Browsing category

Medicinal Plants

ഈ ചെടിയുടെ പേര് അറിയാമോ? 😱😱 ഈ കുഞ്ഞൻ കായ അത്ര നിസ്സാരക്കാരനല്ല.!! ഈ ചെടി കണ്ടവരും കഴിച്ചവരും അറിഞ്ഞിരിക്കണം 😨👌

benefits of Ivy gourd : പ്രത്യേക പരിഗണനയൊന്നും ഇല്ലാതെ മഴക്കാലത്ത് ആണെങ്കിലും അധികം വിളവ് തരുന്ന ഒന്നാണ് കോവൽ. ഇതിൻറെ കായ, ഇല, തണ്ട് എന്നിവയും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹൃദയം, തലച്ചോർ എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക സഹായിക്കും. മാത്രമല്ല ശരീരത്തിലെ മാലിന്യങ്ങൾ നീക്കി ശരീരത്തെ സംരക്ഷിക്കുവാൻ കോവയ്ക്കയ്ക്ക് ഉള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഏറെ പോഷകാംശങ്ങൾ നിറഞ്ഞതും ശരീരത്തിന് കുളിർമ്മ നൽകുന്നതും ആരോഗ്യദായകവും ആണ് ഇളം […]

ഈ ചെടിയുടെ പേര് അറിയാമോ.? 😳😱 ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! 😨👌

റോഡരികിലും പലരുടെയും വീടുകളിലും സുലഭമായി കണ്ടുവരുന്ന കരിനൊച്ചി എന്ന ഇലയുടെ ഗുണങ്ങളെപ്പറ്റി ആണ് ഇന്ന് പറയുന്നത്. പലർക്കും ഇതിൻറെ ഗുണം അറിയാത്തത് കൊണ്ട് തന്നെ അത് വേണ്ടവിധത്തിൽ ഉപയോഗിക്കാറില്ല. എന്നാൽ നമ്മുടെ ശരീരത്തിലെ പല വേദനകളെയും നിഷ്പ്രയാസം തുടച്ചുനീക്കുന്നതിന് അനുയോജ്യമായ ഒന്നാണ് കരുനെച്ചി ഇല എന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ട്. ദീർഘനാളായി ഉള്ള നടുവേദന മുതൽ ശരീരത്തിലുണ്ടാകുന്ന വാത സംബന്ധമായ വേദനകൾ എല്ലാം തടയുന്നതിന് കരിനൊച്ചിയില വളരെയധികം സഹായകമാണ്. ഈ ഇല നേരിട്ടും അല്ലാതെയും ശരീരത്തിലേക്ക് ഉപയോഗിക്കാവുന്നതാണ്. കരിനൊച്ചിയില […]

ഈ പഴത്തിന്റെ പേര് അറിയാമോ.?😱😱 ഈ പഴം ആള് നിസ്സാരക്കാരനല്ല.. അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ 😨👌

നമ്മുടെ നാട്ടിൽ കാണുന്ന ഗോൾഡൻ ബറി എന്ന പഴം നിസാരക്കാരനല്ല. ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്. മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ചെടിയാണ് ഗോൾഡൻ ബെറി. ഞൊട്ടയ്ക്ക, മുട്ടാംബ്ലി, മലക കാളി ചീര അങ്ങനെ നിരവധി പേരുകളിൽ ഗോൾഡൻ ബെറി അറിയപ്പെടുന്നുണ്ട്. പുൽച്ചെടി ആയി മാത്രം കാണുന്ന ഗോൾഡൻ ബെറി അത്ര നിസാരക്കാരനല്ല. ഗോൾഡൻ ബെറി കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്. ഓറഞ്ച് മാങ്ങ മുന്തിരി എന്നിവയെക്കാൾ നിരവധി ഗുണങ്ങൾ നൽകുന്ന ഫലമാണ് ഗോൾഡൻ ബെറി. നേത്ര സംരക്ഷണത്തിന് ഏറ്റവും […]

ഈ ചെടിയുടെ പേര് അറിയാമോ.? ഈ ചെടി വീട്ടു പരിസരത്തോ പറമ്പിലോ കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!!

ഈ ചെടിയുടെ പേര് അറിയാമോ.? ഈ ചെടി വീട്ടു പരിസരത്തോ പറമ്പിലോ കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം..ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. എന്തൊക്കെയാണെന്ന് നോക്കാം. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം കല്ലുരുക്കി എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. ഈർപ്പമുള്ള വയലോരങ്ങളിലും പറമ്പുകളിലുമെല്ലാം ധാരാളമായി കണ്ടുവന്നിരുന്ന ഒരു ഔഷധസസ്യമാണ് കല്ലുരുക്കി. ചില സ്ഥലങ്ങളിൽ മീനാംഗണി, സന്യാസി […]

ഈ പൂവിന്റെ പേര് അറിയാമോ.? ഓരോ വീട്ടിലും വേണം ഈ അത്ഭുത ചെടി.!! പറമ്പിലെ ഈ ചെടിക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ.?

ഈ പൂവിന്റെ പേര് അറിയാമോ.? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ.!! ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം കൃഷ്ണകിരീടം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. തൊടിയിലും പറമ്പിലും ധാരാളമായി വളരുന്ന സസ്യമാണിത്. ഹനുമാൻ കിരീടം, കിരീടപ്പൂവ് എന്നുള്ള പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഏകദേശം ഒന്നര […]