Browsing category

Medicinal Plants

ഏത് ഉണങ്ങാത്ത മുറിവും ഇനി നിഷ്പ്രയാസം ഉണങ്ങും ഈ ഒരു ചെടി വീട്ടിലുണ്ടെങ്കിൽ..!! ഈ അത്ഭുത ചെടി കിട്ടിയാൽ കളയരുത്..

Murikootti Plant Health Benefits : മുറിവ് കൂട്ടി അല്ലെങ്കില് മുറിവ് കൂടി, മുറികൂട്ടി അങ്ങനെയൊക്കെ പറയപ്പെടുന്ന ഒരു അത്ഭുത സസ്യത്തെ കുറിച്ച വിശദമായി പരിചയപ്പെടാം. നമ്മുടെയെല്ലാം വീടുകളിൽ നിർബന്ധമായും നട്ടുവളർത്തേണ്ട ഒരു ഔഷധസസ്യം കൂടിയാണിത്. നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും ചെറിയ ചെറിയ മുറിവുകൾ ഉണ്ടാവുകയാണെങ്കിൽ നമുക്ക് ഇതിൽനിന്ന് ഒന്നോ രണ്ടോ നീര് എടുത്തിട്ട് അതിന്റെ നീര് മുറിവിന്റെ ഏറ്റിച്ചു കൊടുക്കാണെങ്കിൽ പെട്ടെന്ന് തന്നെ മുറിവ് കരിഞ്ഞു ഉണങ്ങുന്നതായിരിക്കും. ഇവ ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് പ്രമേഹ […]

ഈ ഇലയുടെ പേര് അറിയാമോ? ഒരില മാത്രം മതി.!! ത്വക്ക് – മൂത്രാശയം സംബന്ധമായ രോഗങ്ങൾക്ക് ഉത്തമം.. അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം.!! | Padathali Plant Health Benefits

Padathali Plant Health Benefits : നമ്മൾ നാട്ടിൻ പുറങ്ങളിൽ കാണുന്ന ഒരു ചെടിയാണ് പാടത്താളി. ഇതിനെ കാട്ടുവള്ളി എന്നും പറയാറുണ്ട്. വളരെ നേർത്തതും എന്നാൽ ബലവും ഉള്ളതാണ് ഇതിന്റെ തണ്ട്. വളരെയധികം ഔഷധ ഗുണങ്ങളുള്ള ഈ ചെടി ഒരുപാട് ഉപയോഗപ്രദമാണ്. ഹാർട്ട്‌ ഷേപ്പിൽ, നീളമുള്ള ഇലകളാണ് ഈ ചെടിക്ക് ഉള്ളത്. കണ്ടാൽ വെറ്റില പോലെയാണ് ഉണ്ടാവുക. ഒരു ജോയിന്റിൽ ഒരു ഇല എന്ന രീതിയിൽ ആണ് കാണാൻ കഴിയുക. നാട്ടു വൈദ്യന്മാർ ഈ ഇല പല […]

ഈ ചെടിക്ക് ഇത്രയും വിലയോ 😱😱 കുപ്പമേനി തനിത്തങ്കം.. ഈ ചെടി വഴിയരുകിൽ കണ്ടാൽ വിടരുത്.. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും.!!

നമ്മുടെ തൊടിയിലും പറമ്പിലുമായി വ്യത്യസ്തങ്ങളായ പല തരത്തിലുള്ള സസ്യങ്ങളും കണ്ടുവരുന്നു. യാതൊരു ഗുണവും ഇവക്കില്ല എന്ന തെറ്റായ ധാരണ മൂലം പലപ്പോഴും എല്ലാവരും ഇതെല്ലം പറിച്ചു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിൽ നമ്മൾ പറിച്ചു കളയുന്ന പല സസ്യങ്ങളും ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. അത്തരത്തിൽ ഒന്നാണ് കുപ്പമേനി എന്ന ഈ സസ്യവും. ഇവ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിന്നും ലഭിക്കണം എങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. ഉദാഹരണത്തിന് കുപ്പമേനി എന്ന ഈ സസ്യത്തിന്റെ പൗഡറിന് ഓൺലൈൻ മാർക്കറ്റുകളിൽ വില […]

ഈ പൂവിന്റെ പേര് അറിയാമോ.? ഓരോ വീട്ടിലും വേണം ഈ അത്ഭുത ചെടി.!! പറമ്പിലെ ഈ ചെടിക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ.?

ഈ പൂവിന്റെ പേര് അറിയാമോ.? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ.!! ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം കൃഷ്ണകിരീടം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. തൊടിയിലും പറമ്പിലും ധാരാളമായി വളരുന്ന സസ്യമാണിത്. ഹനുമാൻ കിരീടം, കിരീടപ്പൂവ് എന്നുള്ള പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഏകദേശം ഒന്നര […]

രണ്ടില മാത്രം മതി.!! പ്രമേഹം നിയന്ത്രിച്ച് അലർജി മാറ്റും.. മുഖക്കുരു മാറും, മുടി കൊഴിച്ചിലകറ്റി മുടി സമൃദമായി വളരും.. | Neem Leaf Health Benefits

