Browsing category

Recipes

കോവക്കയും ഉണക്കച്ചെമ്മീനും മിക്സിയിൽ ഇതുപോലെ ഒന്ന് കറക്കി നോക്കൂ.!! അപ്പോൾ കാണാം മാജിക്.. | Tasty Kovakka Unakka Chemmeen Dish

Tasty Kovakka Unakka Chemmeen Dish : കോവക്കയും ഉണക്കച്ചെമ്മീൻ കൊണ്ടുള്ള കിടിലൻ ഒരു വിഭവം. ആദ്യം ഉണക്കച്ചെമ്മീൻ തലയും വാലും കളഞ്ഞ് നല്ലപോലെ കഴികിയതിനു ശേഷം പാനിൽ ഇട്ട് എണ്ണയില്ലാതെ വറുത്തെടുക്കണം. ഇങ്ങനെ വറുത്തെടുത്ത ഉണക്കച്ചെമ്മീൻ ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് പകുതി ചെറുതായിട്ടൊന്നു പൊടിച്ചെടുക്കണം. എന്നിട്ട് ഇവ അരിഞ്ഞു വച്ചിരിക്കുന്ന കോവയ്ക്കയിലേക്ക് ഇട്ടു കൊടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു സ്പൂൺ മല്ലിപ്പൊടി, ചെറിയൊരു കഷണം ഇഞ്ചി, കുറച്ച് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു […]

പപ്പടം പച്ചവെള്ളത്തിൽ ഇങ്ങനെ ചെയ്‌താൽ കാണാം മാജിക് 😀👌

പുത്തൻ റെസിപ്പികൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. പപ്പടം എപ്പോഴും വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ്. ഇത് ഉപയോഗിച്ച് വളരെ സിമ്പിൾ ആയി ചെയ്തെടുക്കാവുന്ന ഒരു കിടിലൻ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. പപ്പടം സവാള പച്ചമുളക് വേപ്പില തക്കാളി കോഴിമുട്ട തയ്യാറാക്കി എടുക്കുന്നതിനായി ആദ്യം തന്നെ പാൻ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കാം. ശേഷം സവാള വഴറ്റിയെടുക്കണം. അതിലേക്ക് പച്ചമുളക്, വേപ്പില എന്നിവ ചേർത്ത് നന്നായി […]

ഏത് പൊടി ആണേലും വെള്ളം ഇങ്ങനെ ചേർത്താൽ മഞ്ഞുപോലെ ഇടിയപ്പം.!! എത്ര കിലോ ഇടിയപ്പവും വെറും 10 മിനുട്ടിൽ ഉണ്ടാക്കാം.. ഇനി കൈ വേദനിക്കില്ല; | Perfect Soft Idiyappam Recipe

Perfect Soft Idiyappam Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് ഇടിയപ്പമെങ്കിലും അത് ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും മാവ് കുഴച്ച് വരുമ്പോൾ അത് സേവനാഴിയിൽ ഇട്ട് പീച്ചി എടുക്കാനായി വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്. എന്നാൽ മാവ് പെട്ടെന്ന് കറക്കി എടുക്കാനും, നല്ല സോഫ്റ്റ് ആയ ഇടിയപ്പം കിട്ടാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് […]

അസാധ്യ രുചിൽ കിടു ഐറ്റം.!! ഗോതമ്പ് പൊടിയും മുട്ടയും മാത്രം മതി; വെറും 2 മിനുറ്റിൽ റെഡിയാക്കാം.. ഇതുണ്ടെങ്കിൽ പിന്നെ കറിപോലും വേണ്ട; | Wheat flour Egg Snack Recipe

Wheat flour Egg Snack Recipe : എന്നും രാവിലെ ബ്രേക്ഫാസ്റ് കഴിക്കാൻ വേണ്ടി ദോശയും പുട്ടും ഉപ്പുമാവും ഇഡലിയും ഒക്കെ ഉണ്ടാക്കി മടുത്തില്ലേ? ഉണ്ടാക്കുന്ന നമുക്ക് മടുത്തത് പോലെ കഴിക്കുന്ന കുട്ടികൾക്കും ഭർത്താവിനും ഒക്കെ മടുപ്പ് തോന്നുന്നു എന്ന് ആ നെറ്റി ചുളിക്കൽ വിളിച്ചു പറയുന്നില്ലേ? നമുക്ക് എന്നാൽ ഇതിൽ നിന്നും എല്ലാം ഒന്നു മാറ്റി പിടിച്ചാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. ഈ വിഭവം […]

അമ്പമ്പോ.. ഇത് വേറേ ലെവൽ.!! എത്ര ചക്ക കിട്ടിയാലും വെറുതെ കളയണ്ട.. മിക്സിയിൽ പച്ചരിയും ചക്കയും ഇങ്ങനെ ചെയ്തു നോക്കൂ.!! | Special Tasty Chakka idli Recipe

