Browsing category

Recipes

നുറുക്ക് ഗോതമ്പു മിക്സിയിൽ ഒന്ന് കറക്കിയാൽ.. വായിൽ വെള്ളമൂറും.!! | Broken Wheat Kinnathappam

Special Broken-Wheat-Kinnathappam-Recipe : വീട്ടിൽ നുറുക്ക് ഗോതമ്പുണ്ടോ.? റേഷൻ കടയിൽ നിന്നും ധാരാളം നുറുക്ക് ഗോതമ്പു കിട്ടിയിട്ടുണ്ടാവും അല്ലെ. ഉപ്പുമാവുണ്ടാക്കിയാൽ കഴിക്കാത്ത പലരും നമുക്കിടയിൽ ഉണ്ടാവും അവർക്കായി ഇതാ കിടിലൻ രുചിയിൽ ഒരു വിഭവം. എളുപ്പം ഉണ്ടാക്കാവുന്ന നല്ല ഹെൽത്തി ആയ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു. ആദ്യം തന്നെ നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. പെട്ടെന്ന് കുതിർന്നു കിട്ടാനായി തിളച്ച വെള്ളം ഒഴിച്ചാലും മതി. ശേഷം മിക്സി […]

മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ പഞ്ഞി പോലൊരു അപ്പം.!! | Easy Soft Appam Recipe

Easy Soft Appam Recipe : അരി അരക്കാതെ കാപ്പി കാച്ചാതെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കിയെടുക്കാവുന്ന നല്ല സോഫ്റ്റ് അപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എല്ലാവര്ക്കും അപ്പം ഇഷ്ടമായിരിക്കും. എന്നാൽ ഈ രീതിയിൽ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചേരുവകൾ റെഡി ആക്കിയാൽ നമുക് എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അതിനായി അരിപ്പൊടിയിൽ അൽപ്പം വെള്ളം ചേർത്ത ശേഷം കട്ടകളില്ലാതെ ഇളക്കിവെക്കാം. മിക്സിജാറിൽ […]

അമ്പമ്പോ.!! ചെറുപയറും ഒരു പിടി ഉഴുന്നും ഇങ്ങനെ ചെയ്തു നോക്കൂ.!! വെറും 5 മിനിറ്റിൽ കിടിലൻ പലഹാരം.. | Verity Uzhunnu Cherupayar Snack Recipe

Verity Uzhunnu Cherupayar Snack Recipe : പ്രഭാതഭക്ഷണങ്ങളിൽ എല്ലാ ദിവസവും വ്യത്യസ്തമായ വിഭവങ്ങൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണങ്ങൾ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു പനിയാരത്തിന്റെ റെസിപ്പി അറിഞ്ഞിരിക്കാം. ഈയൊരു രീതിയിൽ പനിയാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ചെറുപയർ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ജീരകം, ഉപ്പ്, സവാള ചെറുതായി അരിഞ്ഞത്, ക്യാരറ്റ് […]

അരി വറുത്ത് ഇങ്ങനെ ചെയ്തു നോക്കൂ.!! സംഭവം സൂപ്പറാണ്.. പലർക്കും അറിയില്ല ഇങ്ങനെ ഉണ്ടാക്കാമെന്ന്.!! | Special Tasty Ghee Rice Recipe

Special Tasty Ghee Rice Recipe : വിശേഷാവസരങ്ങളിൽ മിക്ക വീടുകളിലും തയ്യാറാക്കുന്ന ഒരു വിഭവമായിരിക്കും നെയ്ച്ചോറ്. പല സ്ഥലങ്ങളിലും പല രീതിയിലാണ് നെയ്ച്ചോറ് തയ്യാറാക്കുന്നത്. വളരെ രുചികരമായ രീതിയിൽ നെയ്ച്ചോറ് തയ്യാറാക്കാനായി പരീക്ഷിക്കാവുന്ന ചില ട്രിക്കുകൾ മനസ്സിലാക്കാം. ഈയൊരു രീതിയിൽ നെയ്ച്ചോറ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ 6 കപ്പ് അളവിൽ ജീരകശാല അരി കഴുകി വൃത്തിയാക്കി എടുത്തത്, ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, ചെറുതായി അരിഞ്ഞെടുത്ത സവാള രണ്ടെണ്ണം, അണ്ടിപ്പരിപ്പ്, […]