Neem Leaf Health Benefits : പണ്ടുകാലം തൊട്ട് തന്നെ പല അസുഖങ്ങൾക്കും ഔഷധമെന്ന രീതിയിൽ ആര്യവേപ്പ് ഉപയോഗപ്പെടുത്തിയിരുന്നു. വൃക്ഷ ശ്രേഷ്ഠൻ എന്ന പേരിൽ അറിയപ്പെടുന്ന ആര്യവേപ്പിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ആര്യ എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠം എന്നതാണ്. അതായത് ശ്രേഷ്ഠമായ ഒരു വൃക്ഷം എന്ന് രീതിയിലാണ് ആര്യവേപ്പ് അറിയപ്പെടുന്നത്. ഇത്തരത്തിൽ ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്.ആര്യവേപ്പിന്റെ ആരോഗ്യഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കണം. വീട്ടിൽ ഒരു ആര്യവേപ്പിന്റെ തൈ വെച്ചു പിടിപ്പിച്ചാൽ അതിന്റെ ഗുണങ്ങൾ ഏറെയാണ്. മലിനീകരണപ്പെട്ട് […]

കണ്ണിന് പൊന്ന്.!! പൊന്നാങ്കണ്ണി ചീരയുടെ ആരും പറയാത്ത ഔഷധഗുണങ്ങൾ.. ഈ ചീര വിറ്റാൽ മാസം ലക്ഷങ്ങൾ വരുമാനം.!! | Ponnamganni Cheera Health Benefits

Ponnamganni Cheera Health Benefits : നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് ചീര. ഇവയിൽ തന്നെ വ്യത്യസ്തയിനം ചീരകൾ നമ്മുടെ നാട്ടിൽ ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന പൊന്നാങ്കണ്ണി ചീരയുടെ ഔഷധഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. പേരിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ തമിഴ്നാട്ടിൽ ഉള്ള പൊന്നാങ്കണ്ണി എന്ന സ്ഥലത്തു നിന്നാണ് ഈ ഒരു ചീരയുടെ ഉത്ഭവമായി പറയപ്പെടുന്നത്. പ്രധാനമായും നോർത്ത് ഇന്ത്യൻ വിഭവങ്ങളിൽ ചീരയും പരിപ്പും ധാരാളമായി […]

ഈ പഴത്തിന്റെ പേര് അറിയാമോ? ഒരൊറ്റ ദോഷം മാത്രം ബാക്കി തൊണ്ണൂറ്റിയൊമ്പതും ഗുണങ്ങൾ.!! ഈ പഴം കണ്ടവരും കഴിച്ചവരും അറിഞ്ഞിരിക്കണം.. | Jamun Fruit Benefits

Jamun Fruit Benefits : ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടിരുന്ന ഒന്നായിരുന്നു ഞാവൽപഴം. ഒരൊറ്റ ദോഷം ഒഴിച്ചാൽ ബാക്കി 99 ഗുണങ്ങൾ ആണ് ഞാവൽപ്പഴത്തിന് ഉള്ളത്. പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഞാവൽ എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അതിൻറെ നിറം ആണ്. ഞാവൽപ്പഴം കഴിച്ചാൽ കഴിക്കുന്നവരുടെ വായും ചുണ്ടും നീല കലർന്ന കറുപ്പ് നിറം ആകുന്നു എന്ന ഒറ്റ ദോഷം മാത്രമേ ഞാവൽപ്പഴത്തിന് […]

ശംഖുപുഷ്പം കൊണ്ട് ചായ ഉണ്ടാക്കി കുടിച്ചിട്ടുണ്ടോ.!! ഷുഗർ 300 ൽ നിന്നും 90 ൽ എത്തും ഈ വെള്ളം കുടിച്ചാൽ.. | Shankupushpam Tea Health benefits

Shankupushpam Tea Health benefits : ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം ശംഖുപുഷ്പം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും വിളിപ്പേരുള്ള ചെറു സസ്യം ആയുർവേദത്തിൽ പ്രധാനപ്പെട്ട രസായന ഔഷധമാണ്. ഈ പുഷ്പത്തിന്റെ ഗുണങ്ങൾ അറിഞ്ഞിട്ടുള്ളവർ വളരെ കുറവായിരിക്കും. എന്തൊക്കെയാണെന്ന് നോക്കാം. […]

ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ.!! |Panikoorkka Water Benefits

Panikoorkka water benefits : വീടുകളിൽ കാണപ്പെടുന്ന ഒരു തരം സസ്യം ആണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ പ്രധാന ഔഷധ ഭാഗം അതി ന്റെ ഇലയാണ്. ഈ സർവ്വ രോഗശമന കുട്ടികൾക്കുണ്ടാകുന്ന അസുഖത്തിന് ഒരു പ്രതിവിധിയാണ്. കർപ്പൂ രവല്ലി കഞ്ഞികൂർക്ക എന്നിവയാണ് പനിക്കൂർക്കയുടെ മറ്റു പേരുകൾ. പനിക്കൂർക്കയുടെ ഇല ഇട്ട് വെള്ളം കുടിക്കുന്നതും ഇല പിഴിഞ്ഞ നീര് സേവിക്കുന്നതും ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും നല്ലതാണ്. ഇലയെടുത്ത് അതിന്റെ നീരിൽ രാസ്നാദിപ്പൊടി ചേർത്ത് ചൂടാക്കി നെറ്റിയിൽ പുരട്ടിയാൽ തല വേദന മാറും. […]