Browsing category

Health Drinks

കൊളസ്ട്രോളിനോട് വിടപറയാം; ഇതൊന്ന് കുടിച്ചാൽ കൊളസ്‌ട്രോളും മാറ്റ് ആരോഗ്യപ്രശ്നങ്ങളും ഈ ആയുസ്സിൽ വരില്ല..!! | Cholesterol Reducing Drink

Cholesterol Reducing Drink : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും പലരീതിയിലുള്ള ജീവിത ശൈലീ രോഗങ്ങൾ കണ്ടു വരുന്നുണ്ട്. പ്രഷർ,ഷുഗർ,കൊളസ്ട്രോൾ എന്നിങ്ങനെ നീണ്ടു പോകുന്ന രോഗനിരയിൽ നിന്നും ഒരു ശമനം കിട്ടാനായി എന്ത് മരുന്നും കഴിക്കാൻ തയ്യാറായിരിക്കും അത്തരം അസുഖങ്ങൾ അനുഭവിക്കുന്നവർ. പ്രത്യേകിച്ച് കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ കുറയ്ക്കാനായി എത്ര മരുന്നു കഴിച്ചിട്ടും ഫലം കിട്ടാത്തവർക്ക് തീർച്ചയായും വീട്ടിൽ തയ്യാറാക്കി നോക്കാവുന്ന ഒരു ഡ്രിങ്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള […]