Browsing category

Recipes

നിങ്ങൾക്കാർക്കും അറിയാത്ത അടിപൊളി സൂത്രം.!! മീൻ വറുക്കുമ്പോൾ ഈ സാധനം ചേർത്താൽ ടേസ്റ്റ് മാറിമറിയും.!! | Super Tasty Fish Fry Recipe

Super Tasty Fish Fry Recipe : മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടം ആയിരിക്കുമല്ലോ. പല തരത്തിലുള്ള സീഫുഡ് ഐറ്റംസ് നാം കടകളിൽ നിന്നും കഴിക്കാറുണ്ട്. മീൻകറി വെച്ചതും മീൻ വറുത്തതും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ വീടുകളിൽ മീൻ വറുക്കുമ്പോൾ ടേസ്റ്റ് കൂട്ടുവാനായി എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഈയൊരു രീതിയിൽ മീൻ വറുക്കുകയാണെങ്കിൽ മീനു അപാര ടേസ്റ്റ് ആയിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട. ഇതിനായി ഏതുതരം മീൻ എടുത്താലും സാധാരണ ചെയ്യുന്നതുപോലെ […]

ഗോതമ്പ് പൊടിയും മുട്ടയും മാത്രം മതി.!! അപാര രുചിയാ.. ഒരേ ഒരു തവണ ഇതു പോലൊന്ന് ഉണ്ടാക്കി നോക്കൂ; പിന്നെ എന്നും ഇതാവും ചായക്കടി.!! | Special Tasty Wheatflour Egg Snack Recipe

Special Tasty Wheatflour Egg Snack Recipe : എല്ലാ ദിവസവും രാവിലെ വ്യത്യസ്തമായ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അതേസമയം തന്നെ ഹെൽത്തി ആയ പലഹാരങ്ങൾ തന്നെ വേണമെന്ന നിർബന്ധവും മിക്ക ആളുകൾക്കും ഉണ്ടായിരിക്കും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഉള്ളി ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, കുരുമുളകുപൊടി […]

ഇതാണ് മക്കളെ കിടിലൻ മീൻ മുളകിട്ടത്.!! വായിൽ കപ്പലോടും രുചിയിൽ മീൻ മുളകിട്ടത് ഇങ്ങനെ തയ്യാറാക്കി നോക്കൂ! | Tasty Ayala Fish Mulakittathu Recipe

Tasty Ayala Fish Mulakittathu Recipe : വ്യത്യസ്തതരം ആയിട്ടുള്ള ഒരു മീൻ മുളകിട്ടതാണ് ഇന്നത്തെ റെസിപ്പി. സാധാരണ ഇഞ്ചി വെളുത്തുള്ളി ഇടുന്നത് പോലെ ഈ കറിക്ക് ആവശ്യമില്ല. നല്ല കട്ടിയുള്ള ആയിട്ടുള്ള കറിയായതിനാൽ തന്നെ ദോശക്കും ഒരേ പോലെ കഴിക്കാം. വളരെ കുറഞ്ഞ ഇൻഗ്രീഡിയൻസ് ആയതുകൊണ്ട് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. തുടക്കക്കാർക്ക് മുതൽ എളുപ്പമായി ഉണ്ടാക്കാവുന്നതാണ്. ഇതിനായിട്ട് ആദ്യം മിക്സിയിൽ ചുവന്നുള്ളി, തക്കാളി അരിഞ്ഞത്, ഒരു ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. […]

റാഗി കൊണ്ട് പുട്ട് ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആകുവാനും രുചി കൂടാനും ഈ പൊടിക്കൈ ചെയ്യൂ.!! പഞ്ഞിക്കെട്ട് പോലെ റാഗി പുട്ട്.. | Special Healthy Ragi Puttu Recipe

Special Healthy Ragi Puttu Recipe : റാഗി നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെറിയ കുട്ടികൾക്ക് എപ്പോഴും കൊടുക്കുന്ന ഒന്നാണ് റാഗി. ഇത് കുറുക്കി ആണ് കൊടുക്കാറുളളത്. എന്നാൽ മുതിർന്നവർക്കും റാഗി കഴിക്കാം. റാഗി പുട്ട്, ദോശ ഇതൊക്കെ ഉണ്ടാക്കി റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പുട്ട് പലതരത്തിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ റാഗി വെച്ച് ഉണ്ടാക്കിയാൽ വളരെ നല്ലതാണ്. വിശപ്പ് പെട്ടന്ന് മാറും. കാരണം റാഗിയിൽ ഒരുപാട് ഫൈബർ അടങ്ങിയിട്ടുണ്ട്. റാഗി ഷുഗർ ഉള്ളവർക്ക് വളരെ നല്ലതാണ്. […]

എന്തെളുപ്പം.!! പുത്തൻ ലുക്കിൽ കിടിലൻ രുചിയിൽ സൂപ്പർ നാരങ്ങ വെള്ളം.. ഒരു തവണ നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കൂ.!! | Tasty Special Yellow Lemon Juice Recipe

Tasty Special Yellow Lemon Juice Recipe : നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്. എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും. എന്നാൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ രുചിയിൽ ഒറ്റ തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഈ ഹെൽത്തി നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി ഒരു നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക. […]

തേങ്ങാ ചേർക്കാത്ത ഒരു കിടിലൻ ചട്ടണീ.!! ഈ സീക്രെട്ട് ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും.. അതും മിനിറ്റുകൾക്കുള്ളിൽ.!! | Special Chatni Recipe Without Coconut

Special Chatni Recipe Without Coconut : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ചട്ണിയുടെ റെസിപ്പിയാണ്. കണ്ടുകഴിഞ്ഞാൽ തേങ്ങാചട്ണി പോലെ ആണെങ്കിലും തേങ്ങ ചേർക്കാതെയാണ് നമ്മൾ ഈ ടേസ്റ്റിയായ ചട്ണി ഉണ്ടാക്കിയെടുക്കുന്നത്. അതിനായി ആദ്യം ഒരു ചൂടായ പാനിലേക്ക് 2 tbsp ഓയിൽ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് 1 സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് 1 മിനിറ്റ് വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് 3 അല്ലി വെളുത്തുള്ളി, 1 ചെറിയ […]

ആർക്കും അറിയാത്ത സൂത്രം.!! ഇഡ്ഡലി പൊന്തിവരും.. പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ഇഡ്ഡലി മിനിറ്റുകൾക്കുള്ളിൽ.!! | Easy Spongy Idli Recipe

Easy Spongy Idli Recipe : നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. മാവ് തയ്യാറാക്കുമ്പോൾ ഈ ഒരു ചേരുവ കൂടി ചേർത്ത് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. സൂപർ സോഫ്റ്റ് ഇഡ്ഡലി നിങ്ങൾക്കും ഉണ്ടാക്കാം. അരിയും ഉഴുന്നും ആവശ്യത്തിന് എടുത്ത ശേഷം നന്നായി കഴുകിഅടച്ചുവെച്ച് രണ്ടര മണിക്കൂർ ഫ്രിജിൽ കുതിർക്കാൻ വെക്കണം. വെക്കാം. […]

പച്ചരിയും 2 മുട്ടയും ഇതുപോലെ മിക്സിയിൽ ഇങ്ങനെ ചെയ്‌താൽ.!! ചൂട് ചായക്കൊപ്പം 2 മിനിറ്റിൽ ചൂട് പലഹാരം.. | Special Pachari Egg Snack Recipe

Special Pachari Egg Snack Recipe : വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു അടിപൊളി സ്‌നാക്‌സ് റെസിപ്പി ആണിത്. ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു ഉണ്ടാക്കാവുന്ന ഈ വിഭവം ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യറാക്കുന്നതെന്ന് നോക്കാം. പച്ചരി വെള്ളത്തിലിട്ട് 2 മണിക്കൂർ കുതിർത്ത്‌ വെക്കാം. ശേഷം മിക്സിയുടെ ജെറിലിട്ടു നന്നായി അരച്ചെടുക്കാം. മിക്സിലേക്കു ബാക്കി ചേരുവകൾ ഓരോന്നായി ചേർത്ത് എളുപ്പത്തിൽ ഈ നാലുമണി പലഹാരം തയ്യാറാക്കി എടുക്കാവുന്നതേ […]

ഇത്ര എളുപ്പത്തിലും രുചിയിലും ഒരു നാലുമണി പലഹാരമോ.!! ഈ പുതിയ റെസിപ്പി തീർച്ചയായും നിങ്ങളെ ഞെട്ടിക്കും.!! | Special Tasty Nalumani Palaharam Recipe

Special Tasty Nalumani Palaharam Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പലഹാരത്തിന്റെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 1 കപ്പ് പുട്ടുപൊടി എടുക്കുക. എന്നിട്ട് അതിലേക്ക് 2 ഏലക്കായ, 1/2 കപ്പ് തേങ്ങ ചിരകിയത്, 1 കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ ലൂസായി മിക്സിയിൽ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് 2 നേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്തു വെച്ച് അതിലേക്ക് 1 […]

ചപ്പാത്തിക്ക് ഇതിലും നല്ല കോമ്പിനേഷൻ മറ്റൊന്നില്ല.!! ഗ്രീൻപീസ് കറിക്ക് ഇത്രയും രുചിയോ.. ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.!! | Kerala Style Green Peas Curry Recipe

Kerala Style Green Peas Curry Recipe: ചപ്പാത്തി തയ്യാറാക്കുമ്പോൾ അതിന് കറിയായി എന്ത് തയ്യാറാക്കണമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ നിന്നും വ്യത്യസ്തമായി രുചികരമായി തയ്യാറാക്കാവുന്ന ഒരു കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കുറുമ തയ്യാറാക്കാനായി ആദ്യം തന്നെ വെജിറ്റബിൾസ് എല്ലാം കട്ട് ചെയ്ത് വയ്ക്കണം. കുറുമ ആയതുകൊണ്ട് തന്നെ ഇഷ്ടമുള്ള പച്ചക്കറികൾ എല്ലാം ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ക്യാരറ്റ്, ബീൻസ്, […]