കാക്കക്ക് നിത്യവും ഈ കാര്യം ചെയ്താൽ.. സമ്പത്തും ഐശ്വര്യവും റോക്കറ്റ് പോലെ കുതിച്ച് ഉയരും.!! | Crow Lucky Fact Astrology
Crow Lucky Fact Astrology : നമ്മുടെ വീട്ടിൽ മുതിർന്നവർ ഉണ്ടെങ്കിൽ ഓരോ കാര്യങ്ങൾക്കും ഓരോ ശകുനത്തെ പറ്റി പറയാറുണ്ട് അല്ലേ. ചിലത് നല്ലത് ആണെങ്കിൽ മറ്റു ചിലത് ഒക്കെ അപകടസൂചനയുമാണ്. ഓർത്ത കറുത്ത പൂച്ച വട്ടം കറങ്ങിയാൽ അപകടം ഉറപ്പ് എന്നൊക്കെ പറയുന്നത് പോലെ. അതു പോലെ വളരെ അധികം സൂചനകൾ നൽകുന്ന പക്ഷിയാണ് കാക്ക. കാക്ക ശുഭസൂചനകളും അപകടസൂചനകളും പലവിധത്തിൽ നമ്മെ അറിയിക്കുന്നു. പറ്റു പക്ഷികളെ പോലെ അല്ല കാക്ക. ഇവ പിതൃലോകത്ത് നിന്നുമുള്ള […]