Browsing category

Kitchen Tips

പുതിയ സൂത്രം.!! കടകളിൽ നിന്നും പഴുത്തമാങ്ങ വാങ്ങുന്നതിനു മുൻപായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.. കെമിക്കൽ ഇട്ടു പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം.!! | How To Find Chemical Mango

How To Find Chemical Mango : മാമ്പഴക്കാലമായാൽ മാവ് ഇല്ലാത്ത വീടുകളിൽ മാങ്ങ കടകളിൽ നിന്നും വാങ്ങുന്ന ശീലം കാണാറുണ്ട് . കൂടാതെ ഇന്നത്തെ കാലത്ത് പുറത്തു നിന്ന് വരുന്ന മാമ്പഴങ്ങളുടെ ടേസ്റ്റ് അറിയാനായി വീട്ടിൽ മാങ്ങയുണ്ടെങ്കിലും പുറത്തു നിന്നുള്ളവ വാങ്ങി രുചിച്ചു നോക്കുന്നവരും കുറവല്ല. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന മാമ്പഴം മിക്കപ്പോഴും പഴുപ്പിക്കുന്നത് കാർബൈഡ് പോലുള്ള വസ്തുക്കൾ ഉപയോഗപ്പെടുത്തിയാണ്. അവയുടെ നിരന്തരമായ ഉപയോഗം വയറുവേദന പോലുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കാറുണ്ട്. ഇത്തരത്തിൽ കെമിക്കൽ […]

ഒരു പ്ലാസ്റ്റിക് കുപ്പിയിട്ടുണ്ടോ.!! ഇനി വീടിനകത്തു ഇരുന്നു തന്നെ ടാങ്കിലെ വെള്ളത്തിന്റെ അളവ് കണ്ടു പിടിക്കാം.. ഈ സൂത്രം ചെയ്തു നോക്കൂ.!! | Water Level In Tank Finding Easy Tricks

Water Level In Tank Finding Easy Tricks : നമ്മുടെ വീട്ടമ്മമാർക്ക് ഏറെ പ്രയോജനപ്രദമായ ഒരു ടിപ്പാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. നമുക്കറിയാം നമ്മുടെ വീടുകളിൽ വാട്ടർ ടാങ്കിലെ വെള്ളം തീർന്ന് പോകുന്നത് നമ്മൾ തിരിച്ചറിയുന്നത് ടാങ്കിലെ വെള്ളം തീരുന്നതിന് ശേഷമായിരിക്കും. ടാപ്പ് തുറക്കുമ്പോൾ വെള്ളം ഇല്ലാത്ത അവസ്ഥ വരുമ്പോളാണ് നമ്മൾ മോട്ടർ ഓൺ ആക്കാൻ ഓടാറ്. എന്നാൽ ഇങ്ങനെ വരുമ്പോൾ പലപ്പോഴും നമുക്ക് പണി കിട്ടാറുമുണ്ട്. കറന്റ് ഇല്ലാത്ത സമയങ്ങളിൽ ആണ് […]

ഇത് രണ്ട് തുള്ളി മാത്രം മതി.!! ഇനി വർഷങ്ങളോളം വാട്ടർ ടാങ്ക് ക്ലീൻ ചെയ്യേണ്ട; ടാങ്ക് ക്ലീൻ ചെയ്യാൻ ഇനി എളു എളുപ്പം!! | Water Tank Cleaning Easy Tip

Water Tank Cleaning Easy Tip : വീട്ടിലെ ജോലികളിൽ ഒരുപാട് സമയമെടുത്ത് ചെയ്യേണ്ടതാണ് പല കാര്യങ്ങളും. എന്നാൽ ഇത്തരത്തിൽ സമയമെടുത്ത് ചെയ്താലും ചില കാര്യങ്ങൾ എത്ര ചെയ്താലും ശരിയാകാറില്ല. പ്രത്യേകിച്ച് വാട്ടർ ടാങ്ക് കഴുകൽ പോലുള്ള ജോലികളെല്ലാം. അത്തരം കാഠിന്യമേറിയ ജോലികളെല്ലാം എളുപ്പമാക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും പ്ലാസ്റ്റിക് ടാങ്കുകളിൽ ആയിരിക്കും വെള്ളം സംഭരിച്ചു വയ്ക്കുന്നത്. ഈയൊരു രീതിയിൽ ഒരുപാട് ദിവസം വെള്ളം കെട്ടി നിന്ന് […]

