Browsing category

Astrology News

മനസ്സിൽ തോന്നുന്ന ഒരു നിറം തിരഞ്ഞെടുക്കു.😊😊 നിങ്ങളെ കുറിച്ച് ഒരു രഹസ്യം അതിലുണ്ട്.👌👌

ഒന്നാമത്തെ നിറം മഞ്ഞയും രണ്ടാമത്തെ നിറം നീലയും മൂന്നാമത്തെ നിറം കറുപ്പും ആണ്. നിങ്ങൾ ഇതിൽ ഇഷ്ടപെട്ട ഏതെങ്കിലും ഒരു നിറം തിരഞ്ഞെടുക്കൂ.. ആ നിറം നിങ്ങളെ പറ്റി രഹസ്യങ്ങളും പൊതുവെയുള്ള ചില സ്വഭാവങ്ങളും പല കാര്യങ്ങളും വെളിപ്പെടുത്തും. ഒന്നാമത്തെ നിറം ‘മഞ്ഞ’. നിങ്ങൾ തിരഞ്ഞെടുത്ത നിറം മഞ്ഞയാണ് എങ്കിൽ അൽപ്പം ഉദാസീനയരായിരിക്കും ഇക്കൂട്ടർ. പൊതുവെ സന്തോഷം കുറവാണ് പ്രകടമാക്കുന്നത്. ഇപ്പോഴും ചിന്തയിൽ മുഴുകിയിരിക്കും. സ്വന്തമായി ആത്മവിശ്വാസ കുറവ് ഉള്ളവരാണെങ്കിലും മറ്റുള്ളവർക്ക് ഇപ്പോഴും ഉപകാരികളാകും. അതിനാൽ തന്നെ […]

വിളക്ക് കത്തിക്കുന്ന നേരത്ത് ഈ കാര്യങ്ങൾ പാടില്ല.. ഒരിക്കലും ഗതി പിടിക്കില്ല.!! | Nilavilakku Astrology

Nilavilakku Astrology Malayalam : പണ്ട് മുതലേ കേരളത്തിലെ വീടുകളിളെല്ലാം സന്ധ്യാസമയം വിളക്ക് കത്തിച്ചുവയ്ക്കുന്ന ഒരു രീതി നിലവിലുണ്ട്. പല നല്ല കാര്യങ്ങൾക്കും നിലവിളക്കു കൊളുത്തി പല യോഗങ്ങളുടെ ആരംഭം കുറിക്കലും ഉൽഘാടനവുമൊക്കെ സാധാരയാണ്. എന്നിരുന്നാലും അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിന് പല പ്രത്യേക നിയമങ്ങളുമുണ്ട്. വീടും പരിസരവും വൃത്തിയാക്കി ശരീര ശുദ്ധി വരുത്തിയ ശേഷം മിക്ക ഹിന്ദുഗൃഹങ്ങളിലും സന്ധ്യാപൂജയ്ക്കായി വിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. വൈകിട്ട് വിഷ്ണുമുഹൂർത്തമായ ഗോധൂളി മുഹൂർത്തത്തിലാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം. […]

സന്ധ്യാനേരത്ത് ഇവയൊന്നും ചെയ്യരുതേ.. ബുദ്ധിമുട്ടുകൾ ഒഴിയാത്തത് ഇത് കാരണമാകാം; നിലവിളക്ക് കത്തിച്ച ശേഷം ഇതുപോലെ ചെയ്‌താൽ നഷ്ടപെട്ടതെല്ലാം തിരികെ പിടിക്കാം.!! | Nilavilakku Astrology Malayalam

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും കുടുംബങ്ങളിൽ ഐശ്വര്യം വന്നു ചേരുവാനും ഈ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്താൽ മതിയാകും. ഇതിനായി ആദ്യം ചെയ്യേണ്ട കാര്യങ്ങൾ എന്നുപറയുന്നത് നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. നില വിളക്ക് എന്ന് പറയുന്നത് ഐശ്വര്യ ത്തിന്റെ പ്രതീകമാണ്. മഹാലക്ഷ്മി സദൃശ്യം ആയി നമ്മൾ വെച്ച് ആരാധിക്കുന്ന ഒന്നാണ് നിലവിളക്ക്. നമ്മളറിയാതെ പോലും ചെയ്യുന്ന ചില കാര്യങ്ങൾ അല്ലെങ്കിൽ തെറ്റുകുറ്റങ്ങൾ ആ വീടിനെ ഐശ്വര്യ ഹാനിയും ബാധ്യതകളും കടക്കെണിയും ആപത്തുകളും ഒക്കെ വരുത്തിവയ്ക്കും. സന്ധ്യ സമയത്ത് വിളക്ക് വയ്ക്കുന്ന […]