Special Tasty Chakka idli Recipe : വ്യത്യസ്ത രുചികളിൽ ഉള്ള ഇഡലികൾ നമ്മൾ കഴിച്ചിട്ടുണ്ടാവുമെങ്കിലും ചക്ക ഉപയോഗിച്ചുള്ള ഇഡലിയെപ്പറ്റി അധികമാരും കേട്ടിട്ടുണ്ടാകില്ല. മാഗ്ലൂർ സൈഡിൽ വളരെയധികം പോപ്പുലർ ആയ ചക്ക ഉപയോഗിച്ചുള്ള ഇഡലി എങ്ങിനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഇഡ്ഡലി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി നന്നായി കഴുകി നാലു മുതൽ അഞ്ചുമണിക്കൂർ വരെ കുതിർത്താനായി വയ്ക്കാം. അരി നല്ലതു പോലെ കുതിർന്നു കഴിഞ്ഞാൽ അതിലെ വെള്ളം മുഴുവൻ […]

ദോശ മാവ് ഇതുപോലെ എണ്ണയിൽ ഒഴിച്ചാൽ കാണു മാജിക്‌.. ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Dosa Batter Special Snack Recipe

Dosa Batter Special Snack Recipe : എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം. അരച്ചെടുത്ത ദോശമാവിലേക്ക് സവാള, ഇഞ്ചി,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അറിഞ്ഞെടുത്തത് ചേർക്കാം. ചോപ്പർ ഉണ്ടെങ്കിൽ എളുപ്പം പണി തീരും. ഇത് ദോശ മാവിലേക്ക് ചേർക്കാം. ആവശ്യത്തിന് […]

പുതിയ സൂത്രം.. വെറും 2 മിനുട്ടിൽ കിടിലൻ പലഹാരം.!! ഇതിൻ്റെ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും.!! | Easy Special Egg Snack Recipe

Easy Special Egg Snack Recipe : ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും വ്യത്യസ്തമായ രുചിയുള്ള ഭക്ഷണങ്ങൾ പരീക്ഷിച്ചു നോക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ അതിനായി ഒരുപാട് സമയം മെനക്കെടാൻ പലർക്കും താല്പര്യമുണ്ടാകില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ മൂന്ന് മുട്ട, രണ്ട് സ്ലൈസ് ബ്രഡ്, ആവശ്യത്തിന് ഉപ്പ്, കുറച്ച് ടൊമാറ്റോ കെച്ചപ്പ്, ചീസ് സ്ലൈസ് ഇത്രയുമാണ്. ആദ്യം തന്നെ എടുത്തു […]

ഒരു തുള്ളി എണ്ണ വേണ്ട.!! റാഗി കൊണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കൂ; പാത്രം കാലിയാകുന്ന വഴി അറിയില്ല.!! | Special Ragi Halwa Recipe

Special Ragi Halwa Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ സ്നാക്കായി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ മിക്ക മാതാപിതാക്കൾക്കും വലിയ താല്പര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ റാഗി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ റാഗിയെടുത്ത് അത് നല്ലതുപോലെ കഴുകിയശേഷം മിക്സിയുടെ […]

എന്താ രുചി.!! ഒരിക്കലെങ്കിലും Soya 65 ഇതുപോലെ ഒന്ന്‌ ഉണ്ടാക്കിനോക്കു.. പാത്രം കാലിയാകുന്ന വഴിഅറിയില്ല.!! | Special Soya 65 Recipe

Special Soya 65 Recipe : ഒരിക്കലെങ്കിലും സോയ 65 ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… പാത്രം കാലിയാകുന്ന വഴി അറിയില്ല! ഉച്ചയൂണിനൊപ്പം നോൺവെജ് കൂടിയുണ്ടെങ്കിൽ കുശാലാകുമെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജിനെ വെല്ലുന്ന കിടിലൻ ഐറ്റം ഉണ്ടാക്കാം. വളരെ സിമ്പിൾ ആയ നല്ല കിടിലൻ രുചിയുള്ള സോയ 65 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യമായി രണ്ട് കപ്പ്‌ സോയ ചങ്ക്‌സ് എടുക്കണം. ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് […]

ആർക്കും പരിചിതമല്ലാത്ത ഈ രീതിയിൽ സേമിയ പായസം തയ്യാറാക്കൂ; പായസത്തിന്റെ രുചിയും മണവും ഇരട്ടിയാകും..!! | caramel semiya payasam recipe

semiya payasam recipe : നമ്മുടെയെല്ലാം വീടുകളിൽ വിശേഷാവസരങ്ങളിലും അല്ലാതെയുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള പായസങ്ങളിൽ ഒന്നായിരിക്കും സേമിയ പായസം. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാം എന്നതു തന്നെയാണ് സേമിയ പായസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ പായസത്തിന്റെ രുചി ഇരട്ടിയായി ലഭിക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പായസം തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. അതൊന്നു ചൂടായി തുടങ്ങുമ്പോൾ […]