Browsing category

Movie

മഹേഷ് നാരായൺ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു; ഷൂട്ടിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക്..!! | Mahesh Narayanan Movie Update

Mahesh Narayanan Movie Update : നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ മോഹൻലാലിൻറെ അടുത്തറ ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്. മഹേഷ്‌ നാരായണൻ, മമ്മൂട്ടി മോഹൻലാൽ ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചു. സിനിമയിലെ രണ്ടാം ഷെഡ്യൂൾ ആണ് ശ്രീലങ്കയിലെന്നും പത്ത് ദിവസം അവിടെ ചിത്രീകരണം ഉണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായൺ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു മോഹൻലാൽ, […]

മാലിദ്വീപിൽ കീർത്തിയും ആന്റണിയും; പ്രണയ ചിത്രങ്ങൾ പങ്കുവച്ച് താരം…!! | Keerthy Suresh Celebrity Vacation In Maldives

Keerthy Suresh Celebrity Vacation In Maldives : നടി കീർത്തി സുരേഷും ഭർത്താവും മാലിദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നടി തന്നെയാണ് മനോഹര ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് ആന്റണി തട്ടിലിനൊപ്പമുള്ള ചിത്രങ്ങളാണ് കീർത്തി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. വിവാഹശേഷം താൽക്കാലികമായി സിനിമയിൽ നിന്നു ഇടവേളയെടുത്തിരിക്കുകയാണ് താരം. ഇപ്പോൾ യാത്രകളും മറ്റുമായി വിവാഹജീവിതം ആഘോഷിക്കുകയാണ്. മാലിദ്വീപിൽ കീർത്തിയും ആന്റണിയും ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.15 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ബാല്യകാലസുഹൃത്തും സഹപാഠിയുമായിരുന്നു ആന്റണി […]

സൂപ്പർ ഹീറോ ചിത്രം അണിയറയിൽ; ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…!! | Loka Chapter One Chandra First Look Poster Released

Loka Chapter One Chandra First Look Poster Released : മലയാളം സിനിമ ലോകത്തുനിന്നും ഒരു സൂപ്പര്‍ഹീറോ ചിത്രം ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കല്യാണി ഒരു സൂപ്പർ ഹീറോ ആയാണ് […]

പുത്തൻ ആഡംബര വാഹനം സ്വന്തമാക്കി നസ്രിയ; വീഡിയോ ശ്രദ്ദേയമാകുന്നു…!! | Nazriya Nazim Got New Car

Nazriya Nazim Got New Car : ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് ഫഹദും നസ്രിയയും. പുത്തൻ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും. മെഴ്‌സിഡീസ് ബെൻസിൻ്റെ എഎംജി ജി63 മോഡലാണ് ഇവർ സ്വന്തമാക്കിയത്. ഒരു മൂന്നുമാസം മുന്പാണ് ഇരുവരും നാലു കോടി വിലയുടെ ഒരു വാഹനം സ്വന്തമാക്കിയത്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയ സെലിബ്രിറ്റികളിലുള്ള ബെൻസിന്റെ AMG G63 മോഡൽ ആണ് ഇവർ ഇപ്പോൾ സ്വന്തമാക്കിയത്. പുത്തൻ ആഡംബര വാഹനം സ്വന്തമാക്കി നസ്രിയ 4.6കോടിയാണ് […]

തിയേറ്ററിൽ അഴിഞ്ഞാടി മോഹൻലാൽ; രണ്ടാം തവണയും ഛോട്ടാ മുംബൈ ഹിറ്റ്…!! | Chotta Mumbai Re Relese

Chotta Mumbai Re Relese : മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസ് ചെയ്തിരിക്കുകയാണ്. റീ റിലീസ് ചെയ്തതോടെ ചിത്രത്തെ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തിയേറ്ററുകളെ ആവേശം കൊള്ളിച്ചാണ് ഇപ്പോൾ സിനിമ മുന്നേറുന്നത്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 ലാണ് പുറത്തിറങ്ങിയത്. ഛോട്ടാ മുംബൈ എന്ന ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെയാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. തിയേറ്ററിൽ അഴിഞ്ഞാടി മോഹൻലാൽ ഓപ്പണിംഗില്‍ […]

ലാലേട്ടനെ കണ്ട് കാർത്തിക് സൂര്യ; വീഡിയോ വൈറലാവുന്നു..!! | Karthik Soorya Meet Mohanlal

Karthik Soorya Meet Mohanlal : നടന്ന വിസ്മയം മോഹൻലാലിനെ കാണാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. അതിപ്പോൾ സാധാരണക്കാരായാലും സെലെബ്രെറ്റികളായാലും ആഗ്രഹം തന്നെയാണ്. തലമുറകളുടെ നായകനാണദ്ദേഹം. അത്തരത്തിൽ ഒരു ആഗ്രഹം സഫലമായതിന്റെ ആവേശത്തിലാണ് കാർത്തിക് സൂര്യ. ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിൾ പ്രശസ്തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിൽ ശ്രദ്ദേയമായത്. ലാലേട്ടനെ കണ്ട് കാർത്തിക് സൂര്യ ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തിൽ വലിയൊരു ആഗ്രഹം […]

പ്രിയ പത്നി സുചിത്രക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ…!! | Mohanlal Heartfelt Birthday Wish For Wife

Mohanlal Heartfelt Birthday Wish For Wife : മോഹൻലാലിന്റെ പ്രിയ പത്നിക്ക് ഇന്ന് പിറന്നാൾ. അതിരാവിലെ തന്നെ ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍ എത്തി. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് ലാലേട്ടന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ‘ലാലേട്ടന്‍റെ ജീവിതമെന്ന ബ്ലോക്ക് ബസ്റ്ററിലെ നായികയ്ക്ക് പിറന്നാൾ ആശംസകൾ, ലാലേട്ടന്റെ സ്വന്തം സുചി ചേച്ചിക്ക് പിറന്നാൾ ആശംസകൾ, ഇരുവരും എപ്പോഴും സുഗമായി ഇരിക്കട്ടെ, ഈ സ്നേഹം തുടരട്ടെ ’ എന്നിങ്ങനെയാണ് […]

ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള റിലീസ് പ്രഖ്യാപിച്ചു; 18 വർഷങ്ങൾക്ക് ശേഷം വക്കീൽ വേഷത്തിൽ സുരേഷ്‌ഗോപി…!! | Suresh Gopi’s Janaki vs State Of Kerala Release

Suresh Gopi’s Janaki vs State Of Kerala Release : സുരേഷ്‌ഗോപി ചിത്രം തിയേറ്ററുകളിലേക്ക്. ഒരിടവേളക്ക് ശേഷമാണ് സുരേഷ് ഗോപി ബിഗ് സ്‌ക്രീനിൽ എത്താൻ ഒരുങ്ങുന്നത്. വക്കിൽ കോട്ടിട്ടാണ് താരം ഈ ചിത്രത്തിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി പ്രവീണ്‍ നാരായണൻ സംവിധാനം ചെയുന്ന ചിത്രമാണ് ജെ.എസ്.കെ അഥവാ ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള. വലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള റിലീസ് […]

ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഓടിടിയിലേക്ക്; ജൂണിൽ സോണി ലിവിൽ..!! | Alappuzha Gymkhana Ott Release

Alappuzha Gymkhana Ott Release : സൂപ്പർതാര സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഇത്തവണ വിഷു റിലീസായി തിയേറ്ററിലെത്തിയത്. ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഓടിടി യിലേക്ക്. വിഷു റിലീസ് ആയി എത്തിയ ചിത്രമായിരുന്നു ആലപ്പുഴ ജിംഖാന. അതെ ദിവസങ്ങളിൽ മമ്മൂക്ക ചിത്രവും ബേസിൽ ജോസഫ് ചിത്രവും റിലീസ് ചെയ്തിരുന്നു. എന്നാൽ വിഷു റിലീസായെത്തിയ മമ്മൂട്ടിയുടെയും ബേസിലിന്‍റെയും ചിത്രങ്ങളെ പിന്നിലാക്കിയാണ് ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന മുന്നേറിയത്. ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന […]

സീരിയൽ താരം ഉമ നായരുടെ മകൾ വിവാഹിതയായി; അതിഥിയായി എത്തിയ കാർത്തികയുടെ ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു…!! | Serial Actress Uma Nair Daughter Marriage

Serial Actress Uma Nair Daughter Marriage : സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഉമ നായർ. കഴിഞ്ഞ ദിവസമായിരുന്നു ഉമാ നായരുടെ മകൾ ഗൗരിയുടെ വിവാഹം. ഡെന്നിസ് ആണ് വരൻ. ചലച്ചിത്ര മേഖലയിൽനിന്ന് അടക്കം നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദനേടിയിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഡെന്നിസിന് വളരെ ചെറുപ്പം മുതൽക്കേ തന്റെ മകളെ ഇഷ്ടം ആയിരുന്നു എന്നും വിവാഹം കഴിപ്പിച്ചു തരാമോ […]