Browsing category

Agriculture

ഒരു കഷ്ണം കറ്റാർവാഴ തണ്ട് മാത്രം മതി.!! ഇനി ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയും; കറ്റാർവാഴ കാടു പോലെ വളർന്നു കൊണ്ടേയിരിക്കും!! | Tip To Grow Aloe Vera From Leaf

Tip To Grow Aloe Vera From Leaf : ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. കോസ്മറ്റിക് പ്രോഡക്ടുകളിലും മറ്റും ധാരാളമായി ഉപയോഗപ്പെടുത്തുന്ന കറ്റാർവാഴ ഇന്ന് വീടുകളിൽ തന്നെ എല്ലാവരും നട്ട് പിടിപ്പിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കറ്റാർവാഴയെങ്കിലും മിക്ക ആളുകൾക്കും അത് നട്ട് വളർത്തേണ്ട രീതിയെപ്പറ്റി അറിവ് ഉണ്ടായിരിക്കില്ല. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. കറ്റാർവാഴ നടുന്നതിനായി ഒരു ഗ്രോ ബാഗോ അല്ലെങ്കിൽ പോട്ടോ ഉപയോഗിക്കാവുന്നതാണ്. ഇനി കൂടുതൽ സ്ഥലമുള്ള ഇടങ്ങളാണെങ്കിൽ […]

മാവ് പ്ലാവ് പെട്ടെന്ന് കായിക്കാൻ ഇത് ചുവട്ടിൽ ഒഴിക്കൂ.!! ഏത് പൂക്കാത്ത മാവും പ്ലാവും നിറയെ കായ്ക്കും; | Fast Growing Fertilizer For Mango Tree

Fast Growing Fertilizer For Mango Tree : പലപ്പോഴും നമ്മൾ കേൾക്കുന്ന ഒന്നാണ് നട്ട് വർഷങ്ങളായ മാവ് പൂത്തില്ല, പ്ലാവ് കായ്ച്ചില്ല എന്നൊക്കെ. അതിന് കാരണം ഇവയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം എന്നിവ കിട്ടാത്തത് കൊണ്ടാണ്. എത്ര പൂക്കാത്ത ചെടികളും പൂക്കും ഈ ഒരു വളം ഉപയോഗിച്ചാൽ. ഇത് പ്രയോഗിച്ചാൽ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ ലഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. ചാണകം കിട്ടാത്തവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് കടല പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി […]

ഈ ഇല മാത്രം മതി.!! ഇനി ഇഞ്ചി പറിച്ച് കൈ കുഴയും.. ഒരു ചെറിയ കഷണത്തിൽ നിന്നും 5 കിലോ കണക്കിന് ഇഞ്ചി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! | Inchi Krishi Easy Tricks

Inchi Krishi Easy Tricks : വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. മുൻകാലങ്ങളിൽ വീടിനോട് ചേർന്നുള്ള തൊടിയിലോ മറ്റോ കുറച്ച് ഇഞ്ചി നട്ടുപിടിപ്പിക്കുന്നത് ഒരു പതിവായിരുന്നു. എന്നാൽ ഇന്ന് ഫ്ലാറ്റുകളിലും മറ്റും ജീവിക്കുന്നവർക്ക് ഈ ഒരു രീതിയിൽ ഇഞ്ചി കൃഷി ചെയ്ത് എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ ഗ്രോ ബാഗ് ഉപയോഗപ്പെടുത്തി നല്ല രീതിയിൽ എങ്ങനെ ഇഞ്ചി കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു […]

ഇങ്ങനെ ചെയ്താൽ ചീര പെട്ടെന്ന് വളർന്നു കിട്ടും.!! മുറ്റം നിറയെ ചീര ഉണ്ടാകാൻ ഇത് ചെയ്തു നോക്കൂ.. ചീര കൃഷി വിജയിക്കാൻ പ്രധാനപ്പെട്ട സൂത്രങ്ങൾ.!! | Easy Spinach Krishi Tips

