Browsing category

Beauty Tips

പല്ലിലെ മഞ്ഞ നിറവും കറയും പൂർണ്ണമായി ഒഴിവാക്കി പല്ല് തൂവെള്ള നിറമാക്കാം.!! ഇതൊരൽപ്പം മാത്രം മതി.. | Teeth Whitening Tips At Home

Teeth Whitening Tips At Home : എല്ലാവരും ആഗ്രഹിക്കുന്നതും ഏറെ സന്തോഷം തരുന്നതുമാണ് മനസ് നിറഞ്ഞുള്ള ഒരു പുഞ്ചിരി. ആത്മവിശ്വാസത്തോടെ പല്ലു കാട്ടി ഒന്ന് പുഞ്ചിരിക്കാൻ നമ്മളിൽ പലരും മടി കാണിക്കാറുണ്ട്. പല്ലിലെ കറകളും നിറമില്ലായ്മയും പലപ്പോഴും ഇതിനു കാരണങ്ങൾ ആകാറുണ്ട്. ഇത്തരം പ്രതിസന്ധികൾ ആത്മവിശ്വാസത്തെ മാത്രമല്ല ആരോഗ്യത്തെയും അതുപോലെ സൗന്ദര്യത്തെയും ബാധിക്കും. രണ്ടു നേരം പല്ലു തേക്കുന്നവർ ആണെങ്കിൽ കൂടി ചിലരുടെ പല്ലുകളിൽ നന്നായി കറ അടിഞ്ഞിരിക്കുന്നത് കാണാം. ഇത് പല ദന്ത രോഗങ്ങൾക്കും […]

കറ്റാർവാഴയും കറിവേപ്പിലയും മാത്രം മതി.!! ഇതുകൊണ്ട് മുടി കറുപ്പിച്ചാൽ മാസങ്ങളോളം മങ്ങുകയേയില്ല.. | Natural Long Lasting Hair Dye using Aloe vera Tip

Natural Long Lasting Hair Dye using Aloe vera Tip : മുടിയിലുണ്ടാകുന്ന നര പ്രായഭേദമന്യെ ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. അത്കൊണ്ട് തന്നെ ഇന്ന് മാർക്കറ്റുകളിൽ കെമിക്കലുകൾ അടങ്ങിയ നിരവധി ഹെയർ ഡൈ പാക്കറ്റുകൾ ലഭ്യമാണ്. എന്നാൽ മിക്കതും ഉപയോഗിച്ച് കുറച്ച് ദിവസം കൊണ്ട് തന്നെ കറുപ്പ് നിറം നഷ്ടമാവുന്നതായാണ് കാണാറുള്ളത്. എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീട്ടിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ഹെയർ ഡൈ ആണ് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ […]

വെറും 5 മിനിട്ടിൽ കറ്റാർവാഴ സോപ്പ് വീട്ടിലുണ്ടാക്കാം.!! ഒറ്റ യൂസിൽ തന്നെ ചർമം വെളുത്തു തിളങ്ങും.. ഇനി ഒരിക്കലും ക്രീം കൈ കൊണ്ട് തൊടില്ല.!! | Homemade Alovera Soap For Skin Glowing

Homemade Alovera Soap For Skin Glowing : നമ്മളിൽ മിക്കവരുടെയും വീട്ടിൽ ഉള്ള ഒരു ചെടിയാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ചാൽ ചർമ്മത്തിനും മുടിക്കും ഒക്കെ ഒരുപാട് ഗുണപ്രദമാണ്. മുടിയുടെ കരുത്തു വർദ്ധിപ്പിക്കാനും മുടിയുടെ നര പോലെ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടാക്കുന്ന പാക്കിൽ ചേർക്കാനും ഒക്കെ കറ്റാർവാഴ ഉപയോഗിക്കും. അതു പോലെ തന്നെ ചർമ്മസംരക്ഷണത്തിന് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ ഉപയോഗിച്ച് ധാരാളം സൗന്ദര്യവർധന വസ്തുക്കൾ ഉണ്ടാക്കാൻ സാധിക്കും. അതിൽ ഒന്നാണ് […]

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!! | To Make Natural Hair Dye Using Chakiri

To Make Natural Hair Dye Using Chakiri : നമ്മൾ മലയാളികൾ എല്ലാവരും സുലഭമായി ഉപയോഗിക്കുന്ന വസ്തുവാണ് നാളികേരം. നാളികേരം ഉടയ്ക്കുന്നതിന് തൊട്ടു മുൻപ് നമ്മൾ അതിന്റെ ചകിരി എടുത്ത് മാറ്റാറില്ലേ? പട്ടണത്തിൽ താമസിക്കുന്നവർ മിക്കവരും ഇത് എടുത്ത് കളയും. ചിലർ ചെടികൾ ഉണ്ടെങ്കിൽ അതിന്റെ ചുവട്ടിൽ ഇടും. നാട്ടിൻപുറങ്ങളിൽ അടുപ്പ് കത്തിക്കുന്നവർ അതിലേക്ക് ഇട്ട് കത്തിക്കും. പണ്ടൊക്കെ കുട്ടികളെ കുളിപ്പിക്കുമ്പോൾ ഈ ചകിരി ഉപയോഗിച്ച് തേച്ചു കുളിപ്പിക്കുമായിരുന്നു. മുതിർന്നവരും ഇത് ഉപയോഗിക്കുമായിരുന്നു പ്രകൃതിദത്ത സ്ക്രബ് […]

മുടി കട്ട കറുപ്പാക്കും.!! ഇനി പൈസ കൊടുത്ത് ഹെയർ ഡൈ വാങ്ങേണ്ട.. ചിരട്ട കൊണ്ട് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം.!! | Homemade Ayurvedic Hair Dye with Coconut Shell

Ayurvedic Hair Dye with Coconut Shell : മുടി നരച്ചു തുടങ്ങുമ്പോൾ മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന മാർഗം ഹെയർ ഡൈ ഉപയോഗിക്കുക എന്നതാണ്. എന്നാൽ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന കെമിക്കൽ അടങ്ങിയ ഹെയർ ഡൈ പലപ്പോഴും മുടിക്ക് പലരീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു നാച്ചുറൽ ഹെയർ ഡൈയുടെ കൂട്ട് മനസ്സിലാക്കാം. ഈയൊരു ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായി വരുന്നത് രണ്ട് ചിരട്ട, […]

വെളുത്തുള്ളി തോൽ കൊണ്ട് മുടി കറുപ്പിക്കാനുള്ള ആയുർവേദ Hair Dye വീട്ടിലുണ്ടാകാം.!! | Hair Dye Using Garlic Peel

Hair Dye Using Garlic Peel : സൗന്ദര്യ സംരക്ഷണത്തിൽ പ്രധാനിയാണ് നല്ല കറുപ്പ് നിറത്തിൽ ഇടതൂർന്ന് സമൃദ്ധമായി വളരുന്ന മുടി. എന്നാൽ ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അകാലനര. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ ഇതിനുള്ള ഘടകങ്ങളാണ്. എന്നാൽ മാർക്കറ്റിൽ ലഭ്യമാകുന്ന പല വിധ കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ കൾ മുടി കറുപ്പിക്കാനായി നമ്മളിൽ പലരും ഉപയോഗിച്ചു വരുന്നുണ്ട്. ഇതെല്ലം മിക്കവർക്കും അലർജിയും ചൊറിച്ചിലും തുടങ്ങി പല പാർശ്വഫലങ്ങളും […]