Browsing category

Recipes

അസ്സൽ ടേസ്റ്റിലൊരു നാടൻ അവൽ വിളയിച്ചത്.!! അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി.. | Special Aval Vilayichath Recipe

Special Aval Vilayichath Recipe : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു ഈവനിംഗ് സ്നാക്ക് ആയിരിക്കും അവൽ വിളയിച്ചത്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന അവൽ നല്ല രുചി കിട്ടുന്ന രീതിയിൽ എങ്ങിനെ വിളയിച്ചെടുക്കണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. അവൽ വിളയിച്ചത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മൂന്ന് കപ്പ് അളവിൽ ബ്രൗൺ നിറത്തിലുള്ള അവൽ, ഒരു കപ്പ് തേങ്ങ ചിരകിയത്, കാൽ കപ്പ് തേങ്ങാക്കൊത്ത്, നെയ്യ്, മധുരത്തിന് ആവശ്യമായ […]

പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറി പോലും മാറി നിൽക്കും 😍😍 ഇത്രയും രുചിയിൽ നിങ്ങൾ ഒരു കറി കഴിച്ചു കാണില്ല 😋👌|Special Pappaya Curry recipe

Special Pappaya Curry recipe : കോഴിക്കറി പോലും തോറ്റുപോകും രുചിയിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. അതിനായി ഒരു കപ്ലങ്ങ എടുക്കുക. ഇത് തൊലിയെല്ലാം കളഞ്ഞ് നല്ല വൃത്തിയാക്കി എടുക്കുക. ഇതിന്റെയുള്ളിലെ കുരു കളയണം. അധികം മൂക്കാത്ത കപ്ലങ്ങ വേണം എടുക്കാൻ. ഇത് എളുപ്പത്തിൽ വേവുകയും നല്ല രുചിയുള്ളതുമാണ്. ഇതിനി ചെറുതാക്കി അരിഞ്ഞിടുക. ശേഷം 15മിനിറ്റോളം പച്ചവെള്ളത്തിൽ ഇട്ടുവെക്കുക. വെള്ളം കളഞ്ഞ ശേഷം ഒരു കോട്ടൺ തുണി വെച്ച് ജലാംശമൊപ്പിയെടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പത്തു […]

ആർക്കും കഴിക്കാം ഈ എണ്ണയില്ലാ പലഹാരം.!! വെറും 10 മിനിറ്റിൽ ചക്ക കൊണ്ട് വായിൽ വെള്ളമൂറും രുചിയിൽ.. ഉണ്ടാക്കുമ്പോഴേക്കും പാത്രം കാലിയാവും.!! | Easy chakka Kalathappam Recipe

Easy chakka Kalathappam Recipe : ചക്കയുടെ സീസൺ ആയതുകൊണ്ട് തന്നെ ചക്കപ്പഴം കൊണ്ടുള്ള ഒരുപാട് വിഭവങ്ങൾ നമുക്കൊക്കെ വീട്ടിൽ അമ്മമാർ ഉണ്ടാക്കി തരാറുണ്ട്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ചക്കപ്പഴം കൊണ്ടുള്ള പലഹാരങ്ങൾ വളരെയധികം ഇഷ്ടമാണ്. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അത്തരത്തിൽ ഒരു പലഹാരത്തെപ്പറ്റിയാണ്. അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് പച്ചരി നന്നായി കഴുകിയശേഷം ഒന്ന് കുതിരാനായി മാറ്റിവയ്ക്കാം. കുറഞ്ഞത് രണ്ടുമണിക്കൂർ നേരമെങ്കിലും പച്ചരി കുതിരാനായി മാറ്റിവയ്ക്കേണ്ടതാണ്.അരി കുതിർന്നശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് […]

അസാധ്യ രുചിയിൽ കൊതിപ്പിക്കും പെസഹാ അപ്പം.!! അരി കുതിർക്കണ്ട; വെറും 5 മിനുട്ടിൽ നാവിൽ കൊതിയൂറും സ്വാദിൽ പെസഹാ അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Kerala Style Pesaha Appam Recipe

Kerala Style Pesaha Appam Recipe : പെസഹാ ദിനത്തോട് അനുബന്ധിച്ച് എല്ലാ വീടുകളിലും തയ്യാറാക്കാറുള്ള ഒരു സ്ഥിരം വിഭവമായിരിക്കും പെസഹാ അപ്പവും, പാലും. എന്നാൽ അവയ്ക്ക് ശരിയായ രീതിയിൽ രുചി ലഭിക്കണമെങ്കിൽ എടുക്കുന്ന ചേരുവകളുടെ അളവിൽ കൃത്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. രുചികരമായ പെസഹാ അപ്പവും പാലും ഉണ്ടാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പെസഹാ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ ഉഴുന്ന്, ഒരു കപ്പ് തേങ്ങ, ഒരു കപ്പ് […]

നെല്ലിക്ക ഉപ്പിലിടുമ്പോൾ ഈ 2 സൂത്രങ്ങൾ മാത്രം മതി.!! നെല്ലിക്ക ഉപ്പിലിട്ടത് കേടുകൂടാതെ കാലങ്ങളോളം ഇരിക്കാൻ.. | Nellikka Uppilidan Easy Tips

Nellikka Uppilidan Easy Tips : നെല്ലിക്ക ഉപ്പിലിടുമ്പോൾ ഈ 2 സൂത്രങ്ങൾ മാത്രം മതി.. നെല്ലിക്ക ഉപ്പിലിട്ടത് കേടുകൂടാതെ കാലങ്ങളോളം ഇരിക്കാൻ.!! നെല്ലിക്ക ഉപ്പിലിട്ടത് പെട്ടെന്ന് കേട് ആയി പോവുന്നുണ്ടോ? അല്ലെങ്കിൽ അതിൽ പെട്ടെന്ന് തന്നെ പാട കെട്ടി പോകുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള പെർഫെക്ട് പരിഹരമാണ് ഇത്. നെല്ലിക്ക ഉപ്പിലിട്ടത് കേടു കൂടാതെ ഇരിക്കാനും പാട കെട്ടാതെ ഇരിക്കാനും ഒരു അടിപൊളി ടിപ് ആണ് ഇത്. ഇത് ചെയ്യാനായി ആദ്യം നല്ല ഫ്രഷ് ആയ കുറച്ചു […]

ഇതാണ് മക്കളെ ഒറിജിനൽ ഇഡ്ഡലി കൂട്ട്.!! 3+1+1 ഈ ഒരു അളവിൽ ഇഡ്ഡലി ഉണ്ടാക്കി നോക്കൂ.. ഒരിക്കലും തെറ്റില്ല.!! മിനിറ്റുകൾക്കുള്ളിൽ പൂ പോലെ സോഫ്റ്റ് ഇഡ്ഡലി കിട്ടും!! | Perfect Idli Recipe

Perfect Idli Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമായിരിക്കും ഇഡലി. സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരമാണ് ഇഡ്ഡലി എങ്കിലും ഓരോ തവണ ഉണ്ടാക്കുമ്പോഴും ഓരോ രീതിയിലായിരിക്കും ഇഡലിയുടെ സോഫ്റ്റ്നസ് ലഭിക്കുക. മിക്കപ്പോഴും ഇഡ്ഡലി കല്ലുപോലെ കട്ടിയായി ഇരിക്കുന്നതും ഒരു പ്രശ്നം തന്നെയാണ്. എന്നാൽ നല്ല സോഫ്റ്റ് ഇഡലി കിട്ടാനായി ബാറ്റർ തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി […]

മട്ട അരിയും തേങ്ങയും കുക്കറിൽ ഇട്ടു നോക്കൂ.. ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Matta Rice Porridge Recipe

Matta Rice Porridge Recipe : മട്ടയരി ഉണ്ടോ? എങ്കിൽ വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. രാവിലെ ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ വ്യത്യസ്‍തമായ ഒരു വിഭവം ട്രൈ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ വ്യത്യസ്തമായ രുചിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇനി ദോശയും ഇഡലിയും പൊട്ടും ഒന്നും ആവശ്യമില്ല ഇതുപോലൊരു വിഭവം മാത്രം മതി രാവിലെ കഴിക്കാൻ. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. വളരെ വ്യത്യസ്തമായിട്ട് സാധാരണ നമ്മൾ കഴിക്കാത്ത ഒരു […]

അമ്പമ്പോ.!! ഉഴുന്ന് കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഇത് വേറേ ലെവൽ.!! ഇത് എത്ര കിട്ടിയാലും വെറുതെ വിടില്ല.. | Verity Uzhunnu Snack Recipe

Verity Uzhunnu Snack Recipe : മിക്ക വീടുകളിലും കുട്ടികൾക്കും പ്രായമായവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള ഒരു സ്നാക്ക് ആയിരിക്കും ഉഴുന്നുമുറുക്ക്. അത് ഉണ്ടാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് കരുതി പലരും ബേക്കറികളിൽ നിന്നും വാങ്ങുന്ന ശീലമായിരിക്കും ഉണ്ടാവുക. എന്നാൽ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല സ്വാദോടു കൂടിയ ഉഴുന്നു മുറുക്ക് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു മുറുക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് ഉഴുന്ന് കഴുകി […]

ന്റെ പൊന്നോ എന്താ രുചി! വെണ്ടയ്ക്ക കൊണ്ട് ഒരുതവണ ഇങ്ങനെ ചെയ്തു നോക്കൂ; മീൻ വറുത്തത് ഇനി മറന്നേക്കൂ.!! | Tasty Special Vendakka Fry Recipe

Tasty Special Vendakka Fry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള പച്ചക്കറികളിൽ ഒന്നായിരിക്കും വെണ്ടക്ക. ധാരാളം ഔഷധഗുണങ്ങളുള്ള പച്ചക്കറികളിൽ ഒന്നായി തന്നെ വെണ്ടക്കയെ വിശേഷിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും വെണ്ടക്ക കറി ആയോ തോരനായോ ഉണ്ടാക്കുമ്പോൾ അതിൽ ഉണ്ടാകുന്ന വഴുവഴുപ്പ് കാരണം പലർക്കും കഴിക്കാൻ വലിയ താൽപ്പര്യം കാണിക്കാറില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു വെണ്ടക്ക ഉപയോഗിച്ചുള്ള വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ വെണ്ടക്ക നല്ല […]

കൊതിയൂറും മുളക് ചമ്മന്തി; ഇത് മാത്രം മതി വയറും മനസും നിറയെ ചോറുണ്ണാൻ.. | Mulaku Chammanthi Recipe

Mulaku Chammanthi Recipe : നല്ല കൊതിയൂറും മുളക് ചമ്മന്തി കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഇന്ന് തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം കേട്ടോ.. സദ്യയിലേതു പോലെ ഒരു പാട് കറികൾ ഒന്നുമില്ലെങ്കിലും വയറും മനസും നിറയെ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം. ഈ ചമ്മന്തി കൂടുതൽ രുചികരമുള്ളതാവാൻ വെളിചെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മറ്റു ചേരുവകൾ എല്ലാം ഓരോന്നായി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ചൂടറിയാൽ […]