ഈ ചെടിക്ക് ഇത്രയും വിലയോ 😱😱 കുപ്പമേനി തനിത്തങ്കം.. ഈ ചെടി വഴിയരുകിൽ കണ്ടാൽ വിടരുത്.. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും.!!
നമ്മുടെ തൊടിയിലും പറമ്പിലുമായി വ്യത്യസ്തങ്ങളായ പല തരത്തിലുള്ള സസ്യങ്ങളും കണ്ടുവരുന്നു. യാതൊരു ഗുണവും ഇവക്കില്ല എന്ന തെറ്റായ ധാരണ മൂലം പലപ്പോഴും എല്ലാവരും ഇതെല്ലം പറിച്ചു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിൽ നമ്മൾ പറിച്ചു കളയുന്ന പല സസ്യങ്ങളും ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. അത്തരത്തിൽ ഒന്നാണ് കുപ്പമേനി എന്ന ഈ സസ്യവും. ഇവ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിന്നും ലഭിക്കണം എങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. ഉദാഹരണത്തിന് കുപ്പമേനി എന്ന ഈ സസ്യത്തിന്റെ പൗഡറിന് ഓൺലൈൻ മാർക്കറ്റുകളിൽ വില […]