Browsing category

Astrology

നിലവിളക്ക് വെക്കുമ്പോൾ കിണ്ടി ഏത് ഭാഗത്ത് വരണം 🤔😱 സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ.?

ഒരു ഗ്രഹത്തിന് ജീവൻ ഉണ്ടാകണമെങ്കിൽ ആ വീട്ടിൽ നിർബന്ധമായും രാവിലെയും വൈകുന്നേരവും വിളക്കുകൾ കൊളുത്തി ഇരിക്കണം. വിളക്ക് കൊളുത്തുന്ന കൂടെ നാമെല്ലാവരും കിണ്ടിയിൽ വെള്ളം വയ്ക്കാറുണ്ട്. എന്നാൽ മറ്റു പാത്രങ്ങൾ പോലെ യാതൊരു കാരണവശാലും കിണ്ടി വെറുമൊരു പാത്രമായി മാത്രം കാണരുത്. താന്ത്രിക പൂജ ചെയ്യുമ്പോൾ രണ്ട് കിണ്ടിയും മാന്ത്രിക പൂജ ചെയ്യുമ്പോൾ മൂന്ന് കിണ്ടിയും ആണ് ഉപയോഗിക്കേണ്ടത്. ഇടതു വശത്തെ കിണ്ടി നിർമ്മാല്യം തൊട്ടു പോയിക്കഴിഞ്ഞാൽ കൈ ശുദ്ധീകരിക്കുവാൻ ആയിട്ടും വലതുകൈ പാടിലെ കിണ്ടി പ്രയോഗങ്ങൾക്കും […]

അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ.!! ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ.!! Aduppil cheyyan padillathava

Astrology news : ഭക്ഷണം കഴിക്കാതെ നമുക്കാർക്കും ജീവിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഭക്ഷണം പാകം ചെയ്തു തയ്യാറാകുന്ന അടുക്കള വളരെ വൃത്തിയോടും ശുദ്ധിയിലും ചെയ്യേണ്ടതുണ്ട്. അടുക്കളയിലാണ് അന്നപൂർണ്ണേശ്വരി കുടികൊള്ളുന്നത്. അരി പാകം ചെയ്യുന്ന അടുപ്പിനും അടുക്കളക്കും നമ്മയുടെ ജീവിതത്തിൽ പ്രത്യേകമായ ഒരു സ്ഥാനം ഉണ്ട്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ.. ഇനിയും അറിയാത്തവർ ശ്രദ്ധിക്കു.!! എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ അടുപ്പ് കത്തിക്കുന്നതിന് മുൻപായി […]

ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ..? അറിയാം സമ്പൂർണ്ണ വിഷുഫലം.!!

വിഷു ഫലം സാധാരണ ഒരു വർഷത്തെ ഫലമായി നമ്മൾ കണക്കാക്കുന്നത്. ഇത് ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതായി അറിയപ്പെടുന്നു. ഈ വര്ഷം കുറച്ചു പ്രത്യേകതകളോടെ ഏപ്രിൽ 15 നാണ് വിഷു വരുന്നത്. ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ..? അറിയാം സമ്പൂർണ്ണ വിഷുഫലം.!! ആദ്യത്തേത് അശ്വതി നക്ഷത്രക്കാർക്ക് ഈ വര്ഷം വളരെ നല്ലതായിട്ടാണ് കാണപ്പെടുന്നത്. കഷ്ടപ്പെടുന്നതിനും പ്രയത്നിക്കുന്നതിനും എല്ലാം നല്ല ഫലം ലഭിക്കാൻ സാധ്യതയുണ്ട്. ഭൂമി വാങ്ങിക്കാനും വാഹനം മാറ്റി വാങ്ങിക്കാനും ഇവർക്ക് സാധിക്കും. എല്ലാ മേഖലകളിലും […]