Browsing category

OTT Release

രാമലീലക്ക് ശേഷം അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രം ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് |Arun gopi and Dileep are reuniting after Ramaleela

Arun gopi and Dileep are reuniting after Ramaleela: ജനപ്രിയനായകൻ എന്നറിയപ്പെടുന്ന ദിലീപ് മലയാളി സിനിമാസ്വാദകരുടെ പ്രിയങ്കരനാണ്. നടൻ, നിർമ്മാതാവ്, ബിസിനസുകാരൻ എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവമാണ് താരം. ഒട്ടനവധി സിനിമകളിലൂടെ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി ആരാധകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യപ്രതിഭ.നിരവധി സ്റ്റേജ് ഷോകളിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്കുള്ള ചുവടുവെപ്പ്. എന്നോടിഷ്ടം കൂടാമോ, മാനത്തെ കൊട്ടാരം എന്നീ ചിത്രങ്ങളിലൂടെ ആയിരുന്നു മലയാളികളുടെ സ്വന്തം ദിലീപായി മാറിയത്. ഈ പറക്കും തളിക, കുബേരൻ, കുഞ്ഞികൂനൻ, […]