ചിങ്ങം 1 മുതൽ റോക്കറ്റ് പോലെ കുതിച്ചുയരും ഈ നാളുകൾ 🤩🔥 ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ..? അറിയാം സമ്പൂർണ്ണ വർഷ ഫലം.!!|varshaphalam-chingam-2022

varshaphalam-chingam-2022 malayalam : ചിങ്ങം 1 മുതൽ സൗഭാഗ്യങ്ങൾ കൊണ്ട് നിറയുന്ന കുറച്ചു നക്ഷത്രക്കാരെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്. നിങ്ങൾക്ക് ആസ്‌ട്രോളജി അല്ലെങ്കിൽ ജ്യോതിഷത്തിൽ വിശ്വാസമുണ്ടോ.? എങ്കിൽ നിങ്ങൾക്ക് ഇത് ഉപകാരപ്രദമായ അറിവായിരിക്കും. ചിങ്ങം 1 മുതൽ ചില നക്ഷത്രക്കാർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങളും ഉയർച്ചകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതായി അറിയപ്പെടുന്നു. ഓണം വന്നെത്താറായി. കര്‍ക്കിടകത്തിന്റെ ദുരിതങ്ങളില്‍ നിന്നും കരകയറി പൊന്നിന്‍ ചിങ്ങമാസത്തെ വരുവേല്‍ക്കാൻ കാത്തിരിക്കുകയാണ് ഓരോരുത്തരും. ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ […]

അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ.!! ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ.!! Aduppil cheyyan padillathava

Astrology news : ഭക്ഷണം കഴിക്കാതെ നമുക്കാർക്കും ജീവിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഭക്ഷണം പാകം ചെയ്തു തയ്യാറാകുന്ന അടുക്കള വളരെ വൃത്തിയോടും ശുദ്ധിയിലും ചെയ്യേണ്ടതുണ്ട്. അടുക്കളയിലാണ് അന്നപൂർണ്ണേശ്വരി കുടികൊള്ളുന്നത്. അരി പാകം ചെയ്യുന്ന അടുപ്പിനും അടുക്കളക്കും നമ്മയുടെ ജീവിതത്തിൽ പ്രത്യേകമായ ഒരു സ്ഥാനം ഉണ്ട്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ.. ഇനിയും അറിയാത്തവർ ശ്രദ്ധിക്കു.!! എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ അടുപ്പ് കത്തിക്കുന്നതിന് മുൻപായി […]

ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ..? അറിയാം സമ്പൂർണ്ണ വിഷുഫലം.!!

വിഷു ഫലം സാധാരണ ഒരു വർഷത്തെ ഫലമായി നമ്മൾ കണക്കാക്കുന്നത്. ഇത് ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതായി അറിയപ്പെടുന്നു. ഈ വര്ഷം കുറച്ചു പ്രത്യേകതകളോടെ ഏപ്രിൽ 15 നാണ് വിഷു വരുന്നത്. ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ..? അറിയാം സമ്പൂർണ്ണ വിഷുഫലം.!! ആദ്യത്തേത് അശ്വതി നക്ഷത്രക്കാർക്ക് ഈ വര്ഷം വളരെ നല്ലതായിട്ടാണ് കാണപ്പെടുന്നത്. കഷ്ടപ്പെടുന്നതിനും പ്രയത്നിക്കുന്നതിനും എല്ലാം നല്ല ഫലം ലഭിക്കാൻ സാധ്യതയുണ്ട്. ഭൂമി വാങ്ങിക്കാനും വാഹനം മാറ്റി വാങ്ങിക്കാനും ഇവർക്ക് സാധിക്കും. എല്ലാ മേഖലകളിലും […]