നാളികേരം ഇല്ലാതെ നന്നായി കുറുകിയ മീൻ കറി മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കാം.!! | Fish Curry Without Coconut
Fish Curry Without Coconut : ഉച്ചഭക്ഷണത്തിന് ചോറിനോടൊപ്പം മീൻ കറി ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. വ്യത്യസ്ത തരത്തിലുള്ള മീനുകൾ ഉപയോഗപ്പെടുത്തി പല രീതികളിൽ ആയിരിക്കും ഓരോ സ്ഥലത്തും മീൻ കറി തയ്യാറാക്കുന്നത്. എടുക്കുന്ന മീനിന്റെ രീതി അനുസരിച്ച് ഉണ്ടാക്കുന്ന കറിയുടെ രുചിയും മാറാറുണ്ട്. കൂടാതെ മീൻ മുളകിട്ടത്, വറുത്തരച്ചത്, തേങ്ങ അരച്ചത് എന്നിങ്ങനെ പല രീതികളിൽ വ്യത്യസ്ത രുചികളിൽ മീൻ കറി ഉണ്ടാക്കി പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും […]