Browsing category

Recipes

കുക്കറിൽ വെറും 15 മിനിറ്റിൽ വളരെ എളുപ്പത്തിൽ സദ്യ സ്പെഷ്യൽ കുറുക്ക് കാളൻ.!! എത്ര കഴിച്ചാലും മതി വരാത്ത കിടിലൻ കാളൻ.. | Sadhya Special Kurukk Kaalan Recipe

Sadhya Special Kurukk Kaalan Recipe : സദ്യയിലെ ഒരവിഭാജ്യ വിഭവമാണ് കാളൻ. അതെങ്ങനെയാണ് രുചിയോടെ ഉണ്ടാക്കുന്നതെന്ന് നോക്കാം!!. അതിനായി ഒരു പച്ചക്കായയും ഒരു കഷ്ണം ചേനയും തൊലികളഞ്ഞ് വെക്കുക. ശേഷം അവ ചരിച്ചു കട്ടിയായി മുറിച്ചെടുക്കുക. എന്നിട്ട് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് അരിഞ്ഞു വച്ച കഷണങ്ങളും മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും 2 കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. കഷണങ്ങൾ ഉടഞ്ഞു പോവാത്ത രീതിയിൽ വേണം വേവിച്ചെടുക്കാൻ. […]

പഞ്ഞി പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം 😋😋 ബേക്കറി രുചിയിൽ എളുപ്പം ഉണ്ടാക്കാം 😍👌|Easy Tasty Vatteppam Recipe Malayalam

Easy Tasty Vatteppam Recipe Malayalam : വട്ടേപ്പം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. നല്ല സോഫ്റ്റ് ആയ ഈ പലഹാരം നമുക്ക് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. കുഞ്ഞുങ്ങൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ്. ആവശ്യമായ ചെറുകര താഴെ ചേർക്കുന്നു. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. അരി കഴുകി 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കാം. ചേരുവകൾ എല്ലാം മിക്സിയിൽ ചേർത്ത് നന്നായി അരച്ചെടുക്കാം.അരപ്പ് കൂട്ടി വെച്ചശേഷം മൂടി മാറ്റിവെക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി […]

പച്ചമാങ്ങ കുക്കറിൽ ഇട്ടുകൊണ്ടുള്ള പ്രയോഗം നോക്കൂ; വർഷങ്ങളോളം മാങ്ങ ജ്യൂസ് കുടിക്കാൻ ഇതൊന്ന് മതി..!! | Raw Mango Squash Recipe

Raw Mango Squash Recipe : വ്യത്യസ്ത പഴങ്ങളുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കാറുണ്ടായിരിക്കും. എന്നാൽ മാങ്ങയുടെ സീസണായാൽ പഴുത്തമാങ്ങ ഉപയോഗിച്ച് ജ്യൂസും, ഷെയ്ക്കും,ജ്യാമുമെല്ലാം എല്ലാ വീടുകളിലും ഉണ്ടാക്കാറുള്ളതാണ്. അതേസമയം പച്ചമാങ്ങ ഉപയോഗപ്പെടുത്തി ഒരു കിടിലൻ സ്ക്വാഷ് തയ്യാറാക്കി കൂടുതൽ നാൾ എങ്ങിനെ കേടു കൂടാതെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പച്ചമാങ്ങ സ്ക്വാഷ് തയ്യാറാക്കാനായി അത്യാവശ്യം വലിപ്പമുള്ള 3 മാങ്ങകൾ എടുത്തു വെക്കാം. ശേഷം […]

ചെറുപയർ ദോശ.!! ഷുഗർ ഉള്ളവർക്കും ശരീരം മെലിയാൻ ആഗ്രഹിക്കുന്നവർക്കും കഴിക്കാൻ പറ്റിയ ഒരു അടിപൊളി ദോശ!! | Super Special Cherupayar Dosa Recipe

