ഈ മൂന്ന് ചേരുവകൾ മതി.!! നല്ല മൃദുവായ സ്പോഞ്ച് കേക്ക് തയ്യാറാക്കാം.. 7 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി.!! | Perfect Soft 3 Ingredients Sponge Cake Recipe
Sponge Cake Recipe
Browsing category
Sponge Cake Recipe
Special Super Snack Recipe : വെക്കേഷൻ സമയത്ത് കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ എപ്പോഴും എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കി കൊടുക്കാൻ അമ്മമാരോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. പ്രത്യേകിച്ച് ഈ ചൂടുകാലത്ത് വെള്ളം പോലുള്ള സാധനങ്ങൾ കഴിക്കാനായിരിക്കും എല്ലാവർക്കും കൂടുതൽ ഇഷ്ടം. അത്തരം അവസരങ്ങളിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാൻ […]
Healthy Chakkakuru Snack Recipe : ചക്ക ഏറെ പോഷകസമൃദ്ധമാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ കുറെ ഉപയുകതമാണ്. കേരളീയ ഭക്ഷണങ്ങളിൽ ചക്ക പഴത്തിന് പ്രത്യേക സ്‌ഥാനമുണ്ട്. ചക്കക്കുരു കൊണ്ട് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ? ചക്കക്കുരു മിക്സിയിൽ കറക്കൂ. എത്ര തിന്നാലും മതിവരാത്ത വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു രുചികരമായ പലഹാരം തയ്യാറാക്കാം. ആദ്യം നമുക്ക് ചക്കക്കുരു വേവിച്ചെടുക്കണം. അതിനായി ഒരു കുക്കർ എടുത്ത് അതിലേക്ക് ചക്കക്കുരു വേവാൻ ആവശ്യമായ വെള്ളം […]
Kerala Style Enna Manga Achar Recipe : പച്ചമാങ്ങയുടെ കാലമായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് പച്ചമാങ്ങ പലരീതികളിൽ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കാറുണ്ട്. വലിയ മാങ്ങ ഉപയോഗിച്ച് ഉപ്പിലിട്ടതും, കണ്ണിമാങ്ങ ഉപയോഗിച്ച് കടുമാങ്ങ അച്ചാറും, വെട്ടുമാങ്ങയുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള രീതികളാണ്. എന്നാൽ കൂടുതലായി പച്ചമാങ്ങ കിട്ടുമ്പോൾ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കാവുന്ന ഒരു വ്യത്യസ്തമായ അച്ചാറിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ പച്ചമാങ്ങ നല്ലതുപോലെ […]
Tasty Perfect Nice Pathiri Recipe : നമ്മളിൽ മിക്ക ആൾക്കാർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പത്തിരി. ചൂട് കോഴിക്കറി, ബീഫ് കറി എന്നിവയോടൊപ്പമെല്ലാം പത്തിരി കിട്ടിയാൽ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടാകുമോ? വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു പലഹാരമാണ് പത്തിരിയെങ്കിലും അതിന് മാവ് കുഴച്ചെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് സോഫ്റ്റ് ആയ പത്തിരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]
Tasty Perfect Idli Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമായിരിക്കും ഇഡലി. സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരമാണ് ഇഡ്ഡലി എങ്കിലും ഓരോ തവണ ഉണ്ടാക്കുമ്പോഴും ഓരോ രീതിയിലായിരിക്കും ഇഡലിയുടെ സോഫ്റ്റ്നസ് ലഭിക്കുക. മിക്കപ്പോഴും ഇഡ്ഡലി കല്ലുപോലെ കട്ടിയായി ഇരിക്കുന്നതും ഒരു പ്രശ്നം തന്നെയാണ്. എന്നാൽ നല്ല സോഫ്റ്റ് ഇഡലി കിട്ടാനായി ബാറ്റർ തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ […]
Dosa Batter Special Snack Recipe : എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം. അരച്ചെടുത്ത ദോശമാവിലേക്ക് സവാള, ഇഞ്ചി,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അറിഞ്ഞെടുത്തത് ചേർക്കാം. ചോപ്പർ ഉണ്ടെങ്കിൽ എളുപ്പം പണി തീരും. ഇത് ദോശ മാവിലേക്ക് ചേർക്കാം. ആവശ്യത്തിന് […]
Wheatflour Rice Special Recipe : ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കിയെടുത്ത് ഉണ്ടാക്കുന്ന ഒരു മാജിക്കൽ റെസിപ്പിയാണ്. അപ്പോൾ ഇത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 3 ഗ്ലാസ് ഗോതമ്പുപൊടി എടുക്കുക. അതിനുശേഷം ഇതിലേക്ക് 6 spn ചോറ് ചേർക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. വെള്ളം ചേർക്കാതെയാണ് നമ്മൾ ഇത് ചെയ്തെടുക്കുന്നത്. വേണമെങ്കിൽ […]
Tasty Special Vishu Katta Recipe : വിഷു ഇങ്ങ് അടുത്ത് എത്തിയതോടെ എല്ലാ വീടുകളിലും കണി ഒരുക്കങ്ങളും, വിഭവങ്ങളും തയ്യാറാക്കുന്നതിലുള്ള തിരക്കായിരിക്കും. കേരളത്തിലെ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലാണ് വിഷു ആഘോഷിക്കുന്നത്. ചില വീടുകളിൽ പായസം, ഉണ്ണിയപ്പം എന്നിവയാണ് വിഷുവിന് പ്രത്യേകമായി തയ്യാറാക്കുന്ന വിഭവങ്ങൾ. അതേസമയം തൃശ്ശൂർ ഭാഗത്തേക്ക് വിഷുവിന് ഉണ്ടാക്കാള്ള ഒരു പതിവ് വിഭവമായിരിക്കും വിഷുക്കട്ട. നല്ല രുചികരമായ വിഷുക്കട്ട എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വിഷുക്കട്ട തയ്യാറാക്കാനായി […]
Kerala Special Achappam Recipe : അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി ആയിട്ടുള്ള അച്ചപ്പം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. അരി പൊടിക്കുകയും വേണ്ട അരയ്ക്കുകയും വേണ്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ അച്ചപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. കടകളിൽ നിന്നും കിട്ടുന്ന അപ്പം ഇടിയപ്പം പൊടിയാണ് ഇതിന് ആവശ്യം. വറുത്ത അരിപ്പൊടി ആയിരിക്കാൻ ശ്രദ്ധിക്കണം. ഈ വറുത്ത അരിപ്പൊടി ഉപയോഗിച്ച് നല്ല ക്രിസ്പി ആയിട്ടുള്ള അച്ചപ്പം ഉണ്ടാക്കിയെടുക്കാൻ […]