Browsing category

Beauty Tips

മുടി തഴച്ചുവളരാൻ കയ്യോന്നി എണ്ണ കാച്ചുന്ന വിധം.!! നരക്കും, മുടി കൊഴിച്ചിലിനും ശാശ്വത പരിഹാരം 👌👌

ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ ഇതോർത്ത് വിഷമിക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. മുടി വളരുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനുമായുള്ള മാർക്കറ്റിൽ ലഭ്യമാകുന്ന ഉത്‌പന്നങ്ങളിലെ പ്രധാന ചേരുവയാണ് കയ്യോന്നി. ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ചെറിയ ഈയൊരു ഔഷധസസ്യമാണ്‌ ഇത്. കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും വിവിധപേരുകളിൽ അറിയപ്പെടുന്നു. കഞ്ഞുണ്ണിയും അതോടൊപ്പം വീടുകളിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് […]

താരൻ, മുടികൊഴിച്ചിൽ, അകാലനര ഇവ മാറി മുടി കരുത്തോടെ വളരാൻ.!! എണ്ണ കാച്ചുന്ന വിധം.

സൗന്ദര്യ പ്രധാനിയാണ് ഇടതൂർന്ന് സമൃദ്ധമായി വളരുന്ന മുടി. എന്നാൽ ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. മുടി വളരുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനുമായുള്ള മാർക്കറ്റിൽ ലഭ്യമാകുന്ന പല വിധ മരുന്നുകളും പരീക്ഷിച്ചു മടുത്തവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇതെല്ലം ഗുണത്തിനേക്കാൾ ഏറെ ദോഷമാണ് നൽകാറുള്ളത്. മാത്രമല്ല യവ്വനത്തിൽ തന്നെയുള്ള നരയും ഒരുവിധം ആളുകളെ നിരാശരാകിട്ടുണ്ട്. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ […]

എത്ര നരച്ചമുടിയും കറുപ്പാക്കും ഒപ്പം ഇരട്ടി മുടി വളരാനും കിടിലൻ മാർഗം.. 7 ഇലകളുടെ മാജിക് അറിയാതെ പോകല്ലേ.!! Permanent Natural Hair Dye

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് അകാലനിര. പണ്ടുകാലത്ത് സാദാരണ 45 വയസിനു മുകളിൽ ഉള്ള ആളുകളുടെ മുടിയാണ് നരച്ചിരുന്നത് എങ്കിൽ ഇന്ന് അവസ്ഥ മാറി. ഇന്നത്തെ നമ്മുടെ ജീവിതരീതിയും ഭക്ഷണക്രമവും കാലാവസ്ഥയും ഇതിനെല്ലാം ഒരുപരിധി വരെ കാരണമായി പറയാം. മുടി നരക്കാതിരിക്കുവാനും നരച്ച മുടി കറുപ്പിക്കുവാനുമുള്ള നിരവധി സാധനങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇത്തരം രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ പണം കളയുന്നതിനോടൊപ്പം തന്നെ നമ്മുടെ ആരോഗ്യത്തെയും മുടിയേയുമെല്ലാം പ്രതികൂലമായി […]

കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ.. തീർച്ചയായും അത്ഭുതം കാണാം 😳👌

എല്ലാവര്ക്കും പ്രധാനമാണ് മുഖ സൗന്ദര്യം. സ്ത്രീ പുരുഷ ഭേദമന്യേ മിക്കവരും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധാലുക്കളാണ് അല്ലെ.. അതിന്റെ പ്രധാന ഘടകങ്ങളാണ് നിറവും ചുളിവുകളില്ലാത്ത നല്ല ചർമവും. ഇതൊക്കെ ലഭിക്കാൻ വേണ്ടി വിപണിയിൽ ലഭ്യമായ കൃത്രിമമായ രാസവസ്തുക്കൾ അടങ്ങുന്ന ഫേസ് പാക്കുകളും മറ്റും വാങ്ങി പണം കളയുന്നവരും നമുക്കു ചുറ്റും ഉണ്ട്. എന്നാൽ സ്വന്ദര്യം സംരക്ഷിക്കാനും കാത്തു സൂക്ഷിക്കാനും പ്രകൃതി നൽകിയിട്ടുള്ള ഒരു വരദാനമാണ് കറ്റാർവാഴ. ഒട്ടും രാസവസ്തുക്കളോ പാർശ്വ ഫലങ്ങളോ ഇല്ലാത്ത ഇത് ഇന്ന് […]

ഒരു തവണയെങ്കിലും ട്രൈ ചെയ്തു നോക്കു.. മുടിയുടെ വളർച്ചക്ക് മുട്ടയുടെ വെള്ളകൊണ്ട് ഒരു കിടിലൻ ഹെയർപാക്ക്.!! ദിവസങ്ങൾക്കുള്ളിൽ മുടി വളരും ഇരട്ടിയായി.!! Egg hair mask for hair growth

നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനായി മാർക്കറ്റിൽ ലഭ്യമാകുന്ന എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ ഗുണത്തേക്കാളേറെ ഇത്തരം പ്രയോഗങ്ങൾ നമ്മുടെ മുടിയെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യാറുള്ളത്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം. പലതരത്തിലുള്ള കെമിക്കലുകൾ […]

ഇത്ര വെളുക്കുമെന്നു കരുതിയില്ല.😳😳 യാതൊരു ചെലവുമില്ലാതെ വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാം 👌👌

കുട്ടികൾ മുതൽ വലിയവർ വരെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധാലുക്കളാണ് അല്ലെ.. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്നതാണ് നല്ല സൗന്ദര്യം. അതിന്റെ പ്രധാന ഘടകങ്ങളാണ് നിറവും ചുളിവുകളില്ലാത്ത നല്ല ചർമവും. ഇതൊക്കെ ലഭിക്കാൻ വേണ്ടി വിപണിയിൽ ലഭ്യമായ കൃത്രിമമായ രാസവസ്തുക്കൾ അടങ്ങുന്ന ഫേസ് പാക്കുകളും മറ്റും വാങ്ങി പണം കളയുന്നവരും നമുക്കു ചുറ്റും ഉണ്ട്. ഇത് മൂലം പണ നഷ്ടം മാത്രമല്ല രാസവസ്തുക്കളുടെ ഉപയോഗം കുറച്ചു കഴിഞ്ഞാൽ ചര്മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാൽ […]