Browsing category

Recipes

പഴുത്ത ചക്ക വെറുതെ കളയല്ലേ.!! നിങ്ങൾ പ്രതീക്ഷിക്കാത്ത ടേസ്റ്റിൽ ഒരു കിടിലൻ സ്നാക്.. | Special Tasty Jackfruit Candy Recipe

Special Tasty Jackfruit Candy Recipe : ചക്ക കൊണ്ട് ഒരു മിട്ടായി അധികം അങ്ങനെ ആരും കേട്ടിട്ടുണ്ടാവില്ല. ചക്ക നിറയെ ഉണ്ട് നമ്മുടെ നാട്ടിൽ. ഇങ്ങനെ ഒരു വിഭവം ഉണ്ടെങ്കിൽ കുട്ടികൾക്ക് നിറയെ മിട്ടായി കഴിക്കാം, അതും യാതൊരു വിധ മായം ചേർക്കാതെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കുറച്ചുകാലം സൂക്ഷിച്ചുവെക്കാനും സാധിക്കും. എളുപ്പത്തിൽ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ചക്ക കൊണ്ടുള്ള കാന്റി തയ്യാറാക്കാൻ ആയിട്ട് ആവശ്യമുള്ളത് നല്ല പഴുത്ത മധുരമുള്ള ചക്കയാണ്. കുരു കളഞ്ഞു […]

ഈയൊരു ഇല മാത്രം മതി.!! ഇനി ക ത്തി വേണ്ടാ; എത്ര കിലോ മീനും മിനിറ്റുകൾക്കുള്ളിൽ തൂ വെള്ളയാക്കാം.!! | Easy Fish Cleaning Tip Using Papaya Leaf

Easy Fish Cleaning Tip Using Papaya Leaf : കടകളിൽ നിന്നും മീൻ വാങ്ങി കൊണ്ടുവന്നു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കരിമീൻ പോലുള്ള മീനുകൾ കഴുകി വൃത്തിയാക്കി തോല് കളഞ്ഞെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അതിനുമുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെകിളയും മറ്റും കളയാനായി ധാരാളം സമയം ആവശ്യമായി വരും. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്.മൂന്ന് രീതിയിൽ വെള്ളം തയ്യാറാക്കി മീൻ വൃത്തിയാക്കാനായി […]

എണ്ണ മാങ്ങ കാലങ്ങളോളം സൂക്ഷിക്കാൻ ഈയൊരു ട്രിക്ക് ചെയ്തു നോക്കൂ.!! വർഷങ്ങൾ കേടുകൂടാതെ പഴയ രീതിയിൽ എണ്ണമാങ്ങ ഉണ്ടാക്കാം.!! | Special Tasty Enna Manga Achar Recipe

Special Tasty Enna Manga Achar Recipe : മാങ്ങാ കാലമായാൽ അത് അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതാണ്.എന്നാൽ മിക്കപ്പോഴും കൂടുതൽ അളവിൽ അച്ചാർ ഉണ്ടാക്കി വയ്ക്കുമ്പോൾ അത് കേടായി പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. കാലങ്ങളോളം എണ്ണമാങ്ങ കേടാകാതെ സൂക്ഷിക്കാനായി ചെയ്യാവുന്ന ഒരു രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാൻ ആദ്യം തന്നെ മാങ്ങ നല്ലതുപോലെ കഴുകി തുടച്ച് നീളത്തിൽ അത്യാവശ്യം കനത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം സ്റ്റൗ ഓൺ […]

അമ്പമ്പോ.. ഇത് വേറേ ലെവൽ.!! മാമ്പഴവും ചായപ്പൊടിയും മിക്സിയിൽ കറക്കി എടുക്കൂ.!! ശെരിക്കും ഞെട്ടും.. | Tasty Special Mango Coffee Powder Recipe

Tasty Special Mango Coffee Powder Recipe : വ്യത്യസ്ത രുചികൾ പരീക്ഷിച്ചു നോക്കാൻ താല്പര്യപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. അത്തരത്തിലുള്ള പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മാഗോഐസ് ടീയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. മാഗോ ഐസ് ടീ തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത മാങ്ങ തോല് കളഞ്ഞ് കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം അത് ഒരു മണിക്കൂർ ഫ്രീസ് ചെയ്യാനായി വയ്ക്കാം. അതിനു ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഫ്രീസ് ചെയ്തു വച്ച […]

വായിൽ കപ്പലോടും ഒഴിച്ചട.!! ഇനി ഇലയട ഇതുപോലെ ഒഒരു തവണ ഉണ്ടാക്കി നോക്കൂ; വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ് അട.!! | Special Tasty Soft Ada Recipe

Special Tasty Soft Ada Recipe : രുചിയൂറും ഒഴിച്ചട! ഇലയട കേരളത്തിലെ പാരമ്പരാഗതമായൊരു പലഹാരമാണ്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇലയട. വളരെ എളുപ്പത്തിൽ നല്ല നൈസ് ആയി ഉണ്ടാക്കിയെടുക്കാവുന്ന വായിലിട്ടാൽ അലിഞ്ഞ് പോവുന്ന ഒരു അടയുടെ റെസിപ്പി ആയാലോ. ഇലയിൽ കോരി ഒഴിച്ച്‌ തയ്യാറാക്കിയെടുന്ന ഈ അട നല്ല സോഫ്‌റ്റും രുചിയുമാണ്. രുചികരവും ആരോഗ്യകരവുമായ ഒഴിച്ചട തയ്യാറാക്കാം. ആദ്യം ഒരു വലിയ വാഴയില എടുത്ത് തീ കത്തിച്ച് നല്ലപോലെ രണ്ട് വശവും ചൂടാക്കി വാട്ടിയെടുക്കുക. ഇല […]

വേറിട്ടൊരു ബ്രേക്‌ഫാസ്റ് ആയാലോ.!! വെള്ള പനിയാരവും ടേസ്റ്റി ചട്ണിയും.. കിടു കോമ്പിനേഷൻ.!! രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും.. | Special Tasty Vella Paniyaram Recipe

Special Tasty Vella Paniyaram Recipe : ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. എന്നും ബ്രേക്ഫാസ്റ്റിന് ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന സിമ്പിൾ റെസിപ്പി ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. […]

ഇതാണ് മകളെ ആ സീക്രെട്ട് ട്രിക്ക്.!! അസാധ്യ രുചിയിൽ കറുത്ത നാരങ്ങാ അച്ചാർ.. നാവിൽ വെള്ളമൂറും; വർഷങ്ങളോളം കേടാകാതെ ഇരിക്കും.!! | Tasty Special Black Lemon Pickle Recipe

Tasty Special Black Lemon Pickle Recipe : നാരങ്ങ ഉപയോഗിച്ച് പലവിധ അച്ചാറുകളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. നാരങ്ങ ഉപയോഗിച്ച് ഉപ്പിലിട്ടതും അല്ലാതെയുമെല്ലാം അച്ചാറുകൾ തയ്യാറാക്കാറുണ്ടെങ്കിലും അധികമാർക്കും അറിയാത്ത ഒന്നായിരിക്കും കറുത്ത നാരങ്ങാക്കറി. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന കറുത്ത നാരങ്ങ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ നാരങ്ങാക്കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ വടുക പുളി നാരങ്ങയാണ്. നന്നായി പഴുത്ത ഒരു നാരങ്ങ നോക്കി എടുത്ത് അത് ചെറിയ കഷണങ്ങളാക്കി […]

2 മിനുട്ടെ അധികം.!! രുചിയോടെ കുടിച്ചു തീർക്കും ഈ സൂപ്പർ അവിലും വെള്ളം.. മനസ്സും ശരീരവും ഒരുപോലെ തണുക്കും.!! | Special Tasty Avilum Vellam Recipe

Special Tasty Avilum Vellam Recipe : വേനൽക്കാലമായാൽ ദാഹം ശമിപ്പിക്കാനായി പലവിധ ഡ്രിങ്കുകളും വാങ്ങി കുടിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും കടകളിൽ നിന്നും നിറങ്ങൾ അടങ്ങിയ കൂൾ ഡ്രിങ്കുകൾ അധികം വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. അതിന് പകരമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അവൽ എടുത്ത് നല്ലതുപോലെ കഴുകി കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കാം. […]

ഒരു കഷ്ണം മതി.!! ഇതിന്റെ രുചിയെ വേറെ.. ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.!! | Easy Special Pachamulaku Fry

Easy Special Pachamulaku Fry : ചപ്പാത്തിക്കും ചോറിനും കഴിക്കാവുന്ന ഒരു രുചികരമായ സൈഡ് ഡിഷ്. എല്ലാദിവസവും ചപ്പാത്തിക്കും ചോറിനും ഒരേ രീതിയിലുള്ള കറികൾ കഴിച്ചു മടുത്തവർക്ക് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങൾ പരീക്ഷിച്ചു നോക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കും. എന്നാൽ അവയിൽ മിക്കതും ഉദ്ദേശിച്ച രീതിയിൽ ടേസ്റ്റ് ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന നല്ല രുചിയോട് കൂടിയ ഒരു സൈഡ് ഡിഷിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പച്ചമുളക്, അഞ്ചു മുതൽ ആറെണ്ണം, […]

ഇതാണ് മക്കളെ ചായ.!! മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും; അത്രയും രുചിയാ.. കുക്കറിൽ ഒരുതവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! | Verity Special Cooker Tea Recipe

Verity Special Cooker Tea Recipe : മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും. അത്രയും രുചിയാണ്! ഇതാണ് മക്കളെ ചായ.. മലയാളികളുടെ ഒരു ദിവസം ചായ ഇല്ലാതെ കടന്നു പോകില്ല. അത്രയും പ്രധാനം ആണ് ചായ. ഇപ്പോൾ ചായയിലും പല വെറൈറ്റി വന്നിട്ടുണ്ട്. എന്നാലും നമ്മുടെ മനസ്സിൽ എന്നും നല്ല ചായ വീട്ടിലെ സാധാരണ ചായ ആണ്‌. ശരിക്കും ചായ ഉണ്ടാക്കുകയാണെങ്കിൽ ഇങ്ങനെ കുക്കറിൽ തന്നെ ഉണ്ടാക്കണം. ഇത്ര കാലം വെറുതെ പാത്രത്തിൽ ഉണ്ടാക്കി സമയം […]