Browsing category

Recipes

ഇനി പഴുത്ത ചക്ക വെറുതെ കളയല്ലേ… പഴുത്ത ചക്ക വച്ചൊരു രുചികരമായ ഹൽവ തയ്യാറാക്കാം! | Special Jackfruit Halwa

Special Jackfruit Halwa: പഴുത്ത ചക്കയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങളും വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പഴുത്ത ചക്ക ഉപയോഗിച്ച് അധികമാരും ട്രൈ ചെയ്തു നോക്കാത്ത രുചികരമായ ഒരു ഹൽവയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Jackfruit Halwa ആദ്യം തന്നെ വൃത്തിയാക്കി വെച്ച ചക്കച്ചുളകൾ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഒട്ടും കട്ട പിടിക്കാത്ത രീതിയിൽ […]

നല്ല പഞ്ഞി പോലെ സോഫ്റ്റ് ഇഡലി ഇനി ആർക്കും ഉണ്ടാക്കാം; രുചികരമായ ഇഡ്ഡലി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ…!! | Soft And Tasty Idli Making Tip

Soft And Tasty Idli Making Tip: ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് 1 കപ്പ് പച്ചരി, കാൽ കപ്പ് ഉഴുന്ന്, കാൽ ടീസ്പൂൺ ഉലുവ എന്നിവ എടുത്ത് നന്നായി കഴുകുക.4-5 തവണ വൃത്തിയായി കഴുകുക. ശേഷം ഇതിലേക്ക് കുതിരനായി വെള്ളം ഒഴിക്കുക. ഇത് ഇനി രണ്ടര മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വെക്കാം. ശേഷം പാത്രം തുറന്ന് നോക്കുക. ഈ സമയം കൊണ്ട് തന്നെ നന്നായി കുതിർന്നു വന്നിട്ടുണ്ടാകും. ഇനി കുതിർത്ത വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. […]

മാങ്ങ അരച്ചു കലക്കിയത് കഴിച്ചിട്ടുണ്ടോ…? പച്ചമാങ്ങ കൊണ്ടുള്ള ഈ ഒരൊറ്റ കറി മതി ചോറുണ്ണാൻ…!! | Raw Mango Coconut Chutney

Raw Mango Coconut Chutney: പച്ചമാങ്ങ വീട്ടിൽ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും അച്ചാറുമെല്ലാം തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. മാത്രമല്ല പച്ചമാങ്ങ ജ്യൂസ് ആയും മറ്റും കുടിക്കുന്ന രീതികളും ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി പണ്ടുകാലങ്ങളിൽ വീടുകളിൽ ഉണ്ടാക്കിയിരുന്ന പച്ചമാങ്ങ ഉപയോഗിച്ചുള്ള ഒരു രുചികരമായ കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. Ingredients How To Make Raw Mango Coconut Chutney ആദ്യം തന്നെ പച്ചമാങ്ങ […]

ഒരു കിടലൻ കപ്ലങ്ങാക്കറി ഉണ്ടാക്കിയാലോ..?? കോഴിക്കറി പോലും തോറ്റുപോകും രുചിയിൽ തയ്യാറാക്കി എടുക്കാം..!! | Special Tasty Papaya Curry

Special Tasty Papaya Curry: അതിനായി ഒരു കപ്ലങ്ങ എടുക്കുക. ഇത് തൊലിയെല്ലാം കളഞ്ഞ് നല്ല വൃത്തിയാക്കി എടുക്കുക. ഇതിന്റെയുള്ളിലെ കുരു കളയണം. അധികം മൂക്കാത്ത കപ്ലങ്ങ വേണം എടുക്കാൻ. ഇത് എളുപ്പത്തിൽ വേവുകയും നല്ല രുചിയുള്ളതുമാണ്. ഇതിനി ചെറുതാക്കി അരിഞ്ഞിടുക. ശേഷം 15മിനിറ്റോളം പച്ചവെള്ളത്തിൽ ഇട്ടുവെക്കുക. വെള്ളം കളഞ്ഞശേഷം ഒരു കോട്ടൺതുണി വെച്ച് ജലാംശമൊപ്പിയെടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പത്തുവെക്കുക. ചൂടായശേഷം വെളിച്ചെണ്ണയൊഴിച്ച് കപ്ലങ്ങയിടുക. ഇതിനി ഒന്ന് ഫ്രൈയാക്കണം.. Ingredients How To Make Special […]

ചിക്കൻ റോസ്റ്റ് നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ! കാറ്ററിംഗ് സ്റ്റൈൽ ചിക്കൻ റോസ്റ്റ് ഇനി വീട്ടിലും എളുപ്പം തയ്യാറാക്കാം!! | Tasty Catering Chicken Roast

Tasty Catering Chicken Roast: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ റോസ്റ്റ് . എന്നാൽ ഉപയോഗിക്കുന്ന ചേരുവകളിലുള്ള വ്യത്യാസങ്ങൾ കൊണ്ട് ഓരോ ഇടങ്ങളിലും വ്യത്യസ്ത രുചികൾ ആയിരിക്കും ചിക്കൻ റോസ്റ്റ്ന് ലഭിക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമായിരിക്കും കാറ്ററിംഗ് സ്റ്റൈൽ ചിക്കൻ റോസ്റ്റ് ഒരിക്കലെങ്കിലും വീട്ടിലും തയ്യാറാക്കണം എന്നത്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Tasty Catering Chicken Roast ആദ്യം തന്നെ എടുത്തുവച്ച ചിക്കനിൽ നിന്നും […]

മുത്തശ്ശിമാർ ഉണ്ടാക്കുന്ന അതേ രുചിയിൽ ഒരു അച്ചാർ; വായിൽ കപ്പലോടും രുചിയിൽ അടിപൊളി കണ്ണിമാങ്ങ അച്ചാർ..!! | Special Tender Mango Pickle

Special Tender Mango Pickle: അതിനായി ഒരു കിലോ കണ്ണിമാങ്ങാ നന്നായി കഴുകി, ഒട്ടും വെള്ളമില്ലാത്ത രീതിൽ തുടച്ചെടുക്കുക. ചെറിയ ഭാഗം തണ്ടോടു കൂടെ വേണം മാങ്ങ എടുക്കാൻ. ഇനി ഒരു കഴുകി ഉണക്കിയെടുത്ത ഭരണി എടുക്കുക. ഇതിലേക്ക് കുറച്ച് കല്ലുപ്പ് ഇടുക ശേഷം മുകളിൽ മാങ്ങയിടുക. ഇതുപോലെ തന്നെ 150 ഗ്രാം കല്ലുപ്പും മുഴുവൻ മാങ്ങയും തട്ടുകളക്കി ഇട്ട് കൊടുക്കുക. ഇനി ഒരു കോട്ടൺ തുണി 2,3 മടക്കുകളാക്കി എടുക്കുക. ഇതു കൊണ്ട് ഭരണിയുടെ വായഭാഗം […]

രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും; ഇത്ര എളുപ്പത്തിൽ ഒരു സൂപ്പർ പലഹാരമോ..! | Tasty And Easy Quick Snack

Tasty And Easy Quick Snack : മാവൊന്നും പരത്താതെ ഒരു അട ഉണ്ടാക്കാം. രാവിലെയോ വൈകീട്ടോ ചായക്ക് കഴിക്കാം. ഒരുതവണ ഉണ്ടാക്കി നോക്കൂ. വീണ്ടും വീണ്ടും ഉണ്ടാക്കും. നല്ല മധുരവും രുചിയും ഉള്ള ഒരു അടയുടെ റെസിപ്പി ആണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത്. ഒരു തവണ ഉണ്ടാക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഈ അട ഉണ്ടാക്കാൻ ആദ്യം നമ്മൾ കുറച്ച് ശർക്കര പാനിയാണ് ഉണ്ടാക്കേണ്ടത്. അതിനുവേണ്ടി അടി കട്ടിയുള്ള Ingredients ഒരു പാത്രത്തിൽ 200 ഗ്രാം […]

അങ്കമാലി സ്റ്റൈലിൽ ഒരു ചക്ക വരട്ടിയത് തയ്യാറാക്കാം; ഇനി മുതൽ കുക്കറിൽ വേഗത്തിൽ തയ്യാറാക്കാം… | Special Tasty Chakka Varattiyathu

Special Tasty Chakka Varattiyathu: പഴുത്ത ചക്ക കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി പഴമക്കാർ കണ്ടെത്തിയ മാർഗങ്ങളിൽ ഒന്നാണ് അത് വരട്ടി സൂക്ഷിക്കുക എന്നത്. ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലായിരിക്കും ചക്ക വരട്ടി സൂക്ഷിക്കുന്നത്. ഈയൊരു രീതിയിൽ വരട്ടിയെടുക്കുന്ന ചക്ക പിന്നീട് പായസത്തിനും അട ഉണ്ടാക്കുന്നതിനുമെല്ലാം ഉപയോഗിക്കുമ്പോൾ ഇരട്ടി രുചി തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ലലോ?. അങ്കമാലി സ്റ്റൈലിൽ ചക്ക വരട്ടിയത് എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Tasty Chakka Varattiyathu […]

ചായക്കൊപ്പം കറുമുറെ കഴിക്കാൻ നല്ല ടേസ്റ്റി കേക്ക് റസ്ക്; ഇനി വീട്ടിൽ എളുപ്പം ഉണ്ടാക്കാം..!! | Homemade Tasty Cake Rusk

Homemade Tasty Cake Rusk : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണല്ലോ കേക്ക് റസ്ക്. വളരെ സ്വാദിഷ്ടമായ ഈ ഒരു പലഹാരം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. കേക്ക് റസ്ക് എങ്ങനെ വീടുകളിൽ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഇതിന് ആയിട്ട് ആദ്യം എടുക്കേണ്ടത് നന്നായി ഉണങ്ങിയ ഒരു ബൗളിൽ ഉപ്പില്ലാത്ത 100 ഗ്രാം ബട്ടർ ആണ്. ശേഷം ഇതിലേക്ക് 250ml കപ്പിൽ Ingredients How To Make Homemade Tasty Cake Rusk ഒരു […]

കൊതിപ്പിക്കും രുചിയിൽ പച്ചരി ചോറ്.!! കുക്കറിൽ ഒറ്റ വിസിൽ മതി; ആരും പ്രതീക്ഷികാത്ത രുചിയിൽ.!! | Masala White Rice Recipe

Masala White Rice Recipe : പച്ചരി കൊണ്ടൊരു അടിപൊളി ചോറ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒന്നര കപ്പ് പച്ചരി ആണ് ഇതിനുവേണ്ടി നമ്മൾ എടുക്കുന്നത്. ഒന്നര കപ്പ് പച്ചരി വച്ച് ഉണ്ടാക്കുന്ന ചോറ് ഏകദേശം 3 ആൾക്കാർക്ക് കഴിക്കാവുന്നതാണ്. പച്ചരി നന്നായി കഴുകിയെടുത്തതിനുശേഷം കുതിർത്താൻ ഒന്നും വയ്ക്കേണ്ട ആവശ്യമില്ല. വെള്ളം വാർത്ത വെച്ചതിനുശേഷം നമുക്ക് ചോറ് തയ്യാറാക്കാവുന്നതാണ്. ഇതിനായി ആദ്യം ഒരു പ്രഷർകുക്കർ അടുപ്പത്തേക്ക് വയ്ക്കുക. കുക്കർ ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര ടേബിൾസ്പൂൺ […]