Easy Spinach Krishi Tips : നമ്മുടെ തൊടിയിലോ ടെറസ്സിലെ ഗ്രോ ബാഗിലോ നിറച്ച് ചീര വളർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാണ് അല്ലേ. നല്ല പോഷകഗുണമുള്ള ചീര നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. കേരളീയർക്ക് ഏറെ ഇഷ്ടമുള്ള, പോഷകഗുണങ്ങൾ ഏറെ ഉള്ള അടുക്കളത്തോട്ടത്തിനെ സുന്ദരി ആക്കുന്ന ചീര നല്ലത് പോലെ വളരാൻ എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് മനസിലാക്കാൻ ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ മുഴുവനായും കാണുക. തുടർച്ചയായി മഴ പെയ്യുന്ന സമയത്ത് ഒഴികെ ഏതൊരു കാലാവസ്ഥയിലും […]

ചിരട്ട ഒന്ന് മതി.!! കാടു പോലെ മല്ലിയില നിറയും.. എത്ര നുള്ളിയാലും തീരാത്തത്ര മല്ലിയില വീട്ടിൽ വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!! | Malliyila Krishi Easy Tricks

Malliyila Krishi Easy Tricks : നമ്മുടെയെല്ലാം വീടുകളിൽ കറികളും മറ്റും ഉണ്ടാക്കുമ്പോൾ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നായിരിക്കും മല്ലിയില. സാധാരണയായി മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന മല്ലിയിലയിൽ എന്തെല്ലാം തരത്തിലുള്ള വിഷാംശങ്ങൾ അടിച്ചിട്ടുണ്ടാകും എന്ന കാര്യം ഉറപ്പു പറയാനായി സാധിക്കില്ല. അതേസമയം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ അടുക്കള ആവശ്യങ്ങൾക്കുള്ള മല്ലിയില കൃഷി ചെയ്ത് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു […]

കീടശല്യം മാറ്റി വിളവ് കൂട്ടാൻ ഉലുവ കൊണ്ടൊരു വിദ്യ.!! ചെടികളിലെ കീടബാധ ഇല്ലാതാക്കാൻ ഇത് മാത്രം മതി.!! | Keeda Shalyam Matan

Keeda Shalyam Matan : വീട്ടിൽ പച്ചക്കറി കൃഷി നടത്തുന്ന മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വിളകളിൽ ഉണ്ടാകുന്ന കീടബാധ. അതിനായി രാസവളങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാനും സാധിക്കുകയില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ചെടികളിലെ കീടബാധ എങ്ങനെ ഇല്ലാതാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി മണ്ണിൽ ഉണ്ടാകുന്ന പുഴുക്കളും മറ്റും ആണ് ചെടികളിലെ കീടബാധയ്ക്ക് കാരണമാകുന്നത്. അതില്ലാതാക്കാനായി ഉപയോഗപ്പെടുത്താവുന്ന ഒരു രീതിയാണ് ചെടിക്ക് ചുറ്റും ഉലുവ വിതറി കൊടുക്കുന്നത്. ഇത് നേരിട്ട് […]

പഴയ ബക്കറ്റിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! റോസിൽ ഇല കാണാതെ പൂക്കൾ ആക്കാൻ ഈ ഒരു വളം മതി.. | Easy Best Fertlizer For Rose Plants

Easy Best Fertlizer For Rose Plants : പൂന്തോട്ടങ്ങളിൽ വളരെയധികം ഭംഗി നൽകുന്ന ഒരു ചെടിയാണ് റോസ്. പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ റോസാച്ചെടികൾ ധാരാളം വെച്ചു പിടിപ്പിക്കുന്ന പതിവ് ഉണ്ട് . വ്യത്യസ്ത നിറങ്ങളിലും, വ്യത്യസ്ത ഇതളുകളായും ഉള്ള റോസാച്ചെടികൾ പൂത്തു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണെങ്കിലും അത്തരം ചെടികൾ വളരെ കുറവായിരിക്കും. എന്നാൽ എത്ര പൂക്കാത്ത റോസാച്ചെടിയും പൂത്തുലഞ്ഞു നിൽക്കാനായി ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ […]