ഇഡ്ഡ്ലിക്കും ദോശക്കും കിടിലൻ വെള്ള ചമ്മന്തി.!! കടയിൽ കിട്ടുന്ന ചമ്മന്തി ഇതിന്റെ ഏഴയലത്ത് വരില്ല.. | Kerala Style White Coconut Chutney Recipe

Kerala Style White Coconut Chutney Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങൾ ആയിരിക്കും ഇഡലിയും,ദോശയും. എന്നാൽ എപ്പോഴും ഇതു കഴിച്ച് മടുപ്പ് വരാതിരിക്കാനായി വ്യത്യസ്ത രീതിയിലുള്ള ചമ്മന്തികൾ നമ്മളെല്ലാവരും പരീക്ഷിച്ചു നോക്കാറുണ്ടാകും. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ടേസ്റ്റിൽ ഉള്ള വെള്ള ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ തേങ്ങ, ചെറിയ ഉള്ളി എട്ടെണ്ണം, ഒരു ചെറിയ […]

സദ്യക്ക് വിളമ്പാം പഴം നുറുക്ക്.!! പഴം ഉണ്ടെങ്കിൽ വെറും 5 മിനുട്ടിൽ റെഡി ആക്കാം.. തിരുവോണ ദിവസത്തെ പ്രാതൽ.!! | Onam Special Pazham Nurukku Recipe

Onam Special Pazham Nurukku Recipe : നേന്ത്രപ്പഴം ഉപയോഗിച്ച് പല വിഭവങ്ങളും നമ്മൾ മലയാളികൾ തയ്യാറാക്കാറുണ്ട്. നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം ഓണത്തിന്റെ പ്രധാന വിഭവങ്ങളിൽ ഒന്നാണ്. എന്നാൽ നേന്ത്രപ്പഴം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അതേസമയം രുചികരമായ തയ്യാറാക്കാവുന്ന പഴം നുറുക്കിന്റെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. നന്നായി പഴുത്ത നേന്ത്രപ്പഴം തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റി വയ്ക്കുക. ഇതിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ മധുരത്തിന് ആവശ്യമായ ശർക്കര പാനി, […]

ഇത് ഒരു സ്പൂൺ കഴിക്കൂ; പൊണ്ണത്തടി, വിളർച്ച, ബ്ലഡ് പ്രഷർ ഒക്കെ പമ്പ കടക്കും.!! പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെ ഇല്ല.!! | Chia Seeds For Weight Loss Recipe

ഭക്ഷണ ശീലങ്ങളിൽ വന്ന മാറ്റങ്ങൾ കാരണം ഇന്ന് മിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പൊണ്ണത്തടി. പ്രായഭേദമന്യേ മിക്ക ആളുകളിലും ഈ ഒരു പ്രശ്നം കണ്ടു വരാറുണ്ട്. അത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് തടി പെട്ടെന്ന് കുറയ്ക്കാനായി ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചിയാ സീഡ് ഒന്നര ടീസ്പൂൺ, ബദാം 10 മുതൽ 15 എണ്ണം വരെ, രണ്ട് ഈന്തപ്പഴം, വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ […]

റേഷൻ കിറ്റിലെ ഉണക്കലരി കൊണ്ട് നാവിൽ കൊതിയൂറും പായസം റെഡി ആക്കാം.. വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന കിടിലൻ ഉണക്കലരി പായസം.!! | Kerala Special Unakkallari Payasam Recipe

Kerala Special Unakkallari Payasam Recipe: ഇതിനായി ആദ്യം വേണ്ടത് 1 കപ്പ് ഉണക്കലരിയാണ്. ഇത് നന്നായി കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്കിടുക. കൂടെത്തന്നെ തേങ്ങയുടെ മൂന്നാം പാൽ ഇതിലേക്ക് ഒഴിക്കുക. അൽപ്പം നെയ്യ് കൂടി ചേർത്ത് ഇത് അടച്ചുവെച്ച് വേവിക്കാം. മീഡിയം ഫ്‌ളൈമിൽ 3 വിസിൽ വരെ വേവിച്ചെടുക്കുക. അരി വേവുന്ന സമയം കൊണ്ട് ശർക്കര ഒന്ന് ഉരുക്കിയെടുക്കാം. അതിനായി ഒരു പാത്രം അടുപ്പത്തു വെക്കുക. അതിലേക്ക് 350 ഗ്രാം ശർക്കര ചേർക്കുക. ഒരു കപ്പ് […]