Browsing category

Interior Design

ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്..!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം… | 1700 SQFT 3 BHK Home Malayalam

1700 SQFT 3 BHK Home Malayalam : ചുറ്റുപാടും സമൂഹവും ഒരുപാട് മാറിയിട്ടുണ്ടാകും, വ്യക്തമായി പറഞ്ഞാൽ മോഡേൺ ആയിട്ടുണ്ടാവും. എന്നിരുന്നാലും ഇന്നും പലരുടെയും മനസ്സിൽ കേരളത്തിന്റെ സംസ്കാരവും രീതികളും മായാതെ കിടക്കുന്നുണ്ടാവും. അത്തരത്തിലുള്ള ആളുകൾ ഇന്നും ഒരു വീട് പണിയാൻ തയ്യാറെടുക്കുമ്പോൾ ആദ്യം ആഗ്രഹിക്കുക തന്റെ വീടിനെ എത്രത്തോളം കേരള തനിമയോടെ ഭംഗിയാക്കാം എന്നായിരിക്കാം. അത്തരത്തിൽ കേരള തനിമയുള്ള ഒരു മനോഹരമായ വീടാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. 8.25 സെന്റ് സ്ഥലത്ത് 1700 […]

14 ലക്ഷം രൂപയിൽ 1000 sqft എല്ലാ സൗകര്യങ്ങളോടും കൂടിയ അടിപൊളി വീട് 😍😍 കുറഞ്ഞ ചിലവിൽ നിര്മിക്കാവുന്ന വീടും പ്ലാനും 👌👌|14Lack home plan

വീടുപണിയുമ്പോൾ നേരിടുന്ന പ്രധാന പ്രേശ്നത്തിൽ ഒന്നാണ് പരിമിതമായ സ്ഥലം. എല്ലാവരും ആഗ്രഹിക്കുന്നത് കുറഞ്ഞ സ്ഥലത്തിൽ മനോഹരമായ ഒരു വീടാണ്. അത്തരത്തിൽ ഒരു വീടാണ് ഇപ്പോൾ പരിചയപ്പെടാൻ പോകുന്നത്. നാലര സെന്റ്‌ സ്ഥലത്ത് മൂന്ന് ബെഡ് റൂമിനോട് കൂടിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മനോഹരമായ വീടിന്റെ ഡിസൈൻ നമുക്കിവിടെ പരിചയപ്പെടാം. കൃത്യമായ പ്രൈവസി നൽകിക്കൊണ്ടാണ് വീടിന്റെ രൂപകൽപ്പന. ഡൈനിങ്ങ് ഏരിയക്കു കൃത്യമായി ഒരു പാർട്ടീഷൻ കൊടുത്തിരിക്കുന്നത്, ലിവിങ് റൂമിൽ നിന്ന് ഡൈനിങ്ങ് ഏരിയയെ വേർതിരിക്കുന്നു എന്നാൽ സ്ഥലത്തിന്റെ […]

വീട് വെക്കാൻ സ്ഥലമില്ല എന്ന പരാതി ഇനി വേണ്ട; ചെറിയ പ്ലോട്ടിലെ ഈ വീട് നിങ്ങളെ കൊതിപ്പിക്കും…|2 BHK Home Within 7 Lakhs

2 BHK Home Within 7 Lakhs : ചുരുങ്ങിയ ചിലവിൽ അധികം പണം മുടക്കി ആധുനിക വർക്കുകൾ ഇല്ലാത്ത ഒരു സാധാരണ വീട് അടുത്തറിയാം. വെള്ള ടൈൽസ് ഇട്ട അതിമനോഹരമായ സിറ്റ് ഔട്ട്‌ കാണാം. വെറും 500 ചതുരശ്ര അടിയിൽ നിർമ്മിച്ച വീട്ടിൽ ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ഡൈനിങ് അതിനോടപ്പം തന്നെ ഒരു ഹാളും കാണാൻ കഴിയും. രണ്ട് ജനാലുകളാണ് ഈ ഹാളിൽ ഒരുക്കിട്ടുള്ളത്. ജനാലയുടെ അരികെ […]