ഉന്മേഷവും ഉണർവും നേടാനും നിത്യ യൗവനത്തിനും.. സംശുദ്ധമായ നെല്ലിക്ക ലേഹ്യം.!! ഇത് ഒരു സ്പൂൺ മതി.!! | Nellikka Lehyam Making Malayalam
Nellikka Lehyam Recipe: വൈറ്റമിൻ സിയുടെ കലവറയായ നെല്ലിക്ക കൊണ്ട് ലേഹ്യം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം. യുവത്വം നിലനിർത്തുവാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുവാനും ചർമത്തിന് നിറം പോകാതെ നിലനിർത്തുവാനും ഉറക്കം കിട്ടുവാനും ഒക്കെ നെല്ലിക്ക വളരെ നല്ലതാണ്. കൃത്രിമ ചേരുവകൾ ഒന്നുതന്നെ ചേർക്കാതെ ആർക്കും ഏത് സമയത്തും തയ്യാറാക്കി എടുക്കാവുന്ന ഒരു ലേഹ്യം ആണ് എന്നുള്ളത് ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. ഇതിനായി വേണ്ടത് 600 ഗ്രാം നെല്ലിക്കയും 600 ഗ്രാം പനംചക്കരയും ആണ്. ഒരു ടീസ്പൂൺ […]