Browsing category

Kitchen Tips

ഇങ്ങനെ ചെയ്താൽ ഏത് മീനും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം.!! ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ..ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കില്ല; | Fish Cleaning Easy Tip Using Bottle

Fish Cleaning Easy Tip Using Bottle : ഒരു കുപ്പി മാത്രം മതി! ഇനി എത്ര കിലോ മീനും ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കാതെ ഞൊടിയിടയിൽ വൃത്തിയാക്കാം. ഇനി കത്തിയും കത്രികയും വേണ്ട! മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്. മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ […]

ഗ്യാസ് ബർണർ ഇനി പൊന്ന് പോലെ തിളങ്ങും; ഒരൊറ്റ പ്രയോഗം നടത്തിയാൽ തീയും നന്നായി കത്തും..!! | Gas Burner Cleaning At Home

Gas Burner Cleaning At Home : എല്ലായെപ്പോഴും വളരെയധികം വൃത്തിയായി വെക്കേണ്ട ഭാഗങ്ങളിൽ ഒന്നാണ് അടുക്കള. എന്നാൽ എല്ലാവരും അടുക്കളയിൽ പെട്ടെന്ന് കാണുന്ന ഭാഗങ്ങളെല്ലാം വൃത്തിയാക്കി വയ്ക്കാനാണ് എപ്പോഴും ശ്രദ്ധിക്കുന്നത്. അതേസമയം കുക്കിങ്ങിനായി ഉപയോഗപ്പെടുത്തുന്ന ഗ്യാസ് സ്റ്റൗവിന്റെ ബർണർ പോലെയുള്ള ഭാഗങ്ങൾ വൃത്തിയാക്കാൻ പലരും മെനക്കെടാറില്ല. ഇങ്ങനെ ചെയ്യുന്നത് വഴി ബർണറിന് അകത്ത് ചെറിയ പൊടിയും മറ്റും പറ്റിപ്പിടിച്ച് ആവശ്യത്തിന് ഫ്ളെയിം പുറത്തേക്ക് വരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുവഴി ഗ്യാസ് കൂടുതൽ അളവിൽ ഉപയോഗപ്പെടുത്തേണ്ട തായും […]

ഈയൊരു ഇല മാത്രം മതി.!! തുണിയിലെ എത്ര പഴകിയ കറയും ഇനി എളുപ്പത്തിൽ കളയാം.. | Easy Stain Removal Tip Using Papaya Leaf

Easy Stain Removal Tip Using Papaya Leaf : തുണികളിൽ കറ പിടിച്ച് കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വാഴക്കറ പോലുള്ള കടുത്ത കറകൾ എത്ര സോപ്പിട്ട് ഉരച്ചാലും കളയാൻ പ്രയാസമാണ്. അതു പോലെ കുട്ടികൾ സ്‌കൂളിലേക്ക് ഇടുന്ന സോക്സുകൾ എല്ലാം ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം കറകളെല്ലാം ഇല്ലാതാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. കറപിടിച്ച തുണി വെളുത്ത നിറത്തിലുള്ളതാണെങ്കിൽ […]

പൊട്ടിയതെന്തും ഇനി ഒട്ടിക്കാം; പപ്പടം ഉണ്ടേൽ എത്ര പൊട്ടിയ കപ്പും ബക്കറ്റും ഒറ്റ സെക്കന്റിൽ ഒട്ടിക്കാം.!! | To Repair Broken Plastic Bowls

To Repair Broken Plastic Bowls : കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ എല്ലാവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള സാധനങ്ങളിൽ ഒന്നായിരിക്കും പപ്പടം. പണ്ടുകാലങ്ങളിൽ ഉഴുന്ന് ഉപയോഗിച്ച് വീടുകളിൽ തന്നെ പപ്പടം ഉണ്ടാക്കി കടകളിലും മറ്റും വിൽക്കുന്ന ആളുകൾ നിരവധി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മായം ചേർക്കാത്ത പപ്പടം ലഭിക്കുമെന്ന തോന്നലും എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ കാലം ഒരുപാട് മുന്നോട്ടു പോയപ്പോൾ പപ്പടം ഉണ്ടാക്കൽ കമ്പനികൾ ഏറ്റെടുക്കുകയും പിന്നീട് അതിൽ പലരീതിയിലുള്ള മായങ്ങൾ ചേർക്കുകയും ചെയ്യുന്നത് പതിവായി […]

കറുത്തുപോയ ആഭരണങ്ങൾ ഇനി വലിച്ചെറിയേണ്ട; നിമിഷങ്ങൾക്കുള്ളിൽ പുതിയതുപോലെ മാറ്റിയെടുക്കാം..!! | Gold Covering Jewellery Polish At Home

Gold Covering Jewellery Polish At Home : സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആഭരണങ്ങൾ അഴുക്കും മറ്റും കയറി പെട്ടെന്ന് കറുത്ത് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത്തരം അവസരങ്ങളിൽ ആഭരണങ്ങൾ കെമിക്കൽ അടങ്ങിയ ലായനികളിൽ മുക്കി കഴുകി വൃത്തിയാക്കി എടുക്കാൻ ശ്രമിച്ചാൽ പലപ്പോഴും നിറം മങ്ങുകയാണ് പതിവ്. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എത്ര അഴുക്കുപിടിച്ച ആഭരണങ്ങളും എങ്ങിനെ നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ അത്യാവശ്യം […]

