Browsing category

Pachakam

ഇഡ്ഡലിമാവ് ഇടിയപ്പം അച്ചിൽ ഒഴിച്ച് നോക്കൂ.. ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Idli Batter Special Crispy Snack Recipe

Idli Batter Special Crispy Snack Recipe : ഒരു കപ്പ് ഇഡ്ഡലി മാവ് ഉണ്ടോ? എങ്കിൽ പാത്രം നിറയെ പലഹാരം ഉണ്ടാക്കാം. എങ്ങനെയാണ് നോക്കാം. അതിനായി ഒരു പാത്രത്തിൽ ഒരു കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അരച്ച ഉടനെ ഉള്ള പുളിക്കാത്ത മാവ് ആണ് ഇതിന് ആവശ്യം. അതിലേക്ക് 5 സ്പൂൺ അരിപ്പൊടി കൂടി ചേർക്കണം. ശേഷം മാവിലേക്ക് എരുവിന് ആവശ്യമായ 1 സ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ കയം […]

പയർ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ഇഷ്ടമില്ലാത്തവരും ഇനി കൊതിയോടെ കഴിക്കും.. രുചികരമായ ‘പയർ ഉലർത്ത് ‘.!! | Special Payar Ularth Recipe

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Special Payar Ularth Recipe Special Payar Ularth Recipe […]

അടിപൊളി രുചിയിൽ റവ അപ്പം.!! രാവിലെ പെട്ടെന്ന് ഉണ്ടാക്കാം റവയും തേങ്ങയും കൊണ്ട് ഒരു കിടിലൻ ബ്രേക്ഫാസ്റ്റ്.!! | Special Tasty Rava Appam Recipe

Special Tasty Rava Appam Recipe : രാവിലെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ റവയും തേങ്ങയും കൊണ്ടുള്ള അപ്പം പരിചയപ്പെട്ടാലോ. വീട്ടിൽ റവയുണ്ടെങ്കിൽ എല്ലാവർക്കും പരീക്ഷിക്കാവുന്ന വിഭവമാണിത്. സ്കൂളിൽ പോകുന്ന കുട്ടികളുള്ള അമ്മമാർക്ക് രാവിലെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഈസി ബ്രേക്ക്‌ ഫാസ്റ്റ് റെസിപ്പി ആണിത്. റവയും തേങ്ങയും കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ പറ്റിയ രുചിയൂറും പ്രഭാത ഭക്ഷണം തയ്യാറാക്കാം. ആദ്യം നമുക്ക് അപ്പം തയ്യാറാക്കാനുള്ള മാവ് റെഡിയാക്കാം. മാവ് തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാർ എടുത്ത് […]

ഇനി തലേദിവസം മാവ് അരച്ചു വയ്‌ക്കേണ്ട.!! അരി അരച്ച് അരമണിക്കൂറിൽ നല്ല പൂ പോലുള്ള പാലപ്പം റെഡിയാക്കാം.!! | Instant Palappam Recipe Malayalam

Tasty Instant Palappam Recipe Malayalam : സാധാരണ നമ്മൾ എല്ലാവരും പാലപ്പം ഉണ്ടാക്കാനുള്ള മാവ് തലേ ദിവസം തന്നെ കുതിർത്ത് അരക്കുകയാണ് പതിവ്. എന്നാൽ ഒരു ദിവസം കുതിർക്കാൻ മറന്നു പോയാലോ? എന്തു ചെയ്യും? അതിനാണ് ഈ റെസിപി. ഇനി പാലപ്പം ഉണ്ടാക്കാൻ തലേദിവസം പച്ചരി കുതിർത്തില്ലെങ്കിലും കുഴപ്പമില്ല. ആദ്യം തന്നെ ഒരു കപ്പ്‌ പച്ചരി നന്നായി കഴുകി എടുക്കണം. ഈ കഴുകിയ പച്ചരിക്ക് ഒപ്പം അര കപ്പ്‌ ചോറ്, അര കപ്പ്‌ തേങ്ങ, കാൽ […]

2+1+1 ഇതാണ് മക്കളെ ഒറിജിനൽ ദോശ കൂട്ട്.!! അരച്ച ഉടനെ മാവ് പതഞ്ഞു പൊന്തും; 1 കപ്പ് റവ കൊണ്ട് വെറും 10 മിനുട്ടിൽ മൊരിഞ്ഞ ദോശ.. | Tasty Perfect Dosa Batter Recipe

Tasty Perfect Dosa Batter Recipe : ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണെന്ന് തന്നെ വേണം പറയാൻ. കഴിക്കാൻ വളരെയധികം രുചിയുള്ള പലഹാരങ്ങളാണ് ഇവയെങ്കിലും മിക്കപ്പോഴും മാവ് കുതിർത്തനായി ഇട്ടു വെച്ചില്ലെങ്കിൽ അവ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അരി കുതിരാൻ ഇടാതെ തന്നെ രുചികരമായ റവ ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു […]

ഈന്തപ്പഴം ചെറുനാരങ്ങാ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരു തവണ ഉണ്ടാക്കിയാൽ പാത്രം തുടച്ചു കഴിക്കും.!! | Kerala Style Dates Lemon Pickle Recipe

