Browsing category

Kitchen Tips

നോൺസ്റ്റിക്ക് പാൻ കോട്ടിങ്ങ് പോയോ.!! വാഴയില കൊണ്ട് ഇങ്ങനെ ചെയ്താൽ ശെരിക്കും ഞെട്ടും.. | Nonstick Pan Tricks Using Banana Leaf

Nonstick Pan Tricks Using Banana Leaf : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണലോ വാഴയില. ഭക്ഷണം വിളമ്പാനും, പൊതിഞ്ഞ് സൂക്ഷിക്കാനും, ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിയെടുക്കാനുമെല്ലാം വാഴയില ഉപയോഗിക്കാറുണ്ടെങ്കിലും അത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കത്രിക, കത്തി എന്നിവ പോലുള്ള ഉപകരണങ്ങളുടെ മൂർച്ച പോവുകയാണെങ്കിൽ വാഴയിലയിൽ അവ ഉപയോഗിച്ച് മുറിക്കുകയാണെങ്കിൽ നല്ല രീതിയിൽ മൂർച്ച ലഭിക്കുന്നതാണ്. പ്രത്യേകിച്ച് തുന്നാനായി ഉപയോഗിക്കുന്ന കത്രിക എല്ലാം ഈ ഒരു രീതിയിൽ […]

വീട്ടിലെ ക്ലാവ് പിടിച്ച പത്രങ്ങൾ വിളക്കുകൾ എന്നിവ വെട്ടിത്തിളങ്ങാൻ 5 മിനുട്ട് മാത്രം മതി; ഈ സൂത്രങ്ങൾ പരീക്ഷിക്കൂ..!! | Copper And Brass Vassels Cleaning

Copper And Brass Vassels Cleaning : വീട്ടമ്മമാർ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത്. എന്നാൽ അതിനായി ഒരുപാട് സമയം ചിലവഴിക്കേണ്ടി വരും എന്നതാണ് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം. അതേസമയം ക്ലീനിങ് ചെയ്യുമ്പോൾ ചെറിയ ചില ട്രിക്കുകൾ പരീക്ഷിച്ചു നോക്കുകയാണെങ്കിൽ അവ എളുപ്പത്തിൽ ചെയ്തു തീർക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ഉപകാരപ്രദമായ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീട്ടിലെ വിളക്കുകൾ, ചെമ്പ് പാത്രങ്ങൾ എന്നിവയെല്ലാം ക്ലാവ്, എണ്ണ എന്നിവ പറ്റിപ്പിടിച്ചു […]

ഈ ഇല ഉണ്ടോ.? വിക്‌സു കൊണ്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി.!! പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവ വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല.!! | To Get Ride Of Pets Using Panikoorkka Ila

To Get Ride Of Pets Using Panikoorkka Ila : എല്ലാ വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പാറ്റ,പല്ലി എന്നിവയുടെ ശല്യം. അതിനായി പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. പാറ്റ പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാനായി വീട്ടിലുള്ള വസ്തുക്കൾ മാത്രം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒരു കൂട്ട് ആദ്യം മനസ്സിലാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിച്ചതും, ഒരു ടീസ്പൂൺ […]

ട്രിക്ക് കിട്ടി മക്കളേ.!! ഒരു വർഷത്തേക്ക് പാത്രം കഴുകാനുള്ള ലിക്വിഡ് വീട്ടിലുണ്ടാക്കാം.. കുക്കറിൽ ഇങ്ങനെ ചെയ്‌താൽ ശെരിക്കും ഞെട്ടും.!! | Dishwash Making Using Irumban Puli

Dishwash Making Using Irumban Puli : അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കറ പിടിക്കുന്നത് എല്ലാ വീടുകളിലും കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. അതുപോലെ അടുപ്പിലാണ് പാചകം ചെയ്യുന്നത് എങ്കിൽ പാത്രങ്ങളുടെ പുറംഭാഗത്തും കരി പിടിക്കാറുണ്ട്. ഇത്തരത്തിൽ കരിപിടിച്ച പാത്രങ്ങൾ എത്ര സോപ്പിട്ട് ഉരച്ചു കഴുകിയാലും വൃത്തിയായി കിട്ടാറില്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ഇരുമ്പൻപുളി ഉപയോഗപ്പെടുത്തി തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ലിക്വിഡ് ആണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഇരുമ്പൻപുളിയാണ്. […]

പച്ചക്കറികളിലെ വിഷപദാർത്ഥങ്ങൾ നീക്കം ചെയ്യാൻ ഇതാ കിടിലൻ മാർഗം.. ഇതുണ്ടെങ്കിൽ 100% വിഷം പോകും.!! | Tip To Remove Toxins From Vegetables

Easy Tip To Remove Toxins From Vegetables : പച്ചക്കറികളും അതുപോലെ മറ്റു പഴവര്ഗങ്ങളും കഴിക്കാൻ എല്ലാവര്ക്കും പ്രിയമാണ് അല്ലെ.. നിത്യവും നാം ഇവ ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ മാർക്കറ്റിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന ഇവ കഴിക്കുമ്പോൾ അൽപ്പം ഒന്ന് ശ്രദ്ധിക്കണം. കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കാനായി പലപ്പോഴും കീടനാശിനികളും വിഷപദാര്ഥങ്ങളും അവയിൽ തെളിച്ചിട്ടുണ്ടാവും. വളരെ അധികം ആരോഗ്യ പ്രശനങ്ങൾക്ക് കരണമാവാനും ഇതുമതി. കാണുമ്പോൾ ഫ്രഷ് ആയി തോന്നുമെങ്കിലും വിശ്വസിച്ചു കഴികാനും വയ്യ. എന്നാൽ പഴങ്ങളും പച്ചക്കറികളും […]

കുപ്പത്തൊട്ടിപോലെ കിടക്കുന്ന വാഷ് ബെയ്സണും കണ്ണാടിപോലെ തിളങ്ങും; ബ്ലോക്കേജും മാറിക്കിട്ടും; ഇതൊന്ന് പരീക്ഷിക്കൂ..!! | How To Clean Wash Basin

How To Clean Wash Basin : നമ്മുടെയെല്ലാം വീടുകളിൽ എത്ര ക്ലീൻ ചെയ്തു വെച്ചാലും പെട്ടെന്ന് വൃത്തികേടായി പോകുന്ന ഭാഗങ്ങളിൽ ഒന്നായിരിക്കും വാഷ്ബേസിനുകൾ. പ്രത്യേകിച്ച് ബാത്റൂമിന്റെ അകത്ത് വെച്ചിട്ടുള്ള വാഷ്ബേസിനുകൾ, കൈ കഴുകാനായി വച്ചിരിക്കുന്ന ഭാഗത്തെ വാഷ്ബേസിനുകൾ എന്നിവിടങ്ങളിലെല്ലാം വെള്ളത്തിൽ നിന്നുള്ള കറകളും അത് കൂടാതെ മറ്റ് അഴുക്കുമെല്ലാം പറ്റിപ്പിടിച്ച് വളരെയധികം വൃത്തികേട് ആകുന്നത് ഒരു സ്ഥിരം കാഴ്ചയായിരിക്കും. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതേസമയം […]

എത്ര കിലോ കൂർക്കയും ഞൊടിയിടയിൽ നന്നാക്കാം.!! ഈ കുപ്പി സൂത്രം ഒന്നു പരീക്ഷിച്ചു നോക്കൂ..

Easy Tip To Clean Koorkka Malayalam : കഴിക്കാൻ വളരെയധികം രുചിയുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. കൂർക്ക കറിയായും ഉപ്പേരിയായും ഇറച്ചിയോട് ചേർത്തുമെല്ലാം ഉണ്ടാക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ മിക്കപ്പോഴും കൂർക്ക ഉപയോഗിക്കുമ്പോൾ അത് വൃത്തിയാക്കി എടുക്കലാണ് പണിയുള്ള കാര്യം. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം. ആദ്യം കൂർക്ക വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ പ്രാവശ്യം നല്ലതുപോലെ കഴുകി എടുക്കണം. കൂർക്കയിൽ ഒട്ടും മണ്ണില്ലാത്ത രീതിയിൽ വേണം പൈപ്പിനു […]

പത്രങ്ങളിലെ കറകൾ കളയാൻ ഇത്ര എളുപ്പമോ; വിനാഗിരിയും ഉജാലയും ചേർത്തുള്ള ഈ പ്രയോഗം ഒന്ന് പയറ്റി നോക്കൂ..!! | Bowls And Glass Cleaning Tip Using Ujala

Bowls And Glass Cleaning Tip Using Ujala : സാധാരണയായി വെള്ള വസ്ത്രങ്ങളും മറ്റും അലക്കുമ്പോൾ മാത്രമായിരിക്കും മിക്ക വീടുകളിലും ഉജാല ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ഉജാല ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത് എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഒരു ക്ലീനിങ് ഏജന്റ് എന്ന രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഉജാല. എന്നാൽ അത് നേരിട്ട് ഉപയോഗിക്കുന്നതിനു പകരമായി കുറച്ച് സാധനങ്ങൾ കൂടി മിക്സ് ചെയ്ത് എടുക്കേണ്ടതുണ്ട്. അതിനായി ഒരു […]

വാഷിംഗ് മെഷീൻ എങ്ങനെ ശരിയായി വൃത്തിയാക്കാം.!! ഉള്ളിൽ നിന്ന് തുറന്ന് നമുക്ക് തന്നെ എളുപ്പം ക്ലീൻ ആക്കം; വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ നിബന്ധമായും കാണുക.. | How To Clean Washing Machine

How To Clean Washing Machine : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും വാഷിംഗ് മെഷീൻ കാണാം. നമ്മൾ സാധാരണ വാഷിംഗ് മെഷീനിൽ അലക്കി ഉണക്കി കഴിഞ്ഞാൽ പിന്നെ നമ്മളത്‌ അടച്ച് വച്ച് അടുത്ത തവണ അലക്കാനായിരിക്കും ഉപയോഗിക്കുന്നത്. പുറമെ നിന്നു നോക്കുമ്പോൾ വാഷിംഗ് മെഷീൻ നല്ല വൃത്തിയുള്ളതായി കാണാറുണ്ട്. പക്ഷെ മെഷീൻ വൃത്തിയാക്കുന്ന സമയത്തും നമ്മുടെ കണ്ണിൽപ്പെടാത്ത ചില ഭാഗങ്ങളുണ്ട്. അത്തരത്തിലുള്ള രണ്ട് മൂന്ന് കാര്യങ്ങളാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വാഷിംഗ് മെഷീന്റെ സൈഡിൽ കാണുന്ന ചെറിയ […]

എത്ര കിലോ കൂർക്കയും 5 മിനിറ്റിൽ നന്നാക്കാം.!! കുക്കറിൽ ഇങ്ങനെ ചെയ്ത മതി; ഇനി കത്തി വേണ്ടാ.. കയ്യിൽ ഒരു തരി കറയാവില്ല.!! | Koorkka Cleaning Easy Trick

Koorkka Cleaning Easy Trick : കൂർക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. കഴിക്കാൻ വളരെയധികം രുചിയും ആരോഗ്യ ഗുണങ്ങളുമുള്ള കൂർക്ക വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സാധാരണയായി കൂർക്കയുടെ തോല് വൃത്തിയാക്കാനായി ചാക്കിൽ ഇട്ട് അടിച്ചെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ സമയമെടുത്ത് മാത്രമേ കൂർക്ക വൃത്തിയാക്കാനായി സാധിക്കുകയുള്ളൂ. എന്നാൽ എത്ര കിലോ കൂർക്ക വേണമെങ്കിലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്യേണ്ട […]