Browsing category

Recipes

മുട്ട ഇരിപ്പുണ്ടേൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! വീട്ടിൽ മുട്ട ഉണ്ടായിട്ടും ഈ ട്രിക്ക് അറിയാതെ പോയല്ലോ.. | Easy Special Egg65 Recipe

Easy Special Egg65 Recipe : ഹോട്ടലിൽ നിന്നു മാത്രം കഴിച്ചുകൊണ്ടിരുന്ന എഗ്ഗ് 65 എന്ന വിഭവം നമുക്ക് വളരെ ഈസി ആയി വീട്ടിൽ തന്നെ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി അഞ്ചു മുട്ട പുഴുങ്ങി വെള്ള മാത്രം മാറ്റി ചെറുതായി അരിഞ്ഞെടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി, സവാള ,വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വെക്കാം. അതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാല, കുറച്ചു കാശ്മീരി ചില്ലി, ആവശ്യത്തിന് […]

കിടിലൻ രുചിയിൽ പാവയ്ക്ക അച്ചാർ.!! ഈ രഹസ്യ ചേരുവ കൂടി ചേർത്ത് അച്ചാർ ഉണ്ടാക്കി നോക്കൂ.. ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും.!! | Tasty Pavakka Achar Recipe

Tasty Pavakka Achar Recipe : പച്ചക്കറികളിൽ വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് പാവയ്ക്ക. എന്നാൽ എല്ലാവർക്കും പാവയ്ക്ക തോരനായോ കറിയായോ കഴിക്കാൻ വലിയ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ രുചികരമായ രീതിയിൽ പാവയ്ക്ക അച്ചാറിട്ട് ഉപയോഗിക്കാനായി സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ മറ്റു രീതികളിൽ പാവയ്ക്ക ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കൈപ്പ് കുറയ്ക്കാനും സാധിക്കുന്നതാണ്. അത്തരത്തിൽ പാവയ്ക്ക അച്ചാർ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ പാവയ്ക്ക നല്ലതുപോലെ കഴുകി വെള്ളമെല്ലാം കളഞ്ഞ് തുടച്ചെടുക്കുക. അതിനകത്തെ […]

2 നേന്ത്രപഴം ഉണ്ടോ..? നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം ഇതുപോലെ ഉണ്ടാക്കൂ.!! 10 മിനുട്ടിൽ കിടിലൻ ചായക്കടി റെഡി; | Banana Snack Easy Recipe

Banana Snack Easy Recipe : എല്ലാ ദിവസവും വൈകുന്നേരം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ എപ്പോഴും എണ്ണയിൽ വറുത്തുകോരിയെ സ്നാക്കുകൾ തന്നെ ഉണ്ടാക്കുന്നത് ശരീരത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ എല്ലാവർക്കും ഒരേ രീതിയിൽ കഴിക്കാവുന്ന ഹെൽത്തി ആയ രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി ട്രൈ ചെയ്തു നോക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ട് […]

ഉള്ളിവട ഉണ്ടാക്കാൻ ഇത്ര സിംപിളോ.? ചായക്കട രുചിയിൽ നല്ല നാടൻ ഉള്ളിവട 😋👌

Perfect Ullivada Recipe : എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പികൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വീട്ടിൽ തയാറാക്കി കഴിക്കാം ഉഗ്രൻ രുചിയിൽ ഉള്ളിവട. ചൂട് കട്ടനൊപ്പം അടിപൊളിയാണ്. അധികം ചേരുവകളൊന്നും ആവശ്യമില്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. അരിഞ്ഞെടുത്ത സവാളയിലേക്ക് ഉപ്പ് ചേർത്തു കൊടുക്കാം. കയ്യുപയോഗിച്ച് നന്നായി മിക്സ് ചെയ്തെടുക്കണം. അൽപ്പ സമയം മാറ്റിവെച്ചു കഴിഞ്ഞാൽ ഇതിലേക്ക് മൈദാ മാവ് ചേർത്തു കൊടുക്കാം. പച്ചമുളക്, […]

ഇത്ര രുചിയിലൊരു മാങ്ങാ അച്ചാർ കഴിച്ചു കാണില്ല.!! കിടിലൻ വെട്ടുമാങ്ങാ അച്ചാർ.. കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.!! | Tasty Special Vettumanga Achar Recipe

Tasty Special Vettumanga Achar Recipe : മാങ്ങയുടെ കാലമായാൽ അത് മാക്സിമം അച്ചാറിട്ട് സൂക്ഷിച്ചു വയ്ക്കുക എന്നത് നമ്മൾ മലയാളികളുടെ ഒരു ശീലം തന്നെയാണ്. പ്രത്യേകിച്ച് അടുത്ത മാങ്ങാക്കാലം വരുന്നത് വരെയുള്ള സമയത്തേക്ക് ഇത്തരത്തിൽ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കുമ്പോൾ അത് കേടു വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഒട്ടും കേടുവരാതെ നല്ല രുചികരമായ രീതിയിൽ മാങ്ങാ അച്ചാർ എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അച്ചാർ ഉണ്ടാക്കിയെടുക്കുന്നതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നല്ല അണ്ടി […]