വാഷിംഗ് മെഷീനിൽ അലക്കുമ്പോൾ സെല്ലോടേപ്പ് ഇതുപോലെ ഇട്ടാൽ കാണൂ സൂത്രം.!! ശെരിക്കും ഞെട്ടിക്കും.. | Washing Machine Cleaning Tip Using CelloTape

Washing Machine Cleaning Tip Using CelloTape : വീട്ടമ്മമാർക്ക് ഉപകാരപ്രദമായ കുറച്ച് ടിപ്സുകളാണ് നമ്മൾ അറിയാൻ പോകുന്നത്. ഇന്ന് മിക്ക വീട്ടമ്മമാരും അലക്കുന്നതിനായി വാഷിംഗ് മെഷീൻ ഉപയോഗിച്ച് വരുന്നുണ്ട്. തുണികൾ എളുപ്പത്തിൽ അലക്കിയെടുക്കാൻ സാധിക്കുമെങ്കിലും അലക്കിയെടുത്ത തുണികളിൽ പൊടി പോലെ അഴുക്ക് പറ്റിപ്പിടിക്കുന്നതായി കാണാറുണ്ട്. മെഷീനിൽ വസ്ത്രങ്ങൾ അലക്കിയ ശേഷം ഉണക്കാനായി ഡ്രെയിൻ ചെയ്തെടുക്കുന്ന സമയത്താണ് ഇത്തരത്തിൽ പൊടി കാണപ്പെടാറുള്ളത്. ഇത് ഒഴിവാക്കുന്നതിനായി നമ്മുടെ വാഷിംഗ് മെഷീന്റെ അകത്ത് കാണുന്ന ഫിൽട്ടർ തുറന്ന് വൃത്തിയാക്കിയ ശേഷം […]

ഒട്ടും പുഴു വരാതെ മാമ്പഴം പഴുപ്പിക്കാം.!! ഈ സൂത്രം അറിഞ്ഞാൽ മാങ്ങയിൽ ഇനി പുഴു വരില്ല.!! 100 % ഉറപ്പ്.. | How To Avoid Mango Worms

How To Avoid Mango Worms : മാങ്ങാക്കാലമായാൽ മിക്ക വീടുകളിലും മാങ്ങ മുഴുവനായും പഴുപ്പിക്കാനായി അറുത്തു വയ്ക്കുന്ന പതിവ് ഉണ്ടാകും. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ മാങ്ങകളും ഒരേസമയം പഴുത്തുപോകും എന്ന് മാത്രമല്ല കൂടുതലും പുഴു കുത്ത് കാരണം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയും വരാറുണ്ട്. എന്നാൽ മാങ്ങ മാവിൽ നിന്ന് പഴുക്കട്ടെ എന്ന് കരുതിയാലും അവസ്ഥ വ്യത്യസ്തമല്ല. ഇത്തരം സാഹചര്യങ്ങളിൽ മാങ്ങ പുഴുക്കത്ത് ഇല്ലാതെ തന്നെ സൂക്ഷിക്കാനായി ചെയ്യാവുന്ന ഒരു രീതി മനസ്സിലാക്കാം. ഈയൊരു രീതി ചെയ്യാനായി […]

ഇതുവരെ ആരും പറഞ്ഞു തരാത്ത കിടിലൻ സൂത്രം.!! കത്രിക മൂർച്ച കൂട്ടാൻ ഇങ്ങനെ ചെയ്താൽ മതി.. ടൂത്ത് പേസ്റ്റ് ശെരിക്കും ഞെട്ടിക്കും.!! | Toothpaste Useful Tips Trending

Toothpaste Useful Tips Trending : സാധാരണയായി പല്ലുതേക്കുന്നതിന് മാത്രമായിരിക്കും നമ്മളെല്ലാവരും ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തി വീട്ടിലെ പല സാധനങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയാത്ത കാര്യമായിരിക്കും. ഇത്തരത്തിൽ ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തി ക്ലീൻ ചെയ്തെടുക്കാവുന്ന സാധനങ്ങളും, അത് ചെയ്യേണ്ട രീതികളും വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് എങ്ങനെ വെള്ളി കൊണ്ട് നിർമ്മിച്ച സാധനങ്ങൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം. അതിനായി ഒരു […]

കിടിലൻ സൂത്രം.!! വീട്ടിലെ പല്ലിശല്യം എന്നന്നേക്കുമായി ഒഴിവാക്കാൻ ഒരു ഒഴിഞ്ഞ ടൂത്ത്പേസ്റ്റ് ട്യൂബ് മാത്രം മതി.. ഒരു രൂപ ചിലവില്ല.!! | Get Rid Of Lizard Using Toothpaste Tube

Get Rid Of Lizard Using Toothpaste Tube : നമ്മുടെയെല്ലാം വീടുകളിൽ ടൂത്ത് പേസ്റ്റ് വാങ്ങി അത് കഴിഞ്ഞാൽ ട്യൂബ് വലിച്ചെറിയുന്ന പതിവായിരിക്കും ഉള്ളത്. പേസ്റ്റ് തീർന്ന ട്യൂബ് കൊണ്ട് എന്ത് ഉപയോഗം എന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ ഇത്തരത്തിൽ പേസ്റ്റ് കഴിഞ്ഞ ട്യൂബ് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കണം. അതിനായി ട്യൂബ് അല്പം വീർപ്പിച്ച ശേഷം വെള്ളമൊഴിച്ചു കൊടുക്കുന്നതാണ് എപ്പോഴും നല്ലത്. വെള്ളമൊഴിച്ച് […]

ഈ ട്രിക്ക് ചെയ്‌താൽ 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! പുളി കൊണ്ട് ഇങ്ങനെ ചെയ്ത മതി.. | Easy Gas Saving Tricks

Easy Gas Saving Tricks : അടുക്കളയിൽ ഗ്യാസ് തീരുമ്പോൾ നമ്മൾ വീട്ടമ്മമാരുടെ നെഞ്ചിൽ തീയാണ്. ഒരു ഗ്യാസ് സിലിണ്ടർ വാങ്ങണമെങ്കിൽ ആയിരം രൂപ എങ്കിലും വേണ്ടേ. വിറക് അടുപ്പും ഇൻഡക്ഷൻ സ്റ്റവും ഒക്കെ ഉണ്ടെങ്കിൽ കുറച്ചൊക്കെ ഗ്യാസ് ലാഭിക്കാൻ സാധിക്കും. എന്നാലും ഗ്യാസ് ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ പറ്റില്ല. പെട്ടെന്ന് ഇച്ചിരി വെള്ളം തിളപ്പിക്കണം എങ്കിലോ ചായ ഇടണം എങ്കിലോ ഗ്യാസ് തന്നെ വേണ്ടേ. അതിപ്പോൾ ഇൻഡക്ഷൻ ഉണ്ടല്ലോ എന്ന് വേണമെങ്കിൽ കരുതാം. പക്ഷെ കറന്റ്‌ […]

വീട്ടിൽ പഴയ ഓട് ഉണ്ടോ.!! റൂം കിടുകിടാ തണുപ്പിക്കാൻ വെറും 5 ഓട് മതി.. ഇനി എത്ര വലിയ ചൂടിലും തണുത്തു വിറക്കും.!! | To Make Natural Air Cooler Using Oodu

To Make Natural Air Cooler Using Oodu : വേനൽക്കാലമായാൽ റൂമിലെയും മറ്റും ചൂട് ശമിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുഴുവൻ സമയവും ഫാൻ ഇട്ടിട്ടായാലും റൂമിനകത്ത് ചൂട് വായു കെട്ടി നിന്ന് കിടക്കുന്ന സമയത്ത് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. മാത്രമല്ല സാധാരണക്കാരായ ആളുകൾക്ക് കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് എസി വാങ്ങുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ റൂം തണുപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

ട്രിക്ക് കിട്ടി മക്കളേ.!! ഒരു വർഷത്തേക്ക് പാത്രം കഴുകാനുള്ള ലിക്വിഡ് വീട്ടിലുണ്ടാക്കാം.. കുക്കറിൽ ഇങ്ങനെ ചെയ്‌താൽ ശെരിക്കും ഞെട്ടും.!! | Dishwash Making Using Irumban Puli

Dishwash Making Using Irumban Puli : അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കറ പിടിക്കുന്നത് എല്ലാ വീടുകളിലും കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. അതുപോലെ അടുപ്പിലാണ് പാചകം ചെയ്യുന്നത് എങ്കിൽ പാത്രങ്ങളുടെ പുറംഭാഗത്തും കരി പിടിക്കാറുണ്ട്. ഇത്തരത്തിൽ കരിപിടിച്ച പാത്രങ്ങൾ എത്ര സോപ്പിട്ട് ഉരച്ചു കഴുകിയാലും വൃത്തിയായി കിട്ടാറില്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ഇരുമ്പൻപുളി ഉപയോഗപ്പെടുത്തി തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ലിക്വിഡ് ആണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഇരുമ്പൻപുളിയാണ്. […]