ഒരു സാധാരണക്കാരന് ഇണങ്ങിയ ചുരുങ്ങിയ ചിലവിൽ ഒരുക്കാൻ കഴിയുന്ന ഒരു വീട്..! | 500 Sqft Simple Home Design
500 Sqft Simple Home Design : ചുരുങ്ങിയ ചിലവിൽ അധികം പണം മുടക്കി ആധുനിക വർക്കുകൾ ഇല്ലാത്ത ഒരു സാധാരണ വീട് അടുത്തറിയാം. വെള്ള ടൈൽസ് ഇട്ട അതിമനോഹരമായ സിറ്റ് ഔട്ട് കാണാം. വെറും 500 ചതുരശ്ര അടിയിൽ നിർമ്മിച്ച വീട്ടിൽ ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ഡൈനിങ് അതിനോടപ്പം തന്നെ ഒരു ഹാളും കാണാൻ കഴിയും. രണ്ട് ജനാലുകളാണ് ഈ ഹാളിൽ ഒരുക്കിട്ടുള്ളത്. ജനാലയുടെ അരികെ തന്നെ […]