കൊതിയൂറും നാടൻ മാമ്പഴ പുളിശ്ശേരി രുചി ഒട്ടും ചോരാതെ ഉണ്ടാക്കാം; സ്വാദ് കൊണ്ട് വീണ്ടും തയ്യാറാക്കും..!! | Mambazha Pulissery Recipe

Mambazha Pulissery Recipe : പഴുത്ത മാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പലതരം വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതലായും പഴുത്ത മാങ്ങ ഉപയോഗപ്പെടുത്തി ജ്യൂസും, ഐസ്ക്രീമുമെല്ലാം തയ്യാറാക്കാനാണ് ഇന്ന് കൂടുതൽ പേർക്കും താൽപര്യം. അതേസമയം പണ്ടുകാലങ്ങളിൽ ചെറിയ മധുരമുള്ള മാമ്പഴം ലഭിച്ചു കഴിഞ്ഞാൽ അത് ഉപയോഗിച്ച് മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരുന്നു. ഇന്ന് പലർക്കും അത് ഉണ്ടാക്കേണ്ട രീതി എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു […]

ഇതൊരു സ്പൂൺ രാവിലെ കഴിച്ചാൽ.!! രോഗപ്രതിരോധശേഷി കൂടും; മുടി ഇടതൂർന്ന് വളരും.. നല്ല ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Healthy Laddu Recipe For Weight Gaining

Healthy Laddu Recipe For Weight Gaining Healthy Laddu Recipe For Weight Gaining : ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും കാലാവസ്ഥയിലെ പ്രശ്നങ്ങൾക്കൊണ്ടുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതുപോലെ കുട്ടികൾക്ക് തൂക്കം വയ്ക്കാത്തത് മുടി വളരാത്തത് എന്നീ പ്രശ്നങ്ങൾക്കെല്ലാം ഉപയോഗിക്കാവുന്ന ഒരു കിടിലൻ പ്രോട്ടീൻ ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പ്രോട്ടീൻ ലഡ്ഡു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു വലിയ പിടി അളവിൽ കറുത്ത എള്ള്, […]

ഏത് അരിപ്പൊടി ആണേലും വെള്ളം ഇങ്ങനെ ചേർത്താൽ നല്ല മഞ്ഞുപോലെ ഇടിയപ്പം റെഡി.. വെറും 10 മിനുട്ടിൽ ഈ ട്രിക്ക് മതി.!! | To Make Perfect Soft Idiyappam Recipe

To Make Perfect Soft Idiyappam Recipe : പണ്ടു കാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. എന്നാൽ ഇടിയപ്പം തയ്യാറാക്കുമ്പോൾ മിക്കപ്പോഴും അത് കൂടുതൽ ബലം വന്നാൽ കൂടുതൽ രുചി കിട്ടാറില്ല. ഇടിയപ്പം നല്ല സോഫ്റ്റ് ആയി കിട്ടാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ എടുക്കുന്ന പൊടിയുടെ അളവിനനുസരിച്ച് വെള്ളമെടുത്ത് ഒരു പാത്രത്തിൽ നല്ലതുപോലെ തിളപ്പിക്കാനായി വയ്ക്കുക. വെള്ളം കൂടുതൽ ചൂട് ആക്കേണ്ട ആവശ്യമില്ല. […]

2 മിനുട്ടെ അധികം.!! ഇതാണ് ഒറിജിനൽ മിൽക്ക് മെയ്‌ഡിന്റെ രഹസ്യം.. ലക്ഷകണക്കിന് ആളുകൾ വിജയം ഉറപ്പാക്കിയ റെസിപ്പി.!! ഇനി ഒരിക്കലും മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങേണ്ട.. | Easy Tasty Milkmaid Recipe

Easy Tasty Milkmaid Recipe : മധുരമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മിക്കപ്പോഴും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണല്ലോ മിൽക്ക് മെയ്ഡ്. പ്രത്യേകിച്ച് പായസം ഉണ്ടാക്കുമ്പോൾ കൂടുതൽ സ്വാദും നിറവും കിട്ടാനായി മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്ന പതിവ് മിക്ക ഇടങ്ങളിലും ഉള്ളതായിരിക്കും. അതേസമയം മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങാതെ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മിൽക്ക് മെയ്ഡ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രമോ […]

ചിക്കൻ വാങ്ങുമ്പോൾ ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.!! പാത്രം കാലിയാകുന്ന വഴി അറിയില്ല; | Special Tasty Chicken Recipe

Special Tasty Chicken Recipe : വളരെ എളുപ്പത്തിൽ നല്ല അടിപൊളി ടേസ്റ്റിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ചിക്കൻ ഫ്രൈ റെസിപ്പി ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഈ രീതിയിൽ ചിക്കൻ ഫ്രൈ ചെയ്തെടുക്കുമ്പോൾ നല്ലൊരു ഫ്ലേവറും മണവും ഒക്കെയാണ് ഉണ്ടാവുക. പുറമേയുള്ള കോട്ടിങ് ഒന്നും പോകാതെ തന്നെ നല്ല പരുവത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണിത്. പുറമേ നല്ലപോലെ മുരിഞ്ഞ് ക്രിസ്പി ആയതും അകമേ നല്ല ജ്യൂസി ആയിട്ടുമുള്ള അടിപൊളി ചിക്കൻ ഫ്രൈ തയ്യാറാക്കാം. ആദ്യമായി ഒരു കിലോ […]