Browsing category

Entertainment

ചിപ്പിയുടെ പുതിയ വിശേഷം അറിഞ്ഞോ ? സന്തോഷവാർത്ത അറിയിച്ച് ചിപ്പിയും രഞ്ജിത്തും.|Chippi new Happy News

Chippi new Happy News : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ചിപ്പി രഞ്ജിത്ത്. സിനിമകളിൽ അഭിനിയിച്ചുകൊണ്ടിരുന്ന ചിപ്പി പിന്നീട് സീരിയലുകളിൽ സജീവമായപ്പോഴും പ്രേക്ഷകർ മികച്ച പിന്തുണയാണ് നൽകിയത്. അഭിനയത്തിന് പുറമെ നിർമ്മാണരംഗത്തും സജീവമാണ് ചിപ്പി. ആകാശദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങിയ സൂപ്പർ ഹിറ്റ് പരമ്പരകളുടെയൊക്കെയും നിർമ്മാതാവ് ചിപ്പി തന്നെയാണ്. ഈ പരമ്പരകളൊക്കെയും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചവയുമാണ്. ഒരു നിർമ്മാതാവ് എന്ന നിലയിൽ താൻ ഒറ്റക്ക് ഒരു വിജയമല്ലെന്നും ഭർത്താവ് രഞ്ജിത്തിന്റെ പൂർണപിന്തുണ കൊണ്ടാണ് മികച്ച […]

അച്ഛനെ പോലെ മകളും കലാകാരി തന്നെ.!! മകളുടെ അരങ്ങേറ്റം മുൻ സീറ്റിലിരുന്ന് കൺ നിറയെ കണ്ട് സുരാജേട്ടൻ; കുടുംബ സമേതം ഗുരുവായൂരിൽസുരാജ് വെഞ്ഞാറമൂടും ഭാര്യയും.!! | Suraj Venjaramoodu Daughter Dance Viral

Suraj Venjaramoodu Daughter Dance Viral : നിരവധി സിനിമകളിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യം ഹാസ്യ വേഷങ്ങളും പിന്നീട് സീരിയസ് വേഷങ്ങളിലൂടെയും മലയാളിയെ കീഴടക്കി. നല്ലൊരു നടനും ടെലിവിഷൻ അവതാരകനും കൂടിയാണ് താരം. 250 ഓളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 2021 മുതലാണ് സിനിമാമേഖലയിൽ താരം സജീവമായത്. 2005ലാണ് താരം വിവാഹിതനാകുന്നത് സുപ്രിയ ആണ് ഭാര്യ. നാഷണൽ ഫിലിം അവാർഡ് സ്റ്റേറ്റ് ഫിലിം അവാർഡ് തുടങ്ങി നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. ഗ്രേറ്റ് […]

KL ബിജു കുടുംബത്തിലേക്ക് പുതിയ അതിഥി.!! കുഞ്ഞുവാവയ്ക്കുള്ള എല്ലാം റെഡിയായി; വിശേഷങ്ങൾ പങ്കുവെച്ച് KL ബിജു ഫാമിലി..| KL BRO Biju Rithvik Second Baby Happy News

KL BRO Biju Rithvik Second Baby Happy News : മലയാളി വ്ലോഗ്ഗെർമാരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ചാനൽ ആണ് കെ എൽ ബ്രോ ബിജു ഋതിക് എന്ന ഫാമിലി വ്ലോഗ് ചാനൽ. ഏവരെയും അത്ഭുതപ്പെടുത്തുന്ന വളർച്ചയായിരുന്നു ഈ ചാനലിന്റെ. 36 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് ഈ ചാനലിന് നിലവിൽ ഉള്ളത്. യൂട്യൂബിന്റെ ആദ്യ ഡയമണ്ട് ബട്ടൺ വാങ്ങിയ ചാനലും ഇവരുടേതാണ്. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാത്തിലെ സാധാരണ കുടുംബം ആണ് ഇവരുടേത്. ബിജുവും […]

രാജ്യത്തിന് അഭിമാനമായ മലയാളി പെൺകുട്ടി; അച്ചടി തോറ്റുപോകും; കമ്പ്യൂട്ടർ ഫോണ്ടുകളെ വെല്ലും കയ്യക്ഷരം കാണേണ്ടത് തന്നെ.!! | Hand Writing Competition Winner 2021 Ann Mariya Biju

Hand Writing Competition Winner 2021 Ann Mariya Biju: കമ്പ്യൂട്ടർ ഫോണ്ടുളെ വെല്ലുന്ന രീതിയിൽ ഒരു മനുഷ്യന് എഴുതാൻ സാധിക്കുമോ? ഇല്ലാ എന്നാണ് ഉത്തരമെങ്കിൽ തെറ്റി. കാരണം കണ്ണൂർ ചെമ്പേരി സ്വദേശി ആൻ മരിയ എന്ന കൊച്ചു മിടുക്കിയുടെ കയ്യക്ഷരത്തിനോട് കിടപിടിക്കാൻ പറ്റിയ ഒരു കമ്പ്യൂട്ടർ ഫോണ്ടും ഇന്ന് നിലവിലില്ല. സോഷ്യൽ മീഡിയയിലെ താരമാണ് ഇപ്പോൾ ആൻ മരിയ. വേൾഡ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ആൻ മരിയയും അവളുടെ കൈയ്യക്ഷരവും ലോകം […]

മഞ്ഞയിൽ തിളങ്ങി മീനാക്ഷി ദിലീപ്.!! മീനുട്ടി ഒന്നുമനസുവെച്ചാൽ എന്റെ ആഗ്രഹവും നടക്കും; ഈ ക്യൂട്ട് ചിരിയിലാണ് ഞാൻ വീണുപോയത്.!! | Meenakshi Dileep In Yellow Salwar Viral Photo

Meenakshi Dileep In Yellow Salwar Viral Photo : ദിലീപിൻ്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി ദിലീപ് മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ്. സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിലും, നായികമാരേക്കാൾ ആരാധകരാണ് മീനാക്ഷിക്കുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമല്ലെങ്കിലും മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സാണ് മീനാക്ഷിക്കുള്ളത്. ദിലീപും മഞ്ജുവാര്യരും പിരിഞ്ഞ ശേഷം ദിലീപിൻ്റെ കൂടെ താമസിക്കുന്ന മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ നിന്നും മെഡിസിൻ പഠനം നടത്തി വരികയാണ്. മെഡിസിൻ […]