Browsing category

Recipes

സദ്യ സ്പെഷ്യൽ നല്ല നാടൻ പുളിശ്ശേരി.!! ചോറിനൊപ്പം ഒഴിച്ച് കൂട്ടാൻ ഈ ഒരു കറി മാത്രം മതി.. | Kerala Pullissery Recipe

Kerala Pullissery Recipe : എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റിൽ വെള്ളരിക്ക പുളിശ്ശേരി ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. ഇതിന് ആദ്യമായി ഒരു കപ്പ് തൈര്, 200 ഗ്രാം വെള്ളരിക്ക, രണ്ട് പച്ചമുളക്, ഉപ്പ് ആവശ്യത്തിന് വെള്ളം, അരക്കപ്പ് തേങ്ങ, ജീരകം എന്നിവ തയ്യാറാക്കി വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും ജീരകവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ ചേരുവ അരയ്ക്കാനുള്ള ആവശ്യത്തിനു മാത്രമേ വെള്ളം ചേർക്കാവൂ. അതിനുശേഷം ഒരു […]

കോവക്ക കറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! വെറും 15 മിനിറ്റിൽ മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി.. | Special Kovakka Curry Recipe

Special Kovakka Curry Recipe : ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കോവക്ക തേങ്ങയരച്ച കറിയാണ് ഇത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.! അതിനായി അരക്കിലോ കോവക്ക 4 ആയി മുറിച്ചത് എടുക്കുക. ഇത് കറി വെക്കുന്ന മൺചട്ടിയിലേക്ക് ഇടുക. അതിലേക്ക് 1സവാള അരിഞ്ഞത്, 1കഷ്ണം ഇഞ്ചി അരിഞ്ഞത്, എരുവിനനുസരിച്ച് പച്ചമുളക് എന്നിവയിടുക. ഇതിലേക്കിനി മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി കൈവെച്ച് […]

ഇതൊരു സ്പൂൺ രാവിലെ കഴിച്ചാൽ.!! ആരോഗ്യവും സൗന്ദര്യവും ഉറപ്പ്; എപ്പോഴും നല്ല ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Helathy Aval Ellu Vilayichathu Recipe

Helathy Aval Ellu Vilayichathu Recipe : അവൽ ഉലർത്തിയത് ഈയൊരു രീതിയിൽ തയ്യാറാക്കുമ്പോൾ ആരോഗ്യത്തിന് ഗുണങ്ങളേറെ ലഭിക്കും! പണ്ടു കാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും അവൽ ഉലർത്തിയത്. പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന ഈയൊരു വിഭവം കുറച്ചുകൂടി വ്യത്യസ്ത രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രീതിയിൽ ഉപയോഗപ്പെടുത്താം. അതിന് ആവശ്യമായ ചേരുവകൾ, ഉണ്ടാക്കേണ്ട രീതി എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അവൽ ഉയർത്തിയത് തയ്യാറാക്കാനായി […]

ഒരു കഷ്ണം മതി.!! ഇതിന്റെ രുചിയെ വേറെ.. ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.!! | Easy Special Pachamulaku Fry Recipe

Easy Special Pachamulaku Fry Recipe : ചപ്പാത്തിക്കും ചോറിനും കഴിക്കാവുന്ന ഒരു രുചികരമായ സൈഡ് ഡിഷ്. എല്ലാദിവസവും ചപ്പാത്തിക്കും ചോറിനും ഒരേ രീതിയിലുള്ള കറികൾ കഴിച്ചു മടുത്തവർക്ക് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങൾ പരീക്ഷിച്ചു നോക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കും. എന്നാൽ അവയിൽ മിക്കതും ഉദ്ദേശിച്ച രീതിയിൽ ടേസ്റ്റ് ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന നല്ല രുചിയോട് കൂടിയ ഒരു സൈഡ് ഡിഷിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പച്ചമുളക്, അഞ്ചു മുതൽ […]

ഇതാണ് മക്കളെ ഒറിജിനൽ പുട്ടിന്റെ മാജിക്.!! മിനിറ്റുകൾക്കുള്ളിൽ പഞ്ഞികെട്ട് പോലെ സോഫ്റ്റ് ആയ സൂപ്പർ പുട്ട്; 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Tasty Perfect Puttu Recipe

Tasty Perfect Puttu Recipe : പുട്ടും കടലക്കറിയും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാമനാണ്. പുട്ടും കടലക്കറിയും ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. എന്നാപ്പിന്നെ അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ. ഒരു കപ്പ് പുട്ട് പൊടി എടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറു ചൂടുവെള്ളത്തിൽ നനക്കുക. പുട്ട് നനക്കാൻ ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നത് പുട്ട് സോഫ്റ്റ്‌ ആവാൻ സഹായിക്കും. 10 മിനിറ്റിന് ശേഷം നനച്ചു വെച്ച പൊടി മിക്സിയിലിട്ട് ചെറുതായി ഒന്ന് കറക്കിയെടുക്കുക. കൂടെ നമ്മുടെ സീക്രെട് ചേരുവ […]

ചക്ക മിക്സിയിൽ ഇങ്ങനെ ചെയ്താൽ ശെരിക്കും ഞെട്ടും.!! ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ വിടില്ല.. | Tasty Special Chakka Snack Recipe

Tasty Special Chakka Snack Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും ഉണ്ടാക്കി നോക്കുന്നവരാണ് നമ്മൾ മലയാളികൾ. പച്ച ചക്കയും പഴുത്ത ചക്കയും ഇത്തരത്തിൽ പല രീതികളിലും പരീക്ഷിച്ച് നോക്കുന്നവർക്ക് വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി ഉണ്ടാക്കി നോക്കാവുന്ന ചക്ക കൊണ്ടുള്ള മുറുക്കിന്റെ റെസിപ്പി അറിഞ്ഞിരിക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം ചക്കയുടെ ചുള തോലും കുരുവും കളഞ്ഞ് വൃത്തിയാക്കി എടുത്ത് മാറ്റി വയ്ക്കണം. അതിനുശേഷം വൃത്തിയാക്കി വെച്ച ചുളകൾ ഒരു കുക്കറിലേക്ക് […]