക്കാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ചെടി എത്ര നന്നായി പരിപാലിച്ചാലും ആവശ്യത്തിന് വെള്ളവും, വെളിച്ചവും ലഭിക്കുന്നില്ല എങ്കിൽ ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകില്ല. […]

അത്ഭുത സസ്യമായ നീല കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില സത്യങ്ങൾ ഇതാ..!! | Neela Koduveli Secrets

Neela Koduveli Secrets : കഥകളിലും മറ്റും കേട്ടുപഴകിയ ഔഷധമൂല്യമുള്ള ഒരു സസ്യമാണ് നീലക്കൊടുവേലി. നീലക്കൊടുവേലിയെ പറ്റി നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തിൽ നീലക്കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില രഹസ്യങ്ങൾ അറിഞ്ഞിരിക്കാം. സാധാരണയായി കാടുകളിലും മറ്റുമാണ് നീലക്കൊടുവേലി കണ്ടു വരുന്നത്. പണ്ടുകാലം തൊട്ടുതന്നെ പല ഔഷധ കൂട്ടുകളിലും നീലക്കൊടുവേലി ഉപയോഗിച്ചിരുന്നു. ഇതിനെ ഒരു അത്ഭുത സസ്യമായി പറയാനുള്ള ഒരു പ്രധാന കാരണം വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിന്റെ ഒഴുക്കിന് നേർവിപരീതമായി ഇതിന്റെ ഇല ഒഴുകും […]

ചെടികളിലെ ഉറൂബ് ശല്യം ആണോ നിങ്ങളെ അലട്ടുന്ന പ്രശ്നം; എങ്കിൽ ഇനിയതൊരു പ്രശ്നമല്ല; 5 മിനുട്ട് കൊണ്ട് ഉറുമ്പ് ശല്യം ഒറ്റയടിക്ക് ഇല്ലാതാക്കാം..!! | How To Get Rid Of Ants

How To Get Rid Of Ants : മിക്ക വീടുകളിലും പച്ചക്കറി കൃഷിയിലും, പൂന്തോട്ടങ്ങളിലും തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്നമാണ് ചെടികൾ കായ്ച്ചു തുടങ്ങുമ്പോഴേക്കും ഉറുമ്പുകൾ വന്ന് അവ നശിപ്പിക്കുന്നത്. ചെടികളിൽ ഉണ്ടാകുന്ന ഉറുമ്പ് ശല്യം പാടെ ഒഴിവാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. ഉറുമ്പ് ശല്യം പാടെ ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഒരു പൊടിയാണ് ജമ്പ്. നമ്മുടെ നാട്ടിലെ എല്ലാ വളക്കടകളിലും ഇവ ലഭിക്കുന്നതാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈയൊരു പൊടി […]

കൂവ വാങ്ങാൻ ഇനി പൈസ കളയണ്ട; അടുക്കളയിലെ ഈ വേസ്റ്റ് മാത്രം മതി കൂവ തലയോളം വളരാൻ..!! | Arrowroot Cultivation Tip Using Kitchen Waste

Arrowroot Cultivation Tip Using Kitchen Waste : ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കൂവ. അതുകൊണ്ടുതന്നെ പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ കൂവ കൃഷി ചെയ്യുന്ന രീതി ഉണ്ടായിരുന്നു. കൃത്യമായ പരിചരണം നൽകുകയാണെങ്കിൽ നല്ല രീതിയിൽ വിളവെടുപ്പ് ലഭിക്കുന്ന ഒരു സസ്യമാണ് കൂവ. അത് ഉപയോഗിച്ച് പൊടിയും, കൂവ ഉപയോഗിച്ചുള്ള മറ്റു പല വിഭവങ്ങളും തയ്യാറാക്കി ഉപയോഗിക്കാറുണ്ട്. എന്നാൽ നല്ല രീതിയിൽ കൂവ വിളവ് ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കൂവ […]