Browsing category

Recipes

പച്ചരി കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം; പഞ്ഞി പോലുള്ള രുചികരമായി തയ്യാറാക്കാവുന്ന ഒരു വ്യത്യസ്തമായ പലഹാരം..!! | Healthy Steamed Breakfast

Healthy Steamed Breakfast: നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് വളരെ ഹെൽത്തിയും രുചികരവുമായി തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Healthy Steamed Breakfast ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി മൂന്നു മുതൽ നാലു മണിക്കൂർ വരെ വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. അരി നല്ല രീതിയിൽ കുതിർന്നു വന്നു […]

വിരുന്നുകാരെ ഞെട്ടിക്കാൻ ഒരു കിടിലൻ കറി; രുചികരമായ ഒരു ചിക്കൻ കുറുമ എളുപ്പത്തിൽ തയ്യാറാക്കാം..! | Variety Chicken Korma

Variety Chicken Korma: ചിക്കൻ ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള കറികളും റോസ്റ്റുമെല്ലാം എല്ലാ വീടുകളിലും തയ്യാറാക്കാറുള്ളതായിരിക്കും. എന്നാൽ ചോറ്,ചപ്പാത്തി, ഗീ റൈസ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളോടൊപ്പമെല്ലാം ഒരേ രീതിയിൽ വിളമ്പാവുന്ന ഒരു കിടിലൻ ചിക്കൻ കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കിയാലോ? Ingredients How To Make Variety Chicken Korma ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച […]

ഇനി മുതൽ കട്ട തൈര് കടയിൽ നിന്നും വാങ്ങേണ്ട… ഒരു പാക്കറ്റ് പാലുണ്ടോ? എന്നാൽ കട്ട തൈര് ഇനി അനായാസം തയാറാക്കാം!!! | Homemade Thick Curd

Homemade Thick Curd: ഒരു പാക്കറ്റ് പാല് കൊണ്ട് ഈസിയായി നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കുന്ന എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ ഒരു പാക്കറ്റ് പാല് കാച്ചിയെടുക്കാം. പാല് ഹൈ ഫ്ലെയിമിൽ വച്ച് വേണം തിളപ്പിക്കാൻ. പാല് രണ്ടുമൂന്ന് തവണ തിളച്ചു വരുമ്പോൾ ലോ ഫ്ലെയിമിൽ ഇട്ട് സ്പൂൺ കൊണ്ട് നന്നായി ഇളക്കി കൊടുക്കുക. പാലിനു മുകളിൽ ഒട്ടും തന്നെ പാട വരാതിരിക്കുവാനാണ് സ്പൂൺ കൊണ്ട് നന്നായി ഇളക്കി കൊടുക്കുവാൻ പറയുന്നത്. Ingredients How To Make […]

ചായക്ക് ഇത് മാത്രം മതിയാകും; വെറും 5 മിനിട്ടിൽ എണ്ണയും നെയ്യും ചേർക്കാത്ത കിടു പലഹാരം..!! | Tasty And Special Peanut Snack

Tasty And Special Peanut Snack: കപ്പലണ്ടി കൊണ്ട് എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ.. നെയ്യും എണ്ണയും ഒന്നും വേണ്ടാ ഈ സൂപ്പർ റെസിപ്പി ഉണ്ടാക്കിയെടുക്കാൻ. എല്ലാവര്ക്കും കഴിക്കാവുന്ന നല്ല ഹെൽത്തി പലഹാരം. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം. Ingredients How To Make Tasty And Special Peanut Snack ആദ്യം തന്നെ കപ്പലണ്ടി ഒന്ന് ചൂടാക്കി എടുക്കാം. ശേഷം ഇത് മിക്സിജാറിൽ പൊടിച്ചെടുക്കുകയാണ് വേണ്ടത്. […]

ഇത്രനാൾ ചെറുപഴം ഉണ്ടായിട്ടും ഇങ്ങനൊരു ഐഡിയ തോന്നിയില്ലല്ലോ.. ഇപ്പൊ തന്നെ ട്രൈ ചെയ്തോളൂ ; കിടിലനാണ്…! | Egg And Banana Snack

Egg And Banana Snack : ചെറുപഴം വീട്ടിലെല്ലാം മിക്കപ്പോഴും കാണുന്ന ഒന്നാണ്.. പല വിധ പലഹാരങ്ങൾ ഉണ്ടാകുമെങ്കിലും ഇത് നിങ്ങൾ ട്രൈ ചെയ്തു കാണില്ല.. ഏളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പുതു പുത്തൻ സ്നാക്ക് റെസിപ്പിയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വെറും 3 ചെറുപഴം കൊണ്ട് തയ്യാറാക്കാവുന്ന ഇഇഇ സ്നാക്ക് കുട്ടികളും മുതിർന്നവരും കൊതിയോടെ വാങ്ങി കഴിക്കും. Ingredients How To Make Egg And Banana Snack പഴംപൊരി ഉണ്ടാക്കുവാൻ പഴം അരിഞ്ഞെടുക്കുന്ന രീതിയിൽ ചെറുപഴം അരിഞ്ഞെടുക്കുക. […]

