Browsing category

Recipes

ആർക്കും അറിയാത്ത ഈ സൂത്രം ചെയ്‌താൽ വെറും 10 മിനിറ്റിൽ ദോശ റെഡി.!! അരിയും ഉഴുന്നും ഇല്ലാതെ നല്ല മൊരി മൊരിപ്പൻ ദോശ.. | Instant Rice Flour Dosa Recipe

Instant Rice Flour Dosa Recipe : ദോശയും ഇഡലിയും ഉണ്ടാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് പലപ്പോഴും മാവ് അരച്ചു വെക്കാൻ മറന്നു പോകാറുണ്ട് എന്നതായിരിക്കും. അരി കുതിർത്താൻ വച്ചില്ലെങ്കിൽ ദോശ ഉണ്ടാക്കാൻ സാധിക്കില്ല എന്ന് കരുതുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത ദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു രീതിയിൽ ദോശ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് വറുത്തു പൊടിച്ച അരിപ്പൊടി, രണ്ട് കപ്പ് ചോറ്, ഒരു കപ്പ് കുതിർത്തി വെച്ച […]

കറി കടലയിലേക്ക് കുറച്ചു ചായപ്പൊടി ചേർത്ത് നോക്കൂ.!! ഇതറിഞ്ഞാൽ പിന്നെ നിങ്ങൾ ഇങ്ങനെയേ ചെയ്യൂ.. ഇത്ര രുചിയോന്ന് പറഞ്ഞു പോകും.!! | Verity Kadala Curry Recipe Trick

Verity Kadala Curry Recipe Trick : കടലക്കറി എല്ലാവരും തയ്യാറാക്കാറുള്ള ഒരു വിഭവം തന്നെയാണ്. തികച്ചും വ്യത്യസ്‌തമായ രീതിയിൽ കിടിലൻ രുചിയിലുള്ള ഒരു കടലക്കറിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇതറിഞ്ഞാൽ കടലക്കറി നിങ്ങൾ ഇതുപോലെയെ തയ്യാറാക്കുകയുള്ളു. ഈ ഒരു റെസിപ്പി തയ്യാറാക്കിയതിനായി അരകപ്പ് കടല നല്ലതുപോലെ കഴുകിയശേഷം വെള്ളത്തിൽ ആറു മണിക്കൂർ കുതിർത്തെടുക്കുക. ഈ കടല കുക്കറിലേക്കിട്ടശേഷം ഒന്നര കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്കു കുറച്ചു സ്‌ഥാനങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. ഇതിനായി ഒരു വൃത്തിയുള്ള […]

ചക്കയും റവയും ഉണ്ടോ!? ഒരു തവണ ഇങ്ങനെ ചെയ്തു നോക്കൂ.. രുചി അറിഞ്ഞാൽ ഇനി എന്നും ഉണ്ടാക്കും.!! | Special Chakka Rava Snacks Recipe

Special Chakka Rava Snacks Recipe : ഈ ചക്ക സീസണിൽ ചക്കപ്പുഴുക്കും ചക്കക്കുരു കറിയുമല്ലാതെ ഒരു വെറൈറ്റി റെസിപി ആയാലോ. നമ്മുടെ വീട്ടിൽ തന്നെ കിട്ടുന്ന ചക്കയും പിന്നെ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന റവയും കൊണ്ടുള്ള ഒരു അടിപൊളി റെസിപി ആണിത്. ഇതിനായി അഞ്ചോ ആറോ ചക്കച്ചുളയെടുത്ത് കുരുവെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഇത് നന്നായൊന്ന് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം അരക്കപ്പ് റവയും രണ്ട് ടീസ്പൂൺ പഞ്ചസാരയും കൂടെ അതേ മിക്സിയുടെ ജാറിൽ […]

പുതിയ സൂത്രം.. വെറും 2 മിനുട്ടിൽ കിടിലൻ പലഹാരം.!! ഇതിൻ്റെ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും.!! | Special Tasty Egg Snack Recipe

Special Tasty Egg Snack Recipe : ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും വ്യത്യസ്തമായ രുചിയുള്ള ഭക്ഷണങ്ങൾ പരീക്ഷിച്ചു നോക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ അതിനായി ഒരുപാട് സമയം മെനക്കെടാൻ പലർക്കും താല്പര്യമുണ്ടാകില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ മൂന്ന് മുട്ട, രണ്ട് സ്ലൈസ് ബ്രഡ്, ആവശ്യത്തിന് ഉപ്പ്, കുറച്ച് ടൊമാറ്റോ കെച്ചപ്പ്, ചീസ് സ്ലൈസ് ഇത്രയുമാണ്. ആദ്യം തന്നെ എടുത്തു […]

ഈ ചൂടിന് ഇതൊരു ഗ്ലാസ്‌ മാത്രം മതി.!! ദാഹവും വിശപ്പും പെട്ടെന്ന് മാറാൻ ഒരു കിടിലൻ ഡ്രിങ്ക്; ചൂട് സമയത്ത് കുടിക്കാൻ പറ്റിയ ഇതിലും നല്ലൊരു വെള്ളം വേറെയില്ല.!! | Easy Tasty Carrot Drink Recipe

Easy Tasty Carrot Drink Recipe : ചൂടുകാലമായാൽ ദാഹമകറ്റാനായി പലരീതിയിലുള്ള പാനീയങ്ങളും തയ്യാറാക്കി കുടിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. കൂടാതെ കടകളിൽ നിന്നും കിട്ടുന്ന സോഫ്റ്റ് ഡ്രിങ്കുകളും ആവശ്യത്തിലധികം ഉപയോഗിക്കുന്ന പതിവ് മിക്കവരിലും കണ്ടു വരാറുണ്ട്. അത്തരത്തിലുള്ള പാനീയങ്ങളുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പാനീയത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ കാരറ്റ് […]

നാവിൽ കപ്പലോടിക്കും രുചിയിൽ ചാമ്പക്ക അച്ചാർ.!! ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ; പാത്രം വടിച്ചു കാലിയാക്കും.. വർഷങ്ങളോളം കേടാകാതെ ഇരിക്കും.!! | Special Tasty Chambaka Pickle Recipe

Special Tasty Chambaka Pickle Recipe : ഓരോ കാലങ്ങളിളും ലഭിക്കുന്ന കായകളും പഴങ്ങളുമെല്ലാം ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുന്ന രീതി നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും ചാമ്പക്ക ഉണ്ടായിക്കഴിഞ്ഞാൽ അത് എങ്ങനെ പ്രിസർവ് ചെയ്ത് സൂക്ഷിക്കണം എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. ചാമ്പക്ക ഉപയോഗിച്ച് രുചികരമായ അച്ചാർ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ചാമ്പക്ക അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ നല്ലതുപോലെ കഴുകി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് […]

മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ.!! ലോകം മുഴുവൻ ഞെട്ടിച്ച ഈ അത്ഭുത രഹസ്യം അറിഞ്ഞാൽ നിങ്ങളും ഞെട്ടും ഉറപ്പ്.. | Tasty Paper Sweet Recipe

Tasty Paper Sweet Recipe : പേപ്പർ സ്വീറ്റ് എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ വളരെ ഫേമസ് ആയിട്ടുള്ള ഒരു മധുര പലഹാരം ആണ് ഇത്. പലപ്പോഴും ബേക്കറികളിൽ നമ്മൾ അത് കാണാറുണ്ട്. കേരളത്തിന് പുറത്ത് പോവുകയാണ് എന്നുണ്ടെങ്കിൽ എല്ലാ ബേക്കറികളിലും പേപ്പർ സീറ്റ് കിട്ടുന്നതാണ്. എന്നാൽ ഈ പേപ്പർ സീറ്റ് എന്താണ്? എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്നുള്ളത് ഒരു നിഗൂഡ രഹസ്യം തന്നെയായിരുന്നു. എന്നാൽ പേപ്പർ സീറ്റ് നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. […]

5 മിനിറ്റിൽ നെല്ലിക്ക അച്ചാർ.!! അപ്പൊ തന്നെ കഴിക്കാൻ പാകമാവും വിധം.. വായിൽ കപ്പലോടും രുചിയിൽ ഇതുപോലെ ഒരുതവണ ഉണ്ടാക്കി നോക്കൂ.!! | Special Tasty Nellikka Achar Recipe

Special Tasty Nellikka Achar Recipe : ചൂട് ചോറിനൊപ്പം ഒരു കിടിലൻ അച്ചാർ കൂടി ഉണ്ടെങ്കിൽ കുശാലായി. അത് നെല്ലിക്ക അച്ചാർ ആണെങ്കിൽ സ്വാദ് കൂടും. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കുമെല്ലാം വളരെ നല്ലതാണ്. ചോറിനൊപ്പം എന്തൊക്കെ കറികളുണ്ടെങ്കിലും ഒരൽപം അച്ചാർ ആ പ്ലേറ്റിൽ കണ്ടില്ലെങ്കിൽ മുഖം വാടുന്ന അച്ചാർ പ്രേമികളെ, ഇതാ ഒരു രസികൻ നെല്ലിക്ക അച്ചാർ രുചി പരിചയപ്പെടാം. ആദ്യമായി കാൽ കിലോ നെല്ലിക്കയെടുത്ത് മീഡിയം തീയിൽ […]

അസാധ്യ രുചിയിൽ ഒരു ഹെൽത്തി ഇലയട.!! നേന്ത്രപ്പഴം കൊണ്ട് ഒരു തവണയെങ്കിലും ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ.. ഇതുവരെ ആരും ചിന്തിക്കാത്ത രുചിയിൽ.!! | Tasty Healthy Banana Ila Ada Recipe

Tasty Healthy Banana Ila Ada Recipe : നമ്മുടെ വീടുകളിൽ സാധാരണയായി കാണുന്ന ഒന്നാണ് നേന്ത്രപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണിത്. ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. നേന്ത്രപ്പഴം കൊണ്ട് വളരെ ഹെൽത്തിയും രുചികരവുമായ ഒരു അട തയ്യാറാക്കി നോക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഇലയട ഉണ്ടാക്കി നോക്കാം. ആദ്യമായി രണ്ട് പഴുത്ത നേന്ത്രപ്പഴം എടുത്ത് ആവിയിൽ വേവിച്ചെടുക്കണം. ശേഷം പഴത്തിന്റെ തൊലി കളഞ്ഞെടുത്ത് മിക്സിയുടെ […]

വെറും രണ്ട് ചേരുവ മാത്രം മതി.!! ഇനി കറി പോലും വേണ്ട.. അരിപ്പൊടി കൊണ്ട് ഇങ്ങനെ ഒരു തവണ ഉണ്ടാക്കി നോക്കൂ; 5 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ്.!! | Easy Rice Flour Breakfast Recipe

Easy Rice Flour Breakfast Recipe : അരക്കപ്പ് അരിപ്പൊടി കൊണ്ട് വളരെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി പലഹാരത്തിന്റെ റെസിപിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ബ്രേക്ക്ഫാസ്റ്റിന് കറിയൊന്നും കൂടാതെ കഴിക്കാവുന്ന കഴിക്കാൻ ഒരു പ്രത്യേക രുചിയുള്ള നല്ലൊരു വിഭാവമാണിത്. വെറും രണ്ട് ചേരുവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പലഹാരം ഉണ്ടാക്കാം. ആദ്യമായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് നന്നായൊന്ന് ചൂടാക്കി എടുക്കണം. ചൂടായ […]