Super Special Cherupayar Dosa Recipe : ദോശ ഒട്ടുമിക്ക വീടുകളിലും രാവിലെ ഉണ്ടാക്കുന്ന ഭക്ഷണം ആണ്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പല തരം ദോശ നമ്മൾ കഴിച്ചിടുണ്ടാകും. ചെറുപയർ കൊണ്ട് ദോശ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. മാത്രവുമല്ല ഇത് ഹെൽത്തിയുമാണ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഇത് തയ്യാറാക്കാം. ഈ ഒരു ദോശയും അതിൻറെ കൂടെ കഴിക്കാനുള്ള ചട്നിയും തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. Ingredients ആദ്യം ഒരു പാത്രത്തിലേക്ക് ചെറുപയർ ഇടുക. […]

ഒരു പിടി വെണ്ടക്ക മതി 😍😍 സൂപ്പർ കറി റെഡി.!! അപാര രുചിയിൽ ഈ കറി മാത്രം മതി ഒരു കിണ്ണം ചോറുണ്ണാം 😋👌|tasty Vendakka mappas recipe malayalam

വെണ്ടക്ക – 200gm തേങ്ങ പാൽ – 1 മീഡിയം തേങ്ങ സവാള ._ 1 എണ്ണം തക്കാളി – 1 എണ്ണം പച്ച മുളക് – 3 എണ്ണം വെളിച്ചെണ്ണ – 3 tsp മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ മല്ലിപൊടി – 1 tsp മുളക് പൊടി – അര ടീസ്പൂണ് ഗരം മസാല – അര ടീസ്പൂൺ ഉപ്പ്, കറിവേപ്പില ഇവ പാകത്തിന് മൺ ചട്ടി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം. […]

ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതും കൂടി ഒഴിച്ച് പൊടി നനക്കൂ.!! നല്ല പൂ പോലെ സോഫ്റ്റ്‌ പുട്ട് ഞൊടിയിടയിൽ ഉണ്ടാക്കാം.. | Kerala Stlye Wheat Flour Puttu Recipe

Kerala Stlye Wheat Flour Puttu Recipe : പുട്ടും കടലയും, പുട്ടും പഴവും, പുട്ടും പയറും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആണ്. പുട്ട് തന്നെ പലതും ഉണ്ടാക്കാം. അരി കൊണ്ടും ഗോതമ്പ് കൊണ്ടും റവ കൊണ്ടും ചോളം കൊണ്ടും റാഗി കൊണ്ടും ഒക്കെ പുട്ട് ഉണ്ടാക്കാൻ സാധിക്കും. ഇതൊന്നും കൂടാതെ ചിക്കൻ ഫില്ലിംഗ് ആയിട്ട് വച്ചിട്ടുള്ള ചിക്കൻ പുട്ടും അടുക്കളകളിൽ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഗോതമ്പു പുട്ട് ഇഷ്ടമാണെങ്കിൽ കൂടിയും കട്ടിയായി പോവുന്നു എന്നാണ് […]

എന്താ രുചി.!! ഇതാണ് മക്കളെ ആ സീക്രെട്ട് ട്രിക്ക്.. കുറുകിയ ചാറിൽ അസാധ്യ രുചിയിൽ കോട്ടയം സ്റ്റൈൽ മീൻ കറി.!! നാലു ദിവസം വരെ കേടാവില്ല; | Special Fish Curry Recipe

Special Fish Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും മീൻ കറി. വ്യത്യസ്ത രീതിയിലുള്ള മീനുകൾ ഉപയോഗപ്പെടുത്തി കറികൾ തയ്യാറാക്കാറുണ്ടെങ്കിലും ഓരോ മീനിനും ഓരോ രുചിയായിരിക്കും ഉണ്ടായിരിക്കുക. കൂടാതെ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്. നല്ല കട്ടിയോടെ കുറുകിയ ചാറോടു കൂടിയ കോട്ടയം സ്റ്റൈൽ മീൻ കറിയാണ് കൂടുതൽ പേർക്കും കഴിക്കാൻ ഇഷ്ടം. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ കോട്ടയം സ്റ്റൈൽ മീൻ കറിയുടെ റെസിപ്പി വിശദമായി […]