1 മുട്ടയും 1 കപ്പ് ഗോതമ്പ് പൊടിയും കൊണ്ടൊരു കിടിലൻ വിഭവം; ഇതാണെങ്കിൽ വേറെ കറികളൊന്നും വേണ്ട… | Easy Snack With Egg Fillings

Easy Snack With Egg Fillings: ഈസിയായിയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കാം. ഒരു മുട്ട നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ വീട്ടിലുള്ള ചേരുവകൾ വച്ച ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത്. നമുക്ക് കറിയൊന്നും ആവശ്യമില്ലാതെ തന്നെ കഴിക്കാവുംന്നതും ആണ്.ഇനി എങ്ങിനെ ഉണ്ടാക്കുന്നത് എന്ന് നോകാം. ആദ്യം ഒരു കപ്പ്‌ ഗോതമ്പ് പൊടിയും അര കപ്പ്‌ മൈദയും ഒരു പത്രത്തിലേക്ക് ഇട്ടതിനു ശേഷം അതിലേക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മിക്സ്‌ ചെയ്യുക.. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി […]

ആർക്കും ഈസിയായി ഉണ്ടാക്കാം നെയ്യ് വീട്ടിൽ തന്നെ; ഇനി പാലിന് കൊടുക്കുന്ന കാശ് നെയ്യിൽ നിന്നും മുതലാക്കാം..! | Homemade Butter And Ghee Recipe

Homemade Butter And Ghee Recipe: നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത വസ്തുക്കളിൽ ഒന്നാണല്ലോ നെയ്യ്. പണ്ടുകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവാണ് കൂടുതലായും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് പശുവിനെ വളർത്താനൊന്നും അധികമാർക്കും സമയമില്ലാതായപ്പോൾ കടകളിൽ നിന്നും നെയ്യ് വാങ്ങി ഉപയോഗിക്കുന്ന രീതിയായി മാറി. അതേസമയം കടയിൽ നിന്നും വാങ്ങുന്ന പാലിൽ നിന്ന് തന്നെ വീട്ടാവശ്യങ്ങൾക്കുള്ള നെയ്യ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആവശ്യമായിട്ടുള്ള ചേരുവകൾ തയ്യാറാക്കേണ്ട രീതി […]

വെറും 1 മിനുട്ടിൽ മിക്സിയിൽ മുട്ട ഇല്ലാതെ മയോണൈസ് ഉണ്ടാക്കാം.. ഇനി മയോണൈസിനെ പേടിക്കേണ്ട.!! | Quick Eggless Mayonnaise

Quick Eggless Mayonnaise : മുട്ട ചേർത്ത മയോണീസ് ഇനി ഉണ്ടാകില്ല എന്ന് ഉത്തരവിൽ വിഷമിച്ചു പോയ ഒത്തിരി ആൾക്കാർ ഉണ്ടാകും. പക്ഷേ വിഷമിക്കേണ്ട യാതൊരുവിധ ആവശ്യമില്ല, മുട്ട ചേർക്കാതെ തയ്യാറാക്കിയാൽ സ്വാദിന് വ്യത്യാസം വരുമോ എന്നുള്ള പേടിയും ഇനിയില്ല, കാരണം അത്രയും സ്വാദിലാണ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എന്നും കഴിക്കാൻ പറ്റുന്ന നല്ല മയോണൈസ് തയ്യാറാക്കി എടുക്കാം. ഇതിനായി Ingredients How To Make Quick Eggless Mayonnaise നിങ്ങൾക്ക് എടുക്കേണ്ട […]

ചെറുപഴം വെറുതെ കളയല്ലേ; ശരീരവും മനസ്സും തണുപ്പിക്കാൻ ഇതൊരു ഗ്ലാസ്സ് മതി മക്കളെ..!! | Summer Refreshing Shake

Summer Refreshing Shake: കടുത്ത വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം ശമിക്കാത്ത അവസ്ഥ മിക്കവർക്കും ഉണ്ടാകുന്നതാണ്. അതിനായി കടകളിൽ നിന്നും പാക്കറ്റ് ജ്യൂസുകൾ വാങ്ങി കുടിക്കുന്ന രീതി പല വീടുകളിലും കണ്ടു വരാറുണ്ട്. അത്തരം ജ്യൂസുകളിൽ ഉപയോഗപ്പെടുത്തുന്ന നിറങ്ങളും ചേരുവകളുമെല്ലാം ശരീരത്തിന് എത്രമാത്രം പ്രശ്നമുണ്ടാക്കുന്നവയാണെന്ന് നമ്മളിൽ പലരും തിരിച്ചറിയുന്നില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ രുചികരമായി എന്നാൽ ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make […]

വെറും 5 മിനിറ്റിൽ സൂപ്പർ പഴം പൊരി റെഡി; പഴം പൊരി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!! | Kerala Tea Shop Style Pazhampori

Kerala Tea Shop Style Pazhampori : പഴം പൊരി ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ പെട്ടെന്ന് റെഡി ആകാവുന്ന ഒരു പഴം പൊരിയുടെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പഴം പൊരിയുടെ റെസിപ്പിയാണ്. കേരള സ്റ്റൈലിൽ നല്ല നാടൻ പഴംപൊരി വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കാവുന്നതാണ്. Ingredients How To Make Kerala Tea Shop Style Pazhampori ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം […]