മകൻ ഇലൈയുടെ മാമോദീസാ ആഘോഷം; ചുറ്റും സ്നേഹവും സമാധാനവും മാത്രം എന്ന് അമല…!! | Amala Paul Celebrated Ilai Baptism
Amala Paul Celebrated Ilai Baptism : പ്രേക്ഷകരുടെ പ്രിയ നടിയാണ് അമലാപോൾ. താരത്തിന്റെ പ്രിയതമനും കുഞ്ഞും അതുപോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സമൂഹ മാധ്യമനകളിൽ സജീവമാണ് അമലാ പോൾ. കുഞ്ഞുമായുള്ള വിശേഷങ്ങളും യാത്രകളുമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇവരുടെ യാത്രകളത്രയും മനോഹരമാണ്. കുഞ്ഞു ജനിച്ചതിനു ശേഷം അമല കൂടുതൽ സന്തോഷവതിയായി പലപ്പോഴും തോന്നാറുണ്ട്. ഇപ്പോഴിതാ മകൻ ഇലൈയുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മകൻ ഇലൈയുടെ […]