രുചിയൂറും പച്ച മാങ്ങ അച്ചാര്‍.!! നാവിൽ വെള്ളമൂറും രുചിയിൽ പച്ചമാങ്ങാ അച്ചാർ; ഈ രഹസ്യ ചേരുവ കൂടി ചേർത്ത് അച്ചാർ ഉണ്ടാക്കൂ.. | Raw Mango Pickle

Raw Mango Pickle : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചമാങ്ങ ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള അച്ചാറുകളും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ളതാണ്. എന്നാൽ അധികം കേടുവരാത്ത നല്ല രുചികരമായ പച്ചമാങ്ങ അച്ചാർ എങ്ങനെ തയ്യാറാക്കണമെന്ന് കുറച്ചുപേർക്കെങ്കിലും അറിയുന്നുണ്ടാവില്ല. അവർക്ക് ചെയ്തു നോക്കാവുന്ന ഒരു കിടിലൻ മാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ എടുത്തു വച്ച പച്ചമാങ്ങ നല്ലതുപോലെ കഴുകി തുടച്ചെടുത്ത് തോലെല്ലാം കളഞ്ഞശേഷം ചെറിയ […]

പപ്പായ ഒരു തവണ ഇതുപോലെ കറി വെച്ചു നോക്കൂ.!! കോഴിക്കറി തോറ്റുപോകും രുചിയിൽ കിടിലൻ പപ്പായ കറി.. | Tasty Special Papaya Curry Recipe

Tasty Special Papaya Curry Recipe : വളരെയധികം ഔഷധ ഗുണങ്ങളടങ്ങിയ ഒരു വെജിറ്റബിളാണ് പപ്പായ. പക്ഷെ ഇതൊരു ന്യൂട്രൽ വെജിറ്റബിൾ ആയത് കൊണ്ടും പ്രത്യേക എരിവോ മണമോ പുളിയോ ഒന്നും ഇല്ലാത്തത് കൊണ്ട് ആളുകൾ ഇത് കഴിക്കാൻ അത്ര ഇഷ്ടപ്പെടാറില്ല. ഇവിടെ നമ്മൾ വളരെ എളുപ്പത്തിൽ നല്ല രുചിയോട് കൂടിയ ഒരു കറിയാണ് തയ്യാറാക്കുന്നത്. പപ്പായ ഇഷ്ടമില്ലാത്തവരും കഴിച്ച് പോകുന്ന ചിക്കൻ കറിയുടെ അതേ രുചിയിൽ നല്ലൊരു കിടിലൻ പപ്പായ കറി തയ്യാറാക്കാം. ആദ്യം നമ്മൾ […]

ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കും.!! അരി അരക്കേണ്ട, തേങ്ങാ ചോറ് ഒന്നും വേണ്ടാ; പഞ്ഞിപോലെ സോഫ്റ്റ് അപ്പം മിനിറ്റുകൾക്കുള്ളിൽ.. നന്നായില്ലെന്ന് ഇനി ആരും പറയില്ല.!! | Perfect Instant Palappam Recipe

Perfect Instant Palappam Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിന് തയ്യാറാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പാലപ്പം. മിക്കപ്പോഴും പാലപ്പം ഉണ്ടാക്കാൻ തലേദിവസം തന്നെ പ്ലാൻ ചെയ്യാറുണ്ടെങ്കിലും അരി കുതിർത്താനും അരയ്ക്കാനുമെല്ലാം മിക്കപ്പോഴും മറന്നു പോകുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അരി കുതിർത്താതെയും, അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് പാലപ്പം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം. അരിപ്പൊടി ഉപയോഗിച്ച് പാലപ്പം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പൊടി ഒരു […]