മഴയോ വെയിലോ ആയിക്കോട്ടെ.!! ഇതൊന്ന് മാത്രം മതി 100 മേനി വിളവ് ലഭിക്കാൻ.. ഒരു രൂപ ചിലവില്ലാതെ.!! | Egg Shell Fertilizer

പച്ചക്കറികൾക്കും പൂച്ചെടികൾക്കും മുരടിപ്പ് ഉണ്ടാകാറുണ്ടല്ലോ. കാൽസ്യത്തിന്റെ കുറവ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പച്ചക്കറികൾക്കെല്ലാം തന്നെ വീടുകളിലെ അടുക്കള വേസ്റ്റുകൾ തന്നെയാണ് നല്ല വളം. എല്ലാ ചെടികളെയും വളർച്ചക്കും പൂക്കാനും വളരെ അധികം കായ്ക്കാനും സഹായിക്കുന്ന ഈ ഒരു മിക്സ് അടുക്കളയിൽ നിന്നു തന്നെ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും വളരെ നല്ല ഒരു പരിഹാരമാണിത്. മുട്ടത്തോട് ഉണക്കിയതിന് ശേഷം മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ചെടികളുടെ താഴെ മണ്ണ് മാറ്റിയ ശേഷം അൽപ്പം ഇട്ടു കൊടുക്കാം. […]

ചാക്ക് ഒന്ന് മതി.!! ചക്ക ഇനി കൈ എത്തും ദൂരത്തു പറിക്കാം; മുന്തിരിക്കുല പോലെ ചക്ക നിറയെ കായ്ക്കാൻ ഒരു സൂത്ര വിദ്യ.. ഇനി കിലോക്കണക്കിന് ചക്ക വീട്ടിൽ തന്നെ.!! | Chakka Krishi Tips Using Cement Bag

Chakka Krishi Tips Using Cement Bag : പച്ച ചക്കയായാലും, പഴുത്ത ചക്കയായാലും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. പച്ച ചക്ക ഉപയോഗിച്ച് തോരൻ, പുഴുക്ക് എന്നിങ്ങനെ പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ പഴുത്ത ചക്കയുടെ സീസണായാൽ അത് ചക്കപ്പഴമായും വരട്ടിയുമെ ല്ലാം സൂക്ഷിച്ചു വയ്ക്കുന്നതും പണ്ടുകാലം തൊട്ടുതന്നെ എല്ലാ വീടുകളിലും ചെയ്യാറുള്ളതാണ്. എന്നാൽ ഇങ്ങനെയൊക്കെ ചക്ക ഉപയോഗപ്പെടുത്തണമെങ്കിൽ പ്ലാവ് നിറച്ചും കായകൾ ഉണ്ടാവണം എന്നത് വളരെയധികം പ്രാധാന്യമേറിയ […]

ഇനി പഴയ തുണി കളയരുതേ.!! ഈ സൂത്രം അറിഞ്ഞാൽ ഇനി നനക്കാതെ ഇരട്ടി വിളവ് കൊണ്ടുവരാം.. | Plants Growing Tips Using Old Clothes

Plants Growing Tips Using Old Clothes Malayalam : ഇപ്പോൾ എല്ലാവർക്കും ജൈവ പച്ചക്കറികളോടാണ് പ്രിയം. കാരണം പുറത്തു നിന്ന് വാങ്ങുന്ന വിഷമടിച്ച പച്ചക്കറികൾ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ക്ഷണിച്ചു വരുത്തുന്നു. എന്നാൽ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി കൃഷി ഉണ്ടാക്കിയെടുക്കുമ്പോൾ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നം യാത്രകളൊന്നും പോകാൻ സാധിക്കില്ല എന്നതാണ്. കാരണം തിരിച്ചു വരുമ്പോഴേക്കും ചെടി മിക്കപ്പോഴും കരിഞ്ഞു പോയിട്ടുണ്ടാകും. എന്നാൽ അത്തരം സാഹചര്യങ്ങളിൽ ഒരാഴ്ച വരെ പച്ചക്കറിയിൽ ഈർപ്പം നിൽക്കുന്ന രീതിയിൽ […]