Kerala Style Dates Lemon Pickle Recipe : ചെറുനാരങ്ങ അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വരും. എന്നാൽ നാരങ്ങയുടെ പുളി ബാലൻസ് ചെയ്യാൻ മധുരത്തിന് കുറച്ച് ഈന്തപ്പഴം കൂടി ആയാലോ. ഈന്തപ്പഴവും ചെറുനാരങ്ങയും ചേർത്ത് തയ്യാറാക്കുന്ന രുചികരമായ ഒരു അച്ചാറിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഈ അച്ചാർ തയ്യാറാക്കി രണ്ട് ആഴ്ചയോളം വച്ചിരുന്ന ശേഷം ഉപയോഗിക്കുമ്പോഴാണ് ഇതിന് നല്ല പെർഫെക്റ്റ് ടേസ്റ്റ് ആയി കിട്ടുന്നത്. വളരെ രുചികരമായ നല്ല പെർഫെക്റ്റ് […]

കോവയ്ക്കയും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ കറക്കി നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ വിഭവം.. | Tasty Kovakka Coconut Recipe

Tasty Kovakka Coconut Recipe : കോവയ്ക്ക ഉപയോഗിച്ച് പലതരം കറികളും, മെഴുക്കുപുരട്ടിയുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവ് രീതി ആയിരിക്കും. കാരണം കോവലിന്റെ സീസൺ ആയാൽ വീടുകളിൽ നിന്നുതന്നെ അവ ധാരാളമായി ലഭിക്കാറുണ്ട്. എന്നാൽ എല്ലാദിവസവും ഒരേ രീതിയിലുള്ള കറികൾ തന്നെ ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വ്യത്യസ്തമായ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കോവയ്ക്ക കറി തയ്യാറാക്കാനായി ആദ്യം തന്നെ കോവക്ക നന്നായി കഴുകി വൃത്തിയാക്കി നീളത്തിൽ […]

വായിൽ വെള്ളമൂറും രുചിയിൽ പപ്പായ ഇതുപോലെ ഉപ്പിലിട്ട് നോക്കൂ.!! ഈ ചേരുവ കൂടി ചേർത്താൽ ഇരട്ടി രുചി.. കേടുകൂടാതെ കാലങ്ങളോളം ഇരിക്കാൻ കിടിലൻ ടിപ്പ്.!! | Pacha Pappaya Uppilidan Easy Tips

Pacha Pappaya Uppilidan Easy Tips : അച്ചാറുകൾ പല രീതിയിൽ ഉണ്ടാക്കാറുണ്ടെങ്കിലും അധികമാരും കഴിച്ചിരിക്കാൻ സാധ്യതയില്ലാത്ത ഒന്നായിരിക്കും പച്ച പപ്പായ ഉപ്പിലിട്ടത്. വീട്ടിലുള്ള പച്ച പപ്പായ ഉപയോഗിച്ച് കറിയും തോരനുമെല്ലാം ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു പപ്പായ ഉപ്പിലിട്ടതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പപ്പായ ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുത്ത പപ്പായ കഷണങ്ങൾ, കാന്താരി മുളക്, പച്ചമുളക്, വിനാഗിരി, തിളപ്പിച്ച ചൂടോടുകൂടിയ വെള്ളം, […]

ഇനി ഉഴുന്ന് വേണ്ടാ.!! ഉഴുന്ന് ചേർക്കാതെ കിടിലൻ രുചിയിൽ പഞ്ഞി പോലൊരു ദോശ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! | Tasty Spongy Coconut Dosa Recipe

Tasty Spongy Coconut Dosa Recipe : സ്ഥിരമായി ഉഴുന്ന് വെച്ചുള്ള ദോശയും ഇഡ്ഡലിയും കഴിക്കുന്നവർക്ക് ഈ റെസിപ്പി ഒന്ന് മാറ്റി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഉഴുന്നു അരക്കാതെയും ദോശ ഉണ്ടാക്കാം. കോക്കനട്ട് ദോശ എന്നാണ് ഈ ദോശ അറിയപ്പെടുന്നത്. വളരെ ക്രിസ്പിയും സ്വാദിഷ്ടവുമായ ഈ ദോശയുടെ റെസിപ്പി എങ്ങനെയാണെന്ന് പരിചയപ്പെടാം. കാൽ കിലോ പച്ചരി ഒരു ബൗളിൽ എടുക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ ചേർക്കുക. നന്നായി കഴുകിയെടുക്കുക. നല്ലതുപോലെ കഴുകിയെടുത്ത അരി കുതിർന്നു […]

കോവക്ക കറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! വെറും 15 മിനിറ്റിൽ മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി.. | Tasty Kovakka Curry Recipe

Tasty Kovakka Curry Recipe : ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കോവക്ക തേങ്ങയരച്ച കറിയാണ് ഇത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.! അതിനായി അരക്കിലോ കോവക്ക 4 ആയി മുറിച്ചത് എടുക്കുക. ഇത് കറി വെക്കുന്ന മൺചട്ടിയിലേക്ക് ഇടുക. അതിലേക്ക് 1സവാള അരിഞ്ഞത്, 1കഷ്ണം ഇഞ്ചി അരിഞ്ഞത്, എരുവിനനുസരിച്ച് പച്ചമുളക് എന്നിവയിടുക. ഇതിലേക്കിനി മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി കൈവെച്ച് […]