ന്റമ്മോ.. എന്തൊക്കെ ഐഡിയാസ് ആണ് ഇതുപോലുള്ള സൂത്രവിദ്യകൾ ഇതുവരെ അറിഞ്ഞില്ലേ.. | Onion Paste Cleaning Tips

Onion Paste Cleaning Tips : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായി നിങ്ങളെ പരിചയപ്പെടുത്തുന്നത് പരിപ്പ് വേവിക്കുമ്പോൾ ചെയ്യാവുന്ന ഒരു […]

വീട്ടിൽ ഇത് രണ്ടും ഉണ്ടെങ്കിൽ മുട്ട് വേദന, ശരീര വേദന ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാം.!! | Home Remedies For Knee Pain

Home Remedies For Knee Pain : നമ്മുടെ ഒക്കെ വീടുകളിൽ സാധാരണയായി കണ്ടു വരുന്ന ചെടിയാണ് ഇരുവേലി. കാണുമ്പോൾ പനിക്കൂർക്ക പോലെ ഇരിക്കും. എന്നാൽ രണ്ടും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. പ്രധാനമായും ഇത് രണ്ടിന്റെയും ഗുണവും മണവും വ്യത്യാസം ഉണ്ട്. പനികൂർക്കയ്ക്ക് നല്ല സുഗന്ധമാണ് ഉള്ളത്. ഇരുവേലിയ്ക്ക് ഒരു തരം രൂക്ഷ ഗന്ധം ആണുള്ളത്. അതു പോലെ തന്നെ ഇരുവേലിയ്ക്ക് പനികൂർക്കയെക്കാൾ ജലാംശം കുറവാണ്. Ingredients തണ്ടുകൾ തമ്മിലും വ്യത്യാസമുണ്ട്. ഇവ രണ്ടും തമ്മിലുള്ള […]

ഫെ വിക്കോൾ ഉണ്ടോ.? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല.!! ഫെ വിക്കോൾ കൊണ്ട് ഒരു കിടിലൻ മാജിക്.. | To Get Rid Of Pests Using Fevicol

To Get Rid Of Pests Using Fevicol : അടുക്കളയിലെ ജോലികളോടൊപ്പം തന്നെ സാധനങ്ങൾ അടുക്കി പെറുക്കി വയ്ക്കുക എന്നതും ഒരു വലിയ ജോലി തന്നെയാണ്. മിക്കപ്പോഴും പച്ചക്കറികളും മറ്റും കൃത്യമായി സൂക്ഷിച്ചു വെച്ചില്ലെങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി കടകളിൽ നിന്നും പച്ചമുളക് വാങ്ങിക്കൊണ്ടു വരുമ്പോൾ ഒരു വലിയ അളവിൽ ബാക്കിവരുന്ന മുളക് കേടായി പോകുന്ന അവസ്ഥയാണ് […]

പാൽ പാടയിൽ ഐസ് ക്യൂബ് ഇട്ടു ഇങ്ങനെ ചെയ്തു നോക്കൂ..!! നാടൻ വെണ്ണയും നെയ്യും എളുപ്പത്തിൽ ഉണ്ടാക്കാം.👌👌| To Make Homemade Butter Milk

To Make Homemade Butter Milk : ഭക്ഷണം ഉണ്ടാക്കുമ്പോൾ നെയ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും ആളുകൾ. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങുന്ന നെയ് ആണ് ഇതിനായി കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ അങ്ങനെ വാങ്ങുന്ന നെയ്യും വെണ്ണയും ഒക്കെ പരിശുദ്ധം ആയിരിക്കണമെന്ന് നിർബന്ധമില്ല. ചിലപ്പോൾ കെമിക്കലുകൾ ചേർന്ന നെയ്യോ വെണ്ണയോ ആയിരിക്കും നമുക്ക് ലഭിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നെയ് തയാറാക്കി എടുക്കാവുന്ന മാർഗത്തെ പറ്റിയാണ് ഇന്ന് പറയുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് […]

കേടായ തേങ്ങ വെറുതെ കളയല്ലേ.!! ഒരു കുക്കർ ഉണ്ടെങ്കിൽ എത്ര കിലോ വെളിച്ചെണ്ണയും വീട്ടിൽ ഈസിയായി ആർക്കും ഉണ്ടാക്കാം.. | Coconut Oil Making Trick

Coconut Oil Making Trick : നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ തേങ്ങ. തെങ്ങ് ധാരാളമായി ഉള്ള വീടുകളിൽ വീട്ടാവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തേങ്ങ പൊളിക്കുമ്പോൾ ആയിരിക്കും അവയിൽ കൂടുതലും കേടായി പോയിട്ടുള്ള കാര്യം തിരിച്ചറിയുക. അത്തരം തേങ്ങകൾ ഒഴിവാക്കി നല്ല തേങ്ങ മാത്രം ഉപയോഗിച്ചായിരിക്കും വെളിച്ചെണ്ണ ആട്ടാനുള്ള കൊപ്ര ഉണ്ടാക്കിയെടുക്കുന്നത്. അതേസമയം ഇത്തരത്തിൽ കേടായ തേങ്ങകൾ വെറുതെ കളയേണ്ട ആവശ്യമില്ല. അത് ഉപയോഗിച്ച് […]