Browsing category

Kitchen Tips

ഒരു കുക്കർ മതി.!! കട്ട കറയും കരിമ്പനും ചെളിയും ഒറ്റ സെക്കൻഡിൽ പോകാൻ.!! കല്ലിൽ അടിക്കേണ്ട.. മെഷീനും വേണ്ട.!! | Karimbhan Kalayan Easy Cooker Tips

Place water in the cooker (about 1–2 cups).Boil the water without using the whistleHold the cloth above the steam carefullySteam the area with the stamp for a few seconds.Gently rub the stamp with a soft cloth or brush. Karimbhan Kalayan Easy Cooker Tips : വെളുത്ത തുണികളിൽ കരിമ്പന, കറകൾ എന്നിവയെല്ലാം പിടിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവയിൽ […]

രണ്ടു സോക്‌സ് കൊണ്ട് ചൂലിൽ ഈ ഒരു സൂത്രം ചെയ്താൽ..!! തറ തുടക്കാതെ തന്നെ വീട് വെട്ടിത്തിളങ്ങും!! ഒരു മാസത്തേക്ക് വീട് ക്ലീൻ ആക്കേണ്ട.!! | Socks Broom Easy Tips

Socks Broom Easy Tips : നമ്മുടെയെല്ലാം വീടുകളിൽ സ്കൂളിൽ പോകുന്ന കുട്ടികളോ, ജോലിക്ക് പോകുന്ന ആളുകളോ ഒക്കെ ഉണ്ടെങ്കിൽ കൂടുതലായും ഉപയോഗിക്കേണ്ടി വരാറുള്ള ഒന്നായിരിക്കും സോക്സുകൾ. വളരെ പെട്ടെന്ന് തന്നെ ഇവ മുഷിഞ്ഞു ചീത്തയായി പോകാറുമുണ്ട്. അത്തരത്തിലുള്ള പഴകിയ സോക്സുകൾ കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതിനു പകരമായി പഴയ സോക്സുകൾ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ സോക്സ് എടുത്ത് അതിനെ രണ്ട് ഭാഗങ്ങളായി മുറിച്ചു വയ്ക്കാം. […]

കരണ്ട് ബിൽ ഇനി ഒരിക്കലും കൂടില്ല.!! KSEB ഓഫീസർ പറഞ്ഞു തന്ന ഐഡിയ.. കറണ്ട് ബിൽ അടക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.!! | Reduce Electricity Bill

Reduce Electricity Bill : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി പറഞ്ഞു കേൾക്കാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് ഉയർന്ന തോതിൽ വരുന്ന കറണ്ട് ബില്ല്. പ്രധാനമായും വേനൽക്കാലത്താണ് മിക്ക വീടുകളിലും കറണ്ട് ബില്ല് വലിയ എമൗണ്ടിൽ വന്നു കാണുന്നത്. എന്നാൽ മഴക്കാലത്തും കറണ്ട് ബില്ലിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും വന്നു കാണുന്നില്ല എന്ന് പരാതി പറയുന്നവർ തീർച്ചയായും ബില്ല് കാൽക്കുലേറ്റ് ചെയ്യുന്ന രീതി അതിൽ ഉൾപ്പെട്ട വിവരങ്ങൾ എന്നിവയെ പറ്റിയെല്ലാം കൃത്യമായ ധാരണ ഉണ്ടാക്കി വെക്കേണ്ടതുണ്ട്. അതേപ്പറ്റിയെല്ലാം വിശദമായി […]

വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് എങ്ങനെ തുറന്ന് വൃത്തിയാക്കാം.!! വീട്ടിൽ വാഷിംഗ് മെഷീൻ ഉള്ളവർ തീർച്ചയായും കാണൂ!! ഒരു രൂപ ചിലവില്ല.. | Washing Machine Cleaning Easy Trick

Washing Machine Cleaning Easy Trick : ഇപ്പോൾ വാഷിംഗ് മെഷീൻ ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവായിരിക്കും. എന്നാൽ തുടർച്ചയായുള്ള വാഷിംഗ് മെഷീന്റെ ഉപയോഗം മൂലം അവയിൽ കറയും മറ്റും അടിഞ്ഞിരിക്കാനുള്ള സാധ്യത കൂടുതലാണ്. പലർക്കും വാഷിംഗ് മഷീൻ എങ്ങനെ ക്ലീൻ ചെയ്യണം എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. വാഷിംഗ് മെഷീനിൽ ഏറ്റവും കൂടുതൽ സോപ്പുപൊടിയും അഴുക്കും അടിഞ്ഞിരിക്കുന്ന ഒരു ഭാഗമാണ് […]

ഉറുമ്പ് ഇനി അടുക്കളയിലും വീട്ടിലും കയറില്ല.!! ഇത് ഒരു തുള്ളി മതി.. ഇങ്ങനെ ചെയ്താൽ ഒറ്റ സെക്കൻഡിൽ സകല ഉറുമ്പും പറപറക്കും.!! | Easy Trick To Get Rid of Ants

Easy Trick To Get Rid of Ants : ഉറുമ്പുകളും പ്രാണികളും വീട്ടിൽ വന്നു കൂടിയാൽ പിന്നെ അവയെ ഒഴിവാക്കാൻ അത്ര എളുപ്പമാവില്ല. എന്നാൽ അവയെ വീട്ടിൽ നിന്നും ഓടിക്കുകയെന്നാൽ വീട്ടമ്മമാരെ സംബന്ധിച്ചു വലിയ തലവേദന തന്നെയാണ്. വീടിനുള്ളിൽ മാത്രമല്ല പുറത്തും കൃഷിയിടത്തിലും ഉറുമ്പുകളുടെ ശല്യം കാണാറുണ്ട്. ഇതുമൂലം മണ്ണെല്ലാം ഇളകി കൂന കൂട്ടി ഇടാറുണ്ട്. ഇത്തരത്തിൽ കൃഷിയിടത്തിലോ ചെടികൾക്ക് ചുറ്റുമോ ഉറുമ്പുകൾ കൂടു കൂട്ടിയാൽ പിന്നെ ചെടി തന്നെ ഉണങ്ങി നശിച്ചുപോകാനും സാധ്യതയുണ്ട്. അതിനാൽ […]

നാരങ്ങ തോണ്ട് കൊണ്ട് ബാത്രൂം ക്ലോസെറ്റിൽ ചെയ്യുന്ന മാജിക്‌ കാണൂ.!! ശെരിക്കും നിങ്ങൾ പകച്ചുപോകും.. | Toilet Cleaning Trick Using Lemon

Toilet Cleaning Trick Using Lemon : വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും. അച്ചാറിട്ടും ഉപ്പിലിട്ടതും ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. അതിനേക്കാളുപരി നല്ല ഒരു ദാഹ ശമനിയായും നാരങ്ങാ നമ്മൾ ഉപയോഗിക്കുന്നുണ്ട്. പച്ച നിറത്തിലും മഞ്ഞ നിറത്തിലും വിപണിയിൽ ലഭ്യമാണ്. ദാഹിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ […]

വാഷിങ് മെഷീനിൽ ഒരിക്കലെങ്കിലും ഇതുപോലെ ചെയ്തു നോക്കൂ.. എത്ര ഓറഞ്ച് വാങ്ങിയിട്ടും ഇതൊന്നും ഇത്രനാൾ അറിയാതെ പോയല്ലോ!!

Washing Mechine Orange Cleaning Tips Malayalam : കയ്യിലെ മത്സ്യത്തിന്റെ സ്മെൽ എങ്ങനെ കളയാം, വായ് വട്ടം ഇല്ലാത്ത പത്രങ്ങൾ എങ്ങനെ വൃത്തിയാക്കാം. അറിയാം നല്ല ഉപകാരപ്രദമായ കുറച്ച് ടിപ്സ്. വീട്ടമ്മമാരെ സഹായിക്കാൻ ചില പൊടിക്കൈകൾ പങ്ക് വെക്കാം. പ്രാവർത്തികമാക്കിയാൽ ഒരുപാട് സമയവും പണവും ലാഭിക്കാം. നമ്മൾ വീട്ടിൽ മത്സ്യം വാങ്ങുന്നവരാണല്ലോ. മത്സ്യം മുറിച്ചു കഴിഞ്ഞാൽ കയ്യിലെ ആ സ്മെൽ കളയാൻ ബുദ്ധിമുട്ടാണ്. എത്ര കഴുകിയാലും പോവില്ല. ഇനി ഈ സ്മെൽ കളയാൻ ഒരു എളുപ്പ […]

ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം; എത്ര കത്താത്ത സ്റ്റൗവും ഇനി റോക്കറ്റ് പോലെ ആളിക്കത്തും.!! വീട്ടിൽ നെയിൽ കട്ടർ ഉണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ.. | To Repair Gas Stove Low Flame

To Repair Gas Stove Low Flame To Repair Gas Stove Low Flame : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു ആയിരിക്കും നെയിൽ കട്ടർ. എന്നാൽ മിക്ക ആളുകളും നഖം വെട്ടുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒരു ടൂൾ എന്ന രീതിയിലാണ് നെയിൽ കട്ടറിനെ കാണുന്നത്. അതിനു പകരമായി നെയിൽ കട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. അതായത് പാത്രങ്ങളിലെ സ്ക്രൂ ലൂസ് ആയി ഇരിക്കുമ്പോൾ അത് ശരിയാക്കാനായി സ്ക്രൂഡ്രൈവർ […]

മത്തി വാങ്ങുമ്പോൾ ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണക്കി എടുക്കാം; ഈ ഒരു രീതി പരീക്ഷിച്ചു നോക്കൂ… ഇനി കടയിൽ നിന്നും വാങ്ങി പൈസ കളയണ്ട..!! | Dried Fish Making At Home

Dried Fish Making At Home : ഉണക്കമീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ്. പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം നാട്ടിലെ കടകളിൽ നിന്നും അധികം കെമിക്കലൊന്നും ചേർക്കാത്ത രുചികരമായ ഉണക്കമീനുകൾ സുലഭമായി ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് ഉണക്കമീനുകളിൽ ധാരാളം കെമിക്കൽ അടങ്ങിയിട്ടുണ്ട് എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. അത്തരം സാഹചര്യങ്ങളിൽ ഉണക്കമീൻ കടകളിൽ നിന്നും വാങ്ങാതെ കൂടുതൽ അളവിൽ മത്തി വാങ്ങി നിങ്ങൾക്ക് തന്നെ അത് ഉണക്കി ആവശ്യാനുസരണമെടുത്ത് ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് […]

ഉപ്പ് കൊണ്ട് ഇങ്ങനെ ചെയ്യൂ.!! വെളുത്തുള്ളി തൊലി കളയാൻ ഇനി ഇത് മാത്രം മതി.!! | Garlic Peeling Easy Tip

Garlic Peeling Easy Tip : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. ചെറുതായതു കൊണ്ടും അധികം വീട്ടാവശ്യത്തിന് ആവശ്യമുള്ളത് കൊണ്ടും തൊലി കളഞ്ഞെടുക്കുക എന്നത് കുറച്ചു നേരം പോകുന്ന പണിയാണ്. എന്നാൽ വീട്ടമ്മമാർ […]