Browsing category

Astrology

വിഷുക്കണി കാണേണ്ട ഉത്തമ സമയം.!! ഈ സമയം കണ്ടാൽ ഇരട്ടി ഫലം.. ഈ വസ്തു കണിയിൽ വെക്കാൻ മറക്കല്ലേ; വർഷം മുഴുവൻ സമ്പൽ സമൃദ്ധി.!! | Best Time For Vishu Kani 2024

Best Time For Vishu Kani 2024 : ഒരു പുതുവർഷം കൂടി വരവായി. ഏപ്രിൽ 14, 2024 ഞായറാഴ്ച്ച ആണ് ഈ വർഷത്തെ വിഷു. അന്നേ ദിവസം രാവിലെ എത്ര മണിക്കാണ് കണി കാണേണ്ടത് എന്ന് പലർക്കും സംശയം ഉണ്ടാവും. ആണ് ഒരു സംശയനിവാരണം ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്. ഏപ്രിൽ 14 ന് അതിരാവിലെ മൂന്നര ( 03.30) മണി മുതൽ ആറ് അഞ്ചു (06.05) വരെയാണ് കണി കാണേണ്ട സമയം. ഇതിന് […]

ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ.? അറിയാം സമ്പൂർണ്ണ വിഷുഫലം.!! | Vishu Phalam 2024 Astrology

Vishu Phalam 2024 Astrology : മലയാള മാസത്തിന്റെ പുതിയ ഒരു വർഷത്തിന് തുടക്കം കുറിക്കുമ്പോൾ ഓരോ മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ആ വർഷത്തെ വിഷുഫലം. വ്യത്യസ്ത നാളുകാരുടെ ഈ വർഷത്തെ വിഷുഫലത്തെ പറ്റി വിശദമായി മനസ്സിലാക്കാം. ഈ വർഷത്തെ വിഷുഫലം നോക്കുകയാണെങ്കിൽ അശ്വതി നക്ഷത്രക്കാർക്ക് ഒരു ഗുണദോഷ സമ്മിശ്ര ഫല വർഷമായാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും ഗുണഫലങ്ങൾ ദോഷത്തേക്കാൾ ഏറെ ഒരുപാട് കേറിയിരിക്കും എന്നതാണ് എടുത്തു പറയേണ്ട കാര്യം. കാലം നോക്കുകയാണെങ്കിൽ അനുകൂലമായി ഇരിക്കുന്നുണ്ട് എങ്കിലും […]

വിഷുക്കണി ഇങ്ങനെ ഒരുക്കിയാൽ ഇരട്ടി ഫലം.!! കണിയിൽ വെക്കാൻ പാടില്ലാത്ത 2 വസ്തുക്കൾ ഇവയാണ്.. വിഷുക്കണി ഒരുക്കുന്നവരെല്ലാം നിർബന്ധമായും കാണേണ്ട വീഡിയോ.!! | Easy Tip To Arrange Traditional VishuKani

Easy Tip To Arrange Traditional VishuKani : ഈ വർഷത്തെ വിഷു ഇങ്ങെത്തി കഴിഞ്ഞു. വിഷുവിനായി എല്ലാ വീടുകളിലും കണി ഒരുക്കുന്ന പതിവുണ്ട് എങ്കിലും വിഷുക്കണി ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കണി ഒരുക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. കണി ഒരുക്കാനായി ഓട്ടുരുളിയാണ് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഓട്ടുരുളി ഉള്ള വീടുകൾ വളരെ ദുർലഭമായിരിക്കും. അതുകൊണ്ടു തന്നെ കിട്ടുന്ന ഉരുളി ഭംഗിയായി അലങ്കരിക്കുക എന്നതാണ് മിക്ക ആളുകളും ചെയ്യുന്നത്. […]

ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ!? ഈ 6 നക്ഷത്രക്കാർക്ക് ഇനി സുവർണ്ണ കാലം; അറിയാം സമ്പൂർണ്ണ വിഷുഫലം.!! | Vishu Phalam 2024

Vishu Phalam 2024 : എല്ലാ നക്ഷത്രക്കാരും ഈ വർഷത്തെ സമ്പൂർണ്ണ വിഷുഫലം അറിഞ്ഞിരിക്കാനായി കാത്തിരിക്കുകയായിരിക്കും. വിഷുഫലം അനുസരിച്ച് ഓരോ നക്ഷത്രക്കാർക്കും ഈ വർഷത്തെ ഭാവി ഫലം എന്തായിരിക്കുമെന്ന് വിശദമായി അറിഞ്ഞിരിക്കാം. ആദ്യത്തെ നക്ഷത്രമായ അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ വർഷം ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ് നിൽക്കുന്ന ഒരു വർഷം തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ജീവിതത്തിലെ ഒരുപാട് വിഷമങ്ങൾ അവസാനിച്ച് നല്ല ഒരു സമയമായിരിക്കും ഇനി ഇത്തരക്കാരെ കാത്തിരിക്കുന്നത്. ഉദ്ദിഷ്ട കാര്യ സിദ്ധി, ആഗ്രഹിച്ച […]

ഈ വർഷം വിഷുവിന് മുന്നേ ഈ 7 നാളുകാർ ലോട്ടറി എടുത്താൽ ഉറപ്പായും അടിച്ചിരിക്കും.!! കേവലം ഒരു ലോട്ടറി എടുത്താൽ പോലും ഫലം.!! | Kerala Lottery Prediction 2024 Astrology

Kerala Lottery Prediction 2024 Astrology : ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വന്ന് ചേരുന്നതിൽ പണത്തിന്റെ പങ്ക് ചെറുതല്ല എന്ന കാര്യം നമുക്ക് ഏവർക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഭാഗ്യ പരീക്ഷണത്തിനായി മിക്ക ആളുകളും ലോട്ടറി എടുക്കുന്ന പതിവും ഉള്ളതായിരിക്കും. അത്തരത്തിൽ ലോട്ടറി എടുക്കുന്നവരിൽ ഈ ഏഴു നാളുകാർ ഉണ്ടെങ്കിൽ തീർച്ചയായും ലോട്ടറി അടിച്ചിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ആ നാളുകൾ ഏതെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഭാഗ്യക്കുറി എടുത്താൽ മാത്രമേ ഭാഗ്യം നമുക്ക് അടുത്തേക്ക് വന്നു ചേരുകയുള്ളൂ. […]

ഉപ്പൻ വെറുമൊരു പക്ഷിയല്ല.!! ഇവയെ ശകുനം കണ്ടാൽ സൗഭാഗ്യം ഉറപ്പ്; അറിയണം ഭാഗ്യം കൊണ്ടു വരുന്ന ക്ഷണിക്കാതെ വരുന്ന ഈ പക്ഷിയെ.!! | Lucky Bird Uppan Lucky Facts

Lucky Bird Uppan Lucky Facts : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ നാട്ടിൽ ചില പക്ഷികളെയും മൃഗങ്ങളെയും കാണുന്നത് ശകുനങ്ങളുമായി കൂട്ടിച്ചേർത്ത് വായിക്കാറുണ്ട്. ഉദാഹരണത്തിന് വീട്ടിൽ നിന്നും യാത്രയ്ക്കായി ഇറങ്ങുമ്പോൾ കറുത്ത പൂച്ച കുറുകെ ചാടുന്നത് ദോഷമായി കരുതാറുണ്ട്. അതേസമയം ചില പക്ഷികളെയാണ് ശകുനമായി കാണുന്നത് എങ്കിൽ നല്ലതാണെന്നും പറയും. അത്തരം പക്ഷികളിൽ ഒന്നാണ് ‘ഉപ്പൻ ‘ സ്വർണ്ണ ചകോരം എന്നറിയപ്പെടുന്ന ഈ പക്ഷി വീട്ടിൽ വരുന്നത് നല്ല സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. അഭിവൃദ്ധിയുടെയും, സൗഭാഗ്യത്തിന്റെയും സൂചനയായാണ് […]

ക്ഷേത്ര പ്രസാദത്തിൽ തുളസിയില കിട്ടിയാൽ.!! വീട്ടിൽ കൊണ്ട് വന്ന് ഇങ്ങനെ ചെയ്യൂ.. ആ വീട് രക്ഷപ്പെടും മഹാഭാഗ്യം വന്നു ചേരും!! | Thulasi Ila Prasadam Astrology

Thulasi Ila Prasadam Astrology : ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും പുണ്യം ലഭിക്കുന്ന രീതിയിലാണ് നമ്മൾ കണക്കാക്കുന്നത്. അത്തരത്തിൽ ക്ഷേത്രങ്ങളിലെ പൂജാ രീതികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തുളസിയില. എന്നിരുന്നാലും അമ്പലങ്ങളിൽ നിന്നും പ്രസാദം ലഭിക്കുമ്പോൾ അതിൽ എല്ലായെപ്പോഴും തുളസിയില ലഭിക്കണമെന്നില്ല. മാത്രമല്ല തുളസിയില ലഭിക്കുകയാണെങ്കിൽ അത് ഏതെല്ലാം രീതിയിലുള്ള ഐശ്വര്യമാണ് വീട്ടിലേക്ക് കൊണ്ടുവരിക എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാനായി പോകുമ്പോൾ തുളസിയില ലഭിക്കുകയാണെങ്കിൽ അത് പ്രാർത്ഥന ഫലസിദ്ധി അടുത്തെത്തി എന്നതിനുള്ള […]

‘ഓം നമഃ ശിവായ’ ദിവസവും ഈ സമയത്ത് ജപിക്കുക.!! നിങ്ങളുടെ ആഗ്രഹം അത് എത്ര വലുതായാലും നടന്നിരിക്കും.. ഫലം ഉറപ്പ്.!! | Om NamahShivaya Mantra Wish Will Come True

Om NamahShivaya Mantra Wish Will Come True : വിഷമഘട്ടങ്ങളിൽ ദൈവത്തെ വിളിക്കാത്തവരായി ആരും തന്നെ ഇല്ല. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനായി ശിവ ഭഗവാനെ പ്രാർത്ഥിക്കേണ്ട രീതി എങ്ങനെയാണെന്ന് അറിഞ്ഞിരിക്കാം. നമ:ശിവായ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുക എന്നതാണ്. വായു, ജലം, ഭൂമി,ആകാശം, അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങൾ എന്ന് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഓം നമശിവായ എന്ന നാമം ജപിക്കുകയാണെങ്കിൽ ഭഗവാൻ നമ്മുടെ ഏത് ആഗ്രഹവും നടത്തി തരും എന്നാണ് പറയപ്പെടുന്നത്. ജീവിതത